Thursday, 21 September 2017 11.19 PM IST
ക​ഥ​ക് നൃ​ത്തം ഉ​ത്ഭ​വി​ച്ച​തെ​വി​ടെ?
August 25, 2017, 1:57 pm
1. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നി​ഘ​ണ്ടു, വ്യാ​ക​ര​ണ​ഗ്ര​ന്ഥം എ​ന്നി​വ​യു​ടെ കർ​ത്താ​വാ​ര്?
2. '​കേ​ര​ള​പ്പ​ഴ​മ​'​യു​ടെ കർ​ത്താ​വാ​ര്?
3. മ​ണി​പ്ര​വാ​ള​സാ​ഹി​ത്യ​ത്തി​ലെ ല​ക്ഷ​ണ​ഗ്ര​ന്ഥ​മാ​ണ്?
4. കൃ​ഷ്ണ​ഗാഥ ര​ചി​ച്ച ചെ​റു​ശേ​രി ഏ​ത് രാ​ജാ​വി​ന്റെ സ​ദ​സ്യ​നാ​യി​രു​ന്നു?
5. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ന്ദേ​ശ​കാ​വ്യം ഏ​താ​ണ്?
6. ന​ള​ച​രി​തം ആ​ട്ട​ക്കഥ ര​ചി​ച്ച​ത് ആ​രാ​ണ്?
7. വ​ഞ്ചി​പ്പാ​ട്ടു​ക​ളിൽ ഉ​പ​യോ​ഗി​ക്കു​ന്ന വൃ​ത്തം ഏ​താ​ണ്?
8. മ​യൂ​ര​സ​ന്ദേ​ശം ആ​രു​ടെ കൃ​തി​യാ​ണ്?
9. മ​ഹാ​കാ​വ്യ​ങ്ങൾ ഒ​ന്നും എ​ഴു​താ​തെ ത​ന്നെ മ​ഹാ​ക​വി എ​ന്ന സ്ഥാ​നം ല​ഭി​ച്ച​താർ​ക്ക്?
10.' ഗാ​ന്ധി​യും ഗോ​ഡ്‌​സെ​യും' ആ​രു​ടെ ര​ച​ന​യാ​ണ്?
11.​കു​ന്ദ​ല​ത​യു​ടെ കർ​ത്താ​വ് ആ​രാ​ണ്?
12. ഐ​തി​ഹ്യ​മാല ര​ചി​ച്ച​ത് ആ​രാ​ണ്?
13. ആ​ദ്യ​ത്തെ എ​ഴു​ത്ത​ച്ഛൻ അ​വാർ​ഡ് 1993ൽ നേ​ടി​യ​താ​ര്?
14. നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി എ​ന്ന നാ​ട​കം ര​ചി​ച്ച​താ​ര്?
15. ഗാ​ന്ധി​ജി​യെ​പ്പ​റ്റി '​എ​ന്റെ ഗു​രു​നാ​ഥൻ' എ​ന്ന കാ​വ്യം ര​ചി​ച്ച​താ​ര്?
16. ആ​രു​ടെ വി​യോ​ഗ​ത്തിൽ ദുഃ​ഖി​ത​നാ​യാ​ണ് കു​മാ​ര​നാ​ശാൻ '​പ്ര​രോ​ദ​നം' എ​ന്ന കാ​വ്യം ര​ചി​ച്ച​ത്?
17. ഹ​രി​പ​ഞ്ചാ​ന​ന്മാർ, കാ​ളി​യു​ട​യാൻ, ച​ന്ത്ര​ക്കാ​രൻ, ക​ള​പ്ര​കോ​ട്ട ത​മ്പി എ​ന്നിവ സി.​വി. രാ​മൻ​പി​ള്ള​യു​ടെ ഏ​തു കൃ​തി​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്?
18. ചു​ട​ല​മു​ത്തു എ​ന്ന തോ​ട്ടി​പ്പ​ണി​ക്കാ​രൻ ക​ഥാ​പാ​ത്ര​മായ ത​ക​ഴി​യു​ടെ കൃ​തി​യേ​ത്?
19. പ​യ്യൻ​സ്, ജ​ന​റൽ ചാ​ത്തൻ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങൾ ആ​രു​ടെ സൃ​ഷ്ടി​യാ​ണ്?
20. ക​ഥാ​പാ​ത്ര​ങ്ങൾ​ക്ക് പേ​രു​കൾ ഇ​ല്ലാ​ത്ത മ​ല​യാള നോ​വൽ ഏ​ത്?
21. നൃ​ത്ത​ത്തി​ന്റെ ഉ​റ​വി​ട​മാ​യി ക​രു​ത​പ്പെ​ടു​ന്ന ഭാ​ര​തീയ ദേ​വ​നാ​ര്?
22. ഇ​ന്ത്യൻ അ​വ​ത​രണ ക​ല​ക​ളു​ടെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
23. കു​മാ​ര​നാ​ശാ​ന്റെ നേ​തൃ​ത്വ​ത്തിൽ ഓ​ട്ടു​ക​മ്പ​നി സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് എ​വി​ടെ​യാ​ണ്?
24. മാ​റ്റു​വിൻ ച​ട്ട​ങ്ങ​ളെ എ​ന്ന് ആ​ഹ്വാ​നം ചെ​യ്ത ആ​ശാ​ന്റെ കൃ​തി​യേ​ത്?
25. ച​ലി​ക്കു​ന്ന കാ​വ്യം എ​ന്ന​റി​യ​പ്പെ​ടു​ന്ന നൃ​ത്ത​രൂ​പ​മേ​ത്?
26. വ​ഞ്ചി​പ്പാ​ട്ടു​രീ​തി​യിൽ ര​ചി​ക്ക​പ്പെ​ട്ട കു​മാ​ര​നാ​ശാ​ന്റെ കാ​വ്യ​മേ​ത്?
27. ഏ​ത് സം​സ്ഥാ​ന​ത്താ​ണ് ഭ​ര​ത​നാ​ട്യം ഉ​ത്ഭ​വി​ച്ച​ത്?
28. 1936ൽ ക​ലാ​ക്ഷേ​ത്ര സ്ഥാ​പി​ച്ച​താ​ര്?
29. '​സ്തോ​ഭ​ങ്ങ​ളു​ടെ ശി​ല്പി' എ​ന്ന് നി​രൂ​പ​കർ വി​ശേ​ഷി​പ്പി​ച്ച ക​വി​യാ​ര്?
30. കേ​രള കാ​ളി​ദാ​സൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
31. കേ​രള വ്യാ​സൻ എ​ന്നു വി​ളി​ക്കു​ന്ന​ത് ആ​രെ​യാ​ണ്?
32. കു​ച്ചി​പ്പു​ടി നൃ​ത്തം ഉ​ത്ഭ​വി​ച്ച​തെ​വി​ടെ?
33. കൃ​ഷ്ണ​ന്റെ രാ​സ​ലീല പ്ര​ധാന പ്ര​തി​പാ​ദ്യ​മായ നൃ​ത്ത​മേ​ത്?
34. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ജ​ന​കീയ ക​വി എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
35. ശ​ക്തി​യു​ടെ ക​വി എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ര്?
36. ക​ഥ​ക് നൃ​ത്തം ഉ​ത്ഭ​വി​ച്ച​തെ​വി​ടെ?
37.​ശൃം​ഗാ​ര​ഭാ​വ​ത്തി​ന് കൂ​ടു​തൽ പ്രാ​ധാ​ന്യം നൽ​കു​ന്ന ക്ളാ​സി​ക്കൽ നൃ​ത്ത​മേ​ത്?
38. കേ​രള ഇ​ബ്സൻ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന നാ​ട​ക​കൃ​ത്താ​ര്?
39. കേ​രള മോ​പ്പ​സാ​ങ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ആ​ര്?
40. വാ​ഗ്ദേ​വ​ത​യു​ടെ വീ​ര​ഭ​ടൻ' എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നാ​ര്?

 ഉത്തരങ്ങൾ
(1) ഹെർ​മൻ ഗു​ണ്ടർ​ട്ട്
(2) ഗു​ണ്ടർ​ട്ട്
(3​)​ലീ​ലാ​തി​ല​കം
(4) കോ​ല​ത്തു​നാ​ട്ടി​ലെ ഉ​ദ​യ​വർ​മ്മൻ
(5) ഉ​ണ്ണു​നീ​ലി സ​ന്ദേ​ശം
(6) ഉ​ണ്ണാ​യി​വാ​ര്യർ
(7) ന​തോ​ന്നത
(8) കേ​ര​ള​വർ​മ്മ വ​ലി​യ​കോ​യി​ത്ത​മ്പു​രാൻ
(9) കു​മാ​ര​നാ​ശാൻ
(10) എൻ.​വി. കൃ​ഷ്ണ​വാ​ര്യർ
(11) അ​പ്പു നെ​ടു​ങ്ങാ​ടി
(12) കൊ​ട്ടാ​ര​ത്തിൽ ശ​ങ്കു​ണ്ണി
(13) ശൂ​ര​നാ​ട് കു​ഞ്ഞൻ​പി​ള്ള
(14) തോ​പ്പിൽ ഭാ​സി
(15) വ​ള്ള​ത്തോൾ
(16) എ.​ആർ. രാ​ജ​രാ​ജ​വർ​മ്മ
(17) ധർ​മ​രാജ
(18) തോ​ട്ടി​യു​ടെ മ​കൻ
(19) വി.​കെ.​എൻ
(20) മ​ര​ണ​സർ​ട്ടി​ഫി​ക്ക​റ്റ് (​ആ​ന​ന്ദ്)
(21) ശി​വൻ
(22) ഭ​ര​ത​മു​നി
(23) ആ​ലുവ
(24) ദു​ര​വ​സ്ഥ
(25) ഭ​ര​ത​നാ​ട്യം
(26) ക​രുണ
(27) ത​മി​ഴ്നാ​ട്
(28) രു​ക്‌​മി​ണി ദേ​വി അ​രു​ണ്ഡേൽ
(29) കു​മാ​ര​നാ​ശാൻ
(30) കേ​ര​ള​വർ​മ്മ വ​ലി​യ​കോ​യി ത​മ്പു​രാൻ
(31) കൊ​ടു​ങ്ങ​ല്ലൂർ കു​ഞ്ഞി​ക്കു​ട്ടൻ ത​മ്പാ​രാൻ
(32) ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കു​ച്ചി​പ്പു​ടി ഗ്രാ​മ​ത്തിൽ
(33) മ​ണി​പ്പൂ​രി
(34) കു​ഞ്ചൻ ന​മ്പ്യാർ
(35) ഇ​ട​ശേ​രി ഗോ​വി​ന്ദൻ നാ​യർ
(36) ഉ​ത്തർ​പ്ര​ദേ​ശിൽ
(37) മോ​ഹി​നി​യാ​ട്ടം
(38) എൻ. കൃ​ഷ്ണ​പി​ള്ള
(39) ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള
(40) സി.​വി. രാ​മൻ​പി​ള്ള
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ