Thursday, 21 September 2017 11.18 PM IST
2017 സെപ്തംബർ1വെള്ളി, ചി​​​ങ്ങം 16
August 31, 2017, 12:25 pm
കല്ലിയൂർ ബിജുകുമാർ,​ 0471 3217666
അ​ശ്വ​തി:ധനനേട്ടം, യാ​ത്രാ​ക്ളേ​ശം​ ​വർ​ദ്ധി​ക്കും.

ഭ​ര​ണി​:​ ​ സ്നേ​ഹ​ബ​ന്ധം​ ​ഉ​ട​ലെ​ടു​ക്കും, ആ​ഗ്ര​ഹ​സാ​ഫ​ല്യം.

കാർ​ത്തി​ക​:​ ​നി​ബ​ന്ധ​ന​കൾപാ​ലി​ക്കാൻ​ ​സാ​ധി​ക്കും, പ്ര​വർ​ത്ത​ന​ക്ഷ​മ​ത​ ​വർ​ദ്ധി​ക്കും.

രോ​ഹി​ണി​:​ ​സാ​മ്പ​ത്തി​ക​ ​പു​രോ​ഗ​തി​ ​കൈ​വ​രും,​ ​അ​യൽ​ക്കാ​രു​മാ​യി​ ​സൗ​ഹാർ​ദ്ദ​ത്തി​ലാ​കും.

മ​ക​യി​രം​:​ധ​ന​വ​ര​വി​ന് സാ​ദ്ധ്യ​ത, പ​ഠ​ന​വി​ഷ​യ​ത്തിൽ താ​ത്പ​ര്യം.

തി​രു​വാ​തി​ര​:​ ​ക​ടം​ ​, ​ദൈ​വി​ക​ ​കാ​ര്യ​ങ്ങ​ളിൽ​ ​മു​ഴു​കാൻ​ ​സ​മ​യം​.

പു​ണർ​തം​:​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്കൾ​ ​ല​ഭി​ക്കും,​ ​ഉ​ദ​ര​വൈ​ഷ​മ്യം.

പൂ​യം:യാ​ത്രാ​ത​ട​സം,​ ​ക​ടം​ ​വീ​ട്ടാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ആ​യി​ല്യം​:​ ​ചു​റ്റു​പാ​ടു​കൾ​ ​പൊ​തു​വെമെ​ച്ചം,​ ​മാ​തൃ​ഗു​ണം.

മ​കം​:​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്കു​ക,​ ​അ​നാ​വ​ശ്യ​ ​അ​ല​ച്ചി​ൽ.

പൂ​രം:ഉ​ദ്ദി​ഷ്ട​കാ​ര്യ​സാ​ദ്ധ്യ​ത,​ ​ധ​നാ​ഗ​മ​നം.

ഉ​ത്രം:തൊ​ഴിൽ​ ​നേ​ട്ടം,​ ​യാ​ത്രാ​ത​ട​സം,​ ​സ​ന്താ​ന​സൗ​ഖ്യം.

അ​ത്തം:ആ​രോ​ഗ്യം​ ​ഉ​ത്ത​മം,​ ​ബ​ന്ധു​സ​മാ​ഗ​മം.

ചി​ത്തി​ര​:​ ​പൊ​തു​വേ​ ​മോ​ശ​മാ​യ​ ​ദി​വ​സം,​അ​നാ​വ​ശ്യ​ ​ചെ​ല​വു​കൾ.

ചോ​തി:ദാ​മ്പ​ത്യ​സൗ​ഖ്യംവി​ഷ​മ​ചി​ന്ത​കൾ​ ​അ​ല​ട്ടും.

വി​ശാ​ഖം:സർ​ക്കാർ​ ​കാ​ര്യ​ങ്ങ​ളിൽ​ ​വി​ജ​യം,​ ​പു​ണ്യ​കർ​മ്മ​ങ്ങ​ളിൽ​ ​ഏർ​പ്പെ​ടും.

അ​നി​ഴം​:​ ​അ​മിത ച്ചെ​ല​വ്,​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.

തൃ​ക്കേ​ട്ട​:​ ​പ്ര​വർ​ത്ത​ന​രം​ഗം​ ​മെ​ച്ച​പ്പെ​ടും,സാ​മ്പ​ത്തി​ക​ ​വ​രു​മാ​നം​.


മൂ​ലം:ജീ​വി​ത​പ​ങ്കാ​ളി​യു​ടെ​ ​ആ​ഗ്ര​ഹ​ങ്ങൾ​ ​സാ​ധി​പ്പി​ക്കും, മം​ഗ​ള​കർ​മ്മ​ങ്ങൾ​ക്ക് ​നേ​തൃ​ത്വം​ ​നൽ​കും.

പൂ​രാ​ടം​:​ ​നി​സാ​ര​ ​കാ​ര്യ​ങ്ങൾ​ക്ക്ത​ട​സം,ധനനേട്ടം.

ഉ​ത്രാ​ടം​:​ ​കീ​ഴ്‌​ജീ​വ​ന​ക്കാ​രു​ടെ​ ​സ​ഹ​ക​ര​ണ​മു​ണ്ടാ​കും,ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും​ ​വർ​ദ്ധി​ക്കും.

തി​രു​വോ​ണം​:​ ​കർ​ക്ക​ശ​ ​ബു​ദ്ധി​ ​ഒ​ഴി​വാ​ക്ക​ണം,​ ​​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങൾ​ക്കും​ ​മാർ​ഗ​ത​ട​സ​ങ്ങൾ.

അ​വി​ട്ടം​:​ ​പൊ​തു​ജ​ന​മ​ദ്ധ്യ​ത്തിൽ നി​ല​ ​മെ​ച്ച​പ്പെ​ടും.

ച​ത​യം​:​ ​ധനനേട്ടം,​ ​പു​ണ്യ​കർ​മ്മ​ങ്ങ​ളിൽ​ ​ഏർ​പ്പെ​ടും.

പൂ​രു​രു​ട്ടാ​തി​:​ ​അ​മിത ച്ചെ​ല​വ്, വി​ദേ​ശ​സ​ഹാ​യം ല​ഭ്യ​മാ​വും.

ഉ​ത്ര​ട്ടാ​തി​:​ ​പു​ണ്യ​കർ​മ്മ​ങ്ങ​ളിൽഏർ​പ്പെ​ടും,​ ​അ​പ​വാ​ദം​ ​കേൾ​ക്കാ​നി​ട​വ​രും.

രേ​വ​തി: ​ദാ​മ്പ​ത്യ​സൗ​ഖ്യം,​ ​അ​പ്ര​തീ​ക്ഷിത അ​തി​ഥി​ ​ആ​ഗ​മ​നം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ