Thursday, 23 November 2017 9.23 AM IST
2017 ആ​​​ഗ​​​സ്റ്റ് 26 ശ​​​നി, ചി​​​ങ്ങം 10
August 25, 2017, 2:04 pm
അ​ശ്വ​തി: കാ​ര്യ​ത​ട​സം മാ​റും, മം​ഗ​ള​കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും.

ഭ​ര​ണി: ഗൃ​ഹ​നിർ​മ്മാ​ണം, ആ​ശ​യ​ങ്ങൾ സ്വീ​ക​രി​ക്കും.

കാർ​ത്തി​ക: പു​തിയ സം​രം​ഭ​ങ്ങൾ ഏ​റ്റെ​ടു​ക്കും, യാ​ത്രാ​ക്ളേ​ശം.

രോ​ഹി​ണി: ഉ​പ​രി​പ​ഠ​ന​ത്തി​ന് പു​റ​പ്പെ​ടും. മ​റ​വി.

മ​ക​യി​രം: വ്യ​വ​ഹാര വി​ജ​യം, വി​ചാ​രി​ക്കു​ന്ന കാ​ര്യ​ങ്ങൾ ന​ട​ക്കും.

തി​രു​വാ​തി​ര: മേ​ല​ധി​കാ​രി​ക​ളു​ടെ താ​ത്‌​പ​ര്യ പ്ര​കാ​രം സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും.

പു​ണർ​തം: മ​നഃസ​ന്തോ​ഷം വർ​ദ്ധി​ക്കും, ബു​ദ്ധി​മു​ട്ടു​കൾ അ​നു​ഭ​വ​പ്പെ​ടും,

പൂ​യം: ഭൂ​മി വിൽ​ക്കാ​നി​ട​വ​രും, ദേ​വാ​ലയ ദർ​ശ​നം.

ആ​യി​ല്യം: ദാ​മ്പ​ത്യ ഐ​ക്യം, സർ​വ​കാ​ര്യ​വി​ജ​യം.

മ​കം: മ​റ്റു​ള്ള​വ​രെ നി​ന്ദി​ക്ക​രു​ത്, വാ​ക്കു​തർ​ക്ക​ങ്ങ​ളിൽ നി​ന്ന് ഒ​ഴി​ഞ്ഞു​നിൽ​ക്കു​ക.

പൂ​രം: ക​ഠി​നമായി​ ​പ്ര​യ​ത്നി​ക്കും. അ​സു​ഖ​ങ്ങൾ പി​ടി​പെ​ടാം.

ഉ​ത്രം: കാ​ര്യ​നേ​ട്ടം, പ്ര​ശ്ന​ങ്ങൾ ഒ​ത്തു​തീർ​പ്പി​ലെ​ത്തി​ക്കും.

അ​ത്തം: അ​മിതച്ചെ​ല​വ്, സ​ഹായ മ​നോ​ഭാ​വം.

ചി​ത്തി​ര: വി​ദേ​ശ​ധ​നം ല​ഭി​ക്കും, ബ​ഹു​മാ​നം ല​ഭി​ക്കും.

ചോ​തി: വി​ദ്യാ​ഭ്യാസ മേ​ഖ​ല​യിൽ ത​ട​സം, മാ​ന​സിക അ​സ്വ​സ്ഥ​ത.

വി​ശാ​ഖം: യാ​ത്രാ​ക്ളേ​ശം, പു​തിയ സം​രം​ഭ​ങ്ങൾ ആ​രം​ഭി​ക്കും.

അ​നി​ഴം: ദേ​വാ​ലയ ദർ​ശ​നം, ബ​ന്ധു​സ​മാ​ഗ​മം.

തൃ​ക്കേ​ട്ട: യാ​ത്രാ​ത​ട​സം, ചെ​ല​വു​കൾ വർ​ദ്ധി​ക്കും.

മൂ​ലം: വി​ദേശ വാ​സ​യോ​ഗം, ഗൃ​ഹ​നിർ​മ്മാ​ണം.

പൂ​രാ​ടം: ബി​സി​ന​സിൽ പ​രാ​ജ​യം, അ​സ്വ​സ്ഥ​ത.

ഉ​ത്രാ​ടം: സ​ന്താ​ന​ഗു​ണം. ബി​സി​ന​സിൽ ന​ഷ്ടം വ​രാം.

തി​രു​വോ​ണം: ധ​ന​വ​ര​വ് വർ​ദ്ധി​ക്കും, സൗ​ന്ദ​ര്യ​വർ​ദ്ധ​ന​വ്.

അ​വി​ട്ടം: വി​ദേ​ശ​വാ​സ​യോ​ഗം, പു​തിയ ഗൃ​ഹം വാ​ങ്ങും.

ച​ത​യം: മാ​ന​സിക അ​സ്വ​സ്ഥ​ത, സ്ഥാ​ന​ച​ല​നം.

പൂ​രു​രു​ട്ടാ​തി: കാ​ര്യ​ത​ട​സം മാ​റി​വ​രും, ഉ​യർ​ച്ച.

ഉ​തൃ​ട്ടാ​തി: പൊ​തു​പ്ര​വർ​ത്ത​ന​ങ്ങ​ളിൽ സ​ജീ​വ​മാ​കും, മാ​ന​സിക സം​തൃ​പ്തി.

രേ​വ​തി: സർ​വ​കാ​ര്യ​വി​ജ​യം, ഗൃ​ഹം വാ​ങ്ങും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.