Thursday, 23 November 2017 9.27 AM IST
കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ഹ​ക​രണ മ​ന്ത്രി?
August 30, 2017, 12:02 pm
1. കേ​രള സ​ഹ​ക​രണ നി​യ​മം പ്രാ​ബ​ല്യ​ത്തിൽ വ​ന്ന​ത്?
2. ഇ​ന്റർ​നാ​ഷ​ണൽ കോ -​ഓ​പ്പ​റേ​റ്റീ​വ് അ​ല​യൻ​സി​ന്റെ ആ​സ്ഥാ​നം?
3. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​ഹ​ക​രണ സം​ഘം?
4. നാ​ഷ​ണൽ കോ - ഓ​പ്പ​റേ​റ്റീ​വ് യൂ​ണി​യൻ ഒ​ഫ് ഇ​ന്ത്യ​യു​ടെ ആ​സ്ഥാ​നം?
5. ഇ​ന്ത്യൻ സ​ഹ​ക​രണ പ്ര​സ്ഥാ​ന​ത്തി​ലെ മാ​ഗ്നാ​കാർ​ട്ട​യെ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.?
6. കോ- ഓ​പ്പ​റേ​റ്റീ​വ് മൂ​വ്‌​മെ​ന്റ് ആ​ദ്യ​മാ​യി തു​ട​ങ്ങിയ മേ​ഖ​ല?
7. കേ​ര​ള​ത്തിൽ എ​ത്ര ജി​ല്ലാ സ​ഹ​ക​രണ ബാ​ങ്കു​കൾ നി​ല​വി​ലു​ണ്ട്?
8. സം​സ്ഥാ​ന​ത്ത് സ​ഹ​ക​രണ മേ​ഖ​ല​യിൽ പ്രൊ​ഫ​ഷ​ണൽ വി​ദ്യാ​ഭ്യാസ സ്ഥാ​പ​ന​ങ്ങൾ ന​ട​ത്തു​ന്ന​ത്?
9. സം​സ്ഥാന സ​ഹ​ക​രണ മേ​ഖ​ല​യെ ന​ബാർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ജൻ​സി?
10. കേ​രള സം​സ്ഥാന കൈ​ത്ത​റി നെ​യ്‌​ത്ത് സ​ഹ​ക​രണ സം​ഘം?
11. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ഹ​ക​രണ മ​ന്ത്രി?
12.​കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ഹ​ക​രണ സം​ഘം?
13. കേ​രള സം​സ്ഥാന സ​ഹ​ക​രണ കൺ​സ്യൂ​മർ ഫെ​ഡ​റേ​ഷൻ ന​ട​ത്തു​ന്ന സൂ​പ്പർ മാർ​ക്ക​റ്റു​കൾ?
14. സ​ഹ​ക​രണ മേ​ഖ​ല​യിൽ സെ​സ് പ​ദ​വി ല​ഭി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ സ്ഥാ​പ​നം?
15. വി​വ​ര​സാ​ങ്കേ​തിക വി​ദ്യാ​ഭ്യാസ രം​ഗ​ത്ത് സോ​ഫ്‌​റ്റ്‌​വെ​യർ വി​ക​സ​ന​ത്തി​നും അ​നു​ബ​ന്ധ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കും പ്രാ​ധാ​ന്യം നൽ​കു​ന്ന സ്ഥാ​പ​നം?
16. സ്റ്റേ​റ്റ് കോ​-​ഓ​പ്പ​റേ​റ്റീ​വ് യൂ​ണി​യൻ നി​ല​വിൽ വ​ന്ന​ത്?
17. ഇ​ന്ത്യ ഏ​റ്റ​വു​മ​ധി​കം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കാർ​ഷിക ഉ​ത്‌​പ​ന്നം?
18. വ്യാ​പാ​ര​വും അ​തി​നെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന സ​ഹായ ഘ​ട​ക​ങ്ങ​ളും കൂ​ടി​ച്ചേർ​ന്ന​ത്?
19. സാ​ധ​ന​ങ്ങൾ ഒ​രു രാ​ജ്യ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​തെ മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന പ്ര​ക്രി​യ?
20. തു​റ​മു​ഖം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പ്ര​ത്യേക സാ​മ്പ​ത്തിക മേ​ഖ​ല​യ്ക്ക് കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​ത്?
21. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്ര​ധാന ഇ​റ​ക്കു​മ​തി​യി​നം?
22.​അ​വി​ക​സി​ത​മായ 14 രാ​ജ്യ​ങ്ങൾ​ക്ക് ഡ്യൂ​ട്ടി​യോ ക്വാ​ട്ട​യോ കൂ​ടാ​തെ രാ​ജ്യ​ത്തി​ന്റെ ആ​ഭ്യ​ന്തര വി​പ​ണി​യി​ലേ​ക്ക് ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി നൽ​കിയ രാ​ജ്യം?
23. വ്യാ​പാര പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് സാ​ധാ​ര​ണ​യു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ളിൽ നി​ന്നെ​ല്ലാം മു​ക്ത​മായ പ്ര​ദേ​ശം?
24. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​ക്സ്‌​പോർ​ട്ട് പ്രോ​സ​സിം​ഗ് സോൺ തു​ട​ങ്ങി​യ​ത്?
25. ഇ​ന്ത്യ - ആ​സി​യാൻ ക​രാർ പ്രാ​ബ​ല്യ​ത്തിൽ വ​ന്ന​ത്?
26. ഫോ​റിൻ ഇൻ​വെ​സ്റ്റ്‌​മെ​ന്റ് പ്രൊ​മോ​ഷൻ ബോർ​ഡ് സ്ഥാ​പി​ത​മാ​യ​ത്?
27. ഏ​ഷ്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​മെ​ത്തു​ന്ന​ത് ഏ​തു രാ​ജ്യ​ത്തു​നി​ന്നാ​ണ്?
28. വോ​ട്ടർ പ​ട്ടിക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ആ​രാ​ണ്?
29. മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ​യും മ​റ്റു ക​മ്മി​ഷ​ണർ​മാ​രെ​യും നി​യ​മി​ക്കു​ന്ന​ത്?
30. ഇ​ന്ത്യ​യിൽ തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കാ​നും മേൽ​നോ​ട്ടം വ​ഹി​ക്കാ​നും അ​ധി​കാ​ര​മു​ള്ള ഏ​ജൻ​സി?
31. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണർ​ക്ക് എ​ത്ര വ​യ​സു​വ​രെ അ​ധി​കാ​ര​ത്തിൽ തു​ട​രാം?
32. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷൻ രൂ​പീ​ക​രി​ക്കാൻ അ​നു​ശാ​സി​ക്കു​ന്ന ഭ​ര​ണ​ഘ​ടനാ വ​കു​പ്പ്?
33. രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, ലോ​ക്‌​സ​ഭാം​ഗ​ങ്ങൾ, നി​യ​മ​സ​ഭാം​ഗ​ങ്ങൾ എ​ന്നി​വ​രു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്?
34. മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷ​ന്റെ ചെ​യർ​മാ​നെ നി​യ​മി​ക്കു​ന്ന​ത് ആ​ര്?
35. കേ​രള സം​സ്ഥാന മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷൻ നി​ല​വിൽ വ​ന്ന​ത് എ​ന്ന്?

(1) 1969ൽ
(2) ജ​നീവ
(3) ട്രി​പ്ളി​ക്കൈൻ അർ​ബൻ കോ- ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി
(4) ന്യൂ​ഡൽ​ഹി
(5) ആൾ ഇ​ന്ത്യ റൂ​റൽ ക്രെ​ഡി​റ്റ് സർ​വേ ക​മ്മി​റ്റി
(6) അ​ഗ്രി​ക്കൾ​ച്ച​റൽ ക്രെ​ഡി​റ്റ് മേ​ഖ​ല​യിൽ
(7) 14
(8 ) കേ​പ്
(9) കേ​രള സം​സ്ഥാന സ​ഹ​ക​രണ ബാ​ങ്ക്
(10) ഹാൻ​ടെ​ക്സ്
(11) പ്രൊ​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി
(12) എ​ട​വ​ന​ക്കാ​ട് സർ​വീ​സ് കോ - ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി
(13) ത്രി​വേ​ണി
(14) യു.​എൽ. സൈ​ബർ പാർ​ക്ക്, കോ​ഴി​ക്കോ​ട്
(15) കോ​സ്ടെ​ക്
(16) 1970ൽ
(17) ഭ​ക്ഷ്യ എ​ണ്ണ
(18) വാ​ണി​ജ്യം
(19) എൻ​ട്രി പോർ​ട്ട്
(20) കൊ​ച്ചി​യി​ലെ പു​തു​വൈ​പ്പിൻ
(21) പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങൾ
(22) ഇ​ന്ത്യ
(23) സ്വ​ത​ന്ത്ര വ്യാ​പാര മേ​ഖല
(24) ഗു​ജ​റാ​ത്തി​ലെ കാ​ണ്ട്‌​ല​യിൽ
(25) 2010 ജ​നു​വ​രി 1
(26) 2003 ഫെ​ബ്രു​വ​രി 18
(27) ഹോ​ങ്കോ​ങ്, ചൈന
(28) മ ു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷൻ
(29) രാ​ഷ്ട്ര​പ​തി
(30) തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷൻ
(31) 65 വ​യ​സ്
(32) 324​-ാം വ​കു​പ്പ്
(33) തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷൻ
(34) രാ​ഷ്ട്ര​പ​തി
(35) 1998 ഡി​സം​ബർ 1
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ