Wednesday, 20 September 2017 7.50 AM IST
2017 ആഗസ്റ്റ് 27 ഞായർ, ചിങ്ങം 11
August 26, 2017, 12:09 pm
അ​ശ്വ​തി: രോ​ഗ​ഭ​യം, ധ​ന​വ്യ​യം, സ്ഥാ​ന​ക്ക​യ​റ്റം.
ഭ​ര​ണി: പൊ​തു​ജന അം​ഗീ​കാ​രം, ധ​ന​നേ​ട്ടം.
കാർ​ത്തി​ക: സ​ന്താ​ന​ഗു​ണം, മം​ഗ​ള​കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും.
രോ​ഹി​ണി: അ​മി​ത​വി​ശ്വാ​സം, മാ​ന​സിക സ​ന്തോ​ഷം.
മ​ക​യി​രം: വി​ദ്യാ​ഗു​ണം, പൊ​തു​ജന അം​ഗീ​കാ​രം.
തി​രു​വാ​തി​ര: കർ​മ്മ​ത​ട​സം, മാ​ന​സിക പി​രി​മു​റു​ക്കം, ശ​ത്രു​ക്ഷ​യം.
പു​ണർ​തം: ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും, കാ​ര്യ​പു​രോ​ഗ​തി, ധ​ന​നേ​ട്ടം.
പൂ​യം: ഗൃ​ഹ​നിർ​മ്മാ​ണം , പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങൾ സ്വീ​ക​രി​ക്കും.
ആ​യി​ല്യം: ദാ​മ്പ​ത്യ​സു​ഖം, സർ​വ​കാ​ര്യ​വി​ജ​യം, പൊ​തു​ജന അം​ഗീ​കാ​രം.
മ​കം: സു​ഖാ​നു​ഭ​വ​ങ്ങൾ, ഐ​ശ്വ​ര്യ​വർ​ദ്ധ​ന​വ്, ധ​ന​നേ​ട്ടം.
പൂ​രം: കാ​ര്യ​നേ​ട്ടം, ക​ഠി​ന​പ്ര​യ​ത്നം, യാ​ത്രാ​ക്ളേ​ശം.
ഉ​ത്രം: വാ​ക്കു​തർ​ക്കം, സു​ഹൃ​ത് സ​ഹാ​യം.
അ​ത്തം: സ്ഥാ​ന​ക്ക​യ​റ്റം, അ​മിത ചെ​ല​വ്, വി​ദേ​ശ​യാ​ത്ര.
ചി​ത്തി​ര: മാ​ന​സിക അ​സ്വ​സ്ഥ​ത, വി​ദേ​ശ​ധ​നം ല​ഭി​ക്കും.
ചോ​തി: ബ​ഹു​മാ​നം വർ​ദ്ധി​ക്കും, ബ​ന്ധു​ഗു​ണം, ആ​ഭ​ര​ണ​നേ​ട്ടം.
വി​ശാ​ഖം: പൊ​തു​കാ​ര്യ​ലാ​ഭം, തൊ​ഴിൽ നേ​ട്ടം, സ​മ്മാന നേ​ട്ടം.
അ​നി​ഴം: സാ​മ്പ​ത്തിക ഞെ​രു​ക്കം, ദ്ര​വ്യ​നാ​ശം, ക​ഠി​നാ​ദ്ധ്വാ​നം.
തൃ​ക്കേ​ട്ട: യാ​ത്രാ​ഗു​ണം, ചെ​ല​വ് വർ​ദ്ധി​ക്കും.
മൂ​ലം: ശ​ത്രു​ക്ഷ​യം, ശ​യ​ന​സു​ഖം, തൊ​ഴിൽ നേ​ട്ടം.
പൂ​രാ​ടം: ധ​ന​വ്യ​യം കൂ​ടും, ആ​രോ​ഗ്യ ക്കു​റ​വ്.
ഉ​ത്രാ​ടം: ന​ഷ്ട​ചി​ന്ത, മാ​ന​സിക ദുഃ​ഖം, ദാ​മ്പ​ത്യ​സു​ഖം.
തി​രു​വോ​ണം: പ​ണം ക​ടം കൊ​ടു​ക്ക​രു​ത്, സ്ഥാ​ന​മാ​റ്റം, അ​മി​ത​ഭ​യം.
അ​വി​ട്ടം: വി​ദ്യാ​ഗു​ണം, അ​മിത ചെ​ല​വ്, വി​വാ​ഹം നീ​ളും.
ച​ത​യം: ദാ​മ്പ​ത്യ​സു​ഖം, വ​സ്ത്ര​ലാ​ഭം, ഇ​ഷ്ട​ഭ​ക്ഷണ യോ​ഗം.
പൂ​രു​രു​ട്ടാ​തി: ധ​ന​വ​ര​വ് കു​റ​യും, മാ​ന​സിക പി​രി​മു​റു​ക്കം .
ഉ​തൃ​ട്ടാ​തി: ദുഃ​ഖ​ങ്ങൾ​ക്ക് ശ​മ​നം , വാ​ഹ​ന​ങ്ങൾ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.
രേ​വ​തി: അ​മിത ഭ​യം, സ്വ​സ്ഥ​ത​ക്കു​റ​വ്, അ​ല​ച്ചിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ