Thursday, 21 September 2017 11.11 PM IST
സ​മ്പൂർണ സാ​ക്ഷ​രത നേ​ടിയ ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ട്ട​ണം ഏ​ത്?
August 31, 2017, 12:20 pm
1. ടോം സ്വേ​യർ ആ​രു​ടെ ര​ച​ന​യാ​ണ്?
2. ഏ​റ്റ​വും വ​ലിയ ര​ത്ന​ഖ​നി ഏ​ത്?
3. ഏ​റ്റ​വും വ​ലിയ റി​പ്പ​ബ്ളി​ക് ഏ​ത്?
4. കി​ഴ​ക്കി​ന്റെ കാ​ശ്മീർ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ലം ഏ​ത്?
5. ദി ത്രീ മ​സ്‌​ക​റ്റിർ​സ് ആ​രു​ടെ ര​ച​ന​യാ​ണ്?
6. സൂർ വം​ശ​ത്തി​ലെ അ​വ​സാ​ന​ത്തെ രാ​ജാ​വാ​യി​രു​ന്നു?
7. ഹി​രാ​ക്കു​ഡ് പ​ദ്ധ​തി എ​വി​ടെ​യാ​ണ്?
8. ദി. വാർ ഓ​ഫ് ദി വേൾ​ഡ്‌​സ് ആ​രു​ടെ ര​ച​ന​യാ​ണ്?
9. സ​മ്പൂർണ സാ​ക്ഷ​രത നേ​ടിയ ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ട്ട​ണം ഏ​ത്?
10. യ​മ​കാ​വ്യം ആ​രു​ടെ ര​ച​ന​യാ​ണ്?
11. ആ​രു​ടെ കാ​ല​ത്താ​ണ് മം​ഗോൻ നേ​താ​വ് ചെം​ഗീ​സ്‌​ഖാൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്?
12. ഇ​ന്തോ​നേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​വും നാ​ണ​യ​വും ഏ​ത്?
13. വാ​യു​വിൽ പു​ക​യു​ന്ന ആ​സി​ഡ് ഏ​ത്?
14. കാ​ബി​ന​റ്റ് മി​ഷൻ ഇ​ന്ത്യ​യി​ലെ​ത്തിയ വർ​ഷ​മേ​ത്?
15. അ​മ​രാ​വ​തി​പ്പുഴ കേ​ര​ള​ത്തിൽ പ്ര​വേ​ശി​ക്കു​മ്പോൾ ഏ​ത് പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്?
16. രോ​ഗാ​ണു​വാ​ദ​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ് ആ​ര്?
17. കേ​ര​ള​ത്തി​ലെ മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നൽ​കു​ന്ന ബ​ഹു​മ​തി ഏ​ത്?
18. കേ​ര​ള​ത്തിൽ ആ​ദ്യ​മാ​യി പ്ര​സി​ഡ​ന്റി​ന്റെ സ്വർ​ണ​മെ​ഡൽ നേ​ടിയ ചി​ത്രം ഏ​ത്?
19. ക​ട​ലിൽ എ​ണ്ണ ക​ല​രു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന ജ​ല​മ​ലി​നീ​ക​ര​ണം ത​ട​യാ​നു​പ​യോ​ഗി​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ളേ​വ?
20. കേ​ര​ള​ത്തി​ലെ അ​ശോ​കൻ എ​ന്ന് ച​രി​ത്ര​കാ​ര​ന്മാർ വി​ശേ​ഷി​പ്പി​ച്ച​ത് ആ​രെ?
21. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കു​റ​ച്ച് വ​ന​പ്ര​ദേ​ശ​മു​ള്ള സം​സ്ഥാ​നം ഏ​ത്?
22. ഇ​ന്ത്യ​യു​ടെ മ​ണ്ണിൽ വ​ച്ച് ഒ​രു വി​ദേശ ശ​ക്തി ആ​ദ്യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഏ​ത് യു​ദ്ധ​ത്തി​ലാ​ണ്?
23. സ്ഫോ​ടക വ​സ്തു​വായ ഡ​യ​നാ​മൈ​റ്റ് നിർ​മ്മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ആ​സി​ഡ് ഏ​ത്?
24. സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും വ​ലിയ ഉ​പ​ഗ്ര​ഹം ഏ​ത്?
25. നാ​വിക ക​ലാ​പം ന​ട​ന്ന​തെ​ന്ന്?
26. ആ​ദ്യ മെ​ഡി​ക്കൽ കോ​ളേ​ജ് 1951ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട​തെ​വി​ടെ?
27. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും കൂ​ടു​തൽ വ​ന​പ്ര​ദേ​ശ​മു​ള്ള സം​സ്ഥാ​നം ഏ​ത്?
28. ദി വേ​സ്റ്റ് ലാൻ​ഡ് ആ​രു​ടെ ര​ച​ന​യാ​ണ്?
29. ജ​പ്പാ​ന്റെ ദേ​ശീയ വി​നോ​ദം ഏ​ത്?
30. എ​ണ്ണ​ത്തിൽ ഏ​റ്റ​വും വ​ലിയ ക​ര​സേന ഏ​ത് രാ​ജ്യ​ത്തി​ന്റേ​താ​ണ്?
31. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നെ നേ​താ​ജി എ​ന്ന് സം​ബോ​ധന ചെ​യ്ത​താ​ര്?
32. നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യൻ യൂ​ണി​യ​നിൽ ചേർ​ക്കാൻ സർ​ദാർ പ​ട്ടേ​ലി​നെ സ​ഹാ​യി​ച്ച മ​ല​യാ​ളി ആ​ര്?
33. ചൊ​വ്വ​യി​ലി​റ​ങ്ങിയ അ​മേ​രി​ക്കൻ ബ​ഹി​രാ​കാശ വാ​ഹ​നം ഏ​ത്?
34. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലിയ ശു​ദ്ധ​ജല ത​ടാ​കം ഏ​ത്?
35. കേ​ര​ള​ത്തി​ന്റെ ഔ​ദ്യോ​ഗിക പ​ക്ഷി ഏ​ത്?
36. തി​രു​വി​താം​കൂർ രാ​ജാ​വു​മാ​യി ഇം​ഗ്ളീ​ഷ് ഈ​സ്റ്റി​ന്ത്യാ ക​മ്പ​നി ആ​ദ്യ ഉ​ട​മ്പ​ടി ഒ​പ്പു​വ​ച്ച​തെ​ന്ന്?
37. ഹൈ​ഡ്ര​ജ​നും ഓ​ക്സി​ജ​നും 2: 1 എ​ന്ന അ​നു​പാ​ത​ത്തിൽ കൂ​ടി​ച്ചേർ​ന്നാ​ണ് ജ​ല​മു​ണ്ടാ​കു​ന്ന​തെ​ന്ന് ക​ണ്ടു​പി​ടി​ച്ച​താ​ര്?
38. തി​രു​വി​താം​കൂർ രാ​ജ്യം ശ്രീ​പ​ദ്‌​മ​നാ​ഭ​ന് തൃ​പ്പ​ടി​ദാ​നം നൽ​കിയ രാ​ജാ​വ് ആ​ര്?
39. ജ​ന​റ്റി​ക് എൻ​ജി​നി​യ​റിം​ഗി​ന്റെ പി​താ​വ് ആ​ര്?
40. ഹ​രിത വി​പ്ള​വം എ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?

ഉത്തരങ്ങൾ
(1) മാർ​ക് ട്വയിൻ
(2) കിം​ബർ​ലി, ദ​ക്ഷി​ണാ​ഫ്രി​ക്ക
(3) നൗ​റു
(4) ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാർ
(5) അ​ല​ക്സാ​ണ്ടർ ഡ്യൂ​മ​സ്
(6) സി​ക്ക​ന്ദർ​ഷാ
(7) ഒ​ഡീ​ഷ​യി​ലെ മ​ഹാ​ന​ദി​യിൽ
(8) എ​ച്ച്.​ജി. വെൽ​സ്
(9) കോ​ട്ട​യം
(10) വാ​സു​ദേവ ഭ​ട്ട​തി​രി
(11 ) ഇൽ​ത്തു​മി​ഷ്
(12) ജ​ക്കാർ​ത്ത, റു​പ്യ
(13) നൈ​ട്രി​ക് ആ​സി​ഡ്
(14) 1946
(15) ചി​റ്റൂർ​പ്പുഴ
(16) ലൂ​യി പാ​സ്റ്റർ
(17) സ്വ​രാ​ജ് ട്രോ​ഫി
(18) ചെ​മ്മീൻ
(19) സൂ​പ്പർ ബ​ഗു​കൾ
(20) വ​ര​ഗു​ണൻ
(21 ) ഹ​രി​യാന
(22) 1741​ലെ കു​ള​ച്ചൽ യു​ദ്ധം
(23​)​സൾ​ഫ്യൂ​റി​ക് ആ​സി​ഡ്
(24) വ്യാ​ഴ​ത്തി​ന്റെ ഉ​പ​ഗ്ര​ഹ​മായ ഗാ​നി​മീ​ഡ്
(25) 1946ൽ
(26) തി​രു​വ​ന​ന്ത​പു​രം
(27) മ​ദ്ധ്യ​പ്ര​ദേ​ശ്
(28) ടി.​എ​സ്. ഇ​ലി​യ​ട്ട്
(29) ജൂ​ഡോ
(30) ചൈന
(31) ഗാ​ന്ധി​ജി
(32) വി.​പി.​മേ​നോൻ
(33) പാ​ത്ത് ഫൈൻ​ഡർ
(34) ശാ​സ്താം​കോ​ട്ട
(35 ) വേ​ഴാ​മ്പൽ
(36) 1723ൽ
(37) കാ​വൻ​ഡി​ഷ്
(38) അ​നി​ഴം തി​രു​നാൾ മാർ​ത്താ​ണ്ഡ​വർ​മ്മ
(39) പോൾ​ബെർ​ഗ്
(40) കാർ​ഷിക വി​ള​കൾ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ