Thursday, 21 September 2017 11.14 PM IST
ചി​ത്ര​ക​ല​യു​ടെ പി​താ​വ്?
August 26, 2017, 12:17 pm
1. കേ​രള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ പ്രോ​ടെം സ്പീ​ക്കർ?
2. ഏ​റ്റ​വും കൂ​ടു​തൽ ത​വണ കേ​രള മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വ്യ​ക്തി?
3. മ​ട്ടാ​ഞ്ചേ​രി ജൂ​ത​പ്പ​ള്ളി സ്ഥാ​പി​ച്ച​ത്?
4. ഇ​ന്ത്യ​യി​ലെ ആ​ദ്യ യൂ​റോ​പ്യൻ കോ​ട്ട?
5. ഇ​ന്ത്യ​യിൽ പോർ​ച്ചു​ഗീ​സു​കാർ നിർ​മ്മി​ച്ച ആ​ദ്യ പ​ള്ളി?
6. പോർ​ച്ചു​ഗീ​സു​കാർ​ക്ക് കോ​ട്ട​യു​ണ്ടാ​യി​രു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ സ്ഥ​ലം?
7. ദേ​ശീയ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വർഗ ക​മ്മി​ഷ​ന്റെ ആ​ദ്യ ചെ​യർ​മാൻ?
8. ദേ​ശീയ മ​നു​ഷ്യാ​വ​കാശ നി​യ​മം പാ​സാ​യ​ത്?
9. ദേ​ശീയ മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷ​ന്റെ ആ​സ്ഥാ​നം?
10. ആ​ദ്യ ദേ​ശീയ മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷൻ ചെ​യർ​മാൻ?
11. കേ​രള മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷ​ന്റെ ആ​ദ്യ ചെ​യർ​മാൻ?
12. കേ​ര​ള​ത്തിൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഒ​രേ​യൊ​രു ഇ​ന്ധന ധാ​തു?
13. കേ​ര​ള​ത്തിൽ ഇൽ​മ​നൈ​റ്റ് മോ​ണോ​സൈ​റ്റ് എ​ന്നിവ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന സ്ഥ​ലം?
14. കേ​ര​ള​ത്തിൽ ര​ത്ന നി​ക്ഷേ​പം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ജി​ല്ല​കൾ?
15. കേ​ര​ള​ത്തിൽ സി​ലി​ക്ക നി​ക്ഷേ​പം കാ​ണ​പ്പെ​ടു​ന്ന പ്ര​ദേ​ശം?
16. പ​ര​മ്പ​രാ​ഗത വൈ​ദ്യു​തോർ​ജ്ജ ഉ​റ​വി​ട​ങ്ങൾ?
17.​ദാ​മോ​ദർ ന​ദീ​തട പ​ദ്ധ​തി നി​ല​വിൽ വ​ന്ന വർ​ഷം?
18. ഹി​രാ​ക്കു​ഡ് ന​ദീ​തട പ​ദ്ധ​തി ഏ​ത് ന​ദി​യി​ലാ​ണ്?
19. വോ​ട്ടിം​ഗ് പ്രാ​യം 21​വ​യ​സിൽ നി​ന്ന് 18 ആ​യി കു​റ​ച്ച ഭ​ര​ണ​ഘ​ടനാ ഭേ​ദ​ഗ​തി?
20. ഒ​ന്നാം ലോ​ക്‌​സ​ഭ​യിൽ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണം?
21. പ​ഞ്ചാ​യ​ത്തി​രാ​ജ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഇ​ന്ത്യൻ സം​സ്ഥാ​നം?
22. ആ​സൂ​ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോം​ബെ പ​ദ്ധ​തി നി​ല​വിൽ വ​ന്ന​ത്?
23. ബോം​ബെ പ​ദ്ധ​തി​ക്ക് പി​ന്നിൽ പ്ര​വർ​ത്തി​ച്ച മ​ല​യാ​ളി?
24. 1950ൽ സർ​വോ​ദയ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്?
25. വ്യാ​വ​സാ​യിക പ​ദ്ധ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
26. കേ​ര​ള​ത്തി​ലെ ജ​ന​സാ​ന്ദ്രത കു​റ​ഞ്ഞ ജി​ല്ല?
27. സ്ത്രീ പു​രുഷ അ​നു​പാ​തം കു​റ​ഞ്ഞ ജി​ല്ല?
28. പ​റോ​ട്ടി​സ് ഗ്ര​ന്ഥി​യെ ബാ​ധി​ക്കു​ന്ന വൈ​റ​സ് രോ​ഗ​മാ​ണ്?
29. മൃ​ഗ​ങ്ങൾ​ക്കി​ട​യി​ലെ സാം​ക്ര​മിക രോ​ഗ​ങ്ങൾ അ​റി​യ​പ്പെ​ടു​ന്ന​ത്?
30. വ​വ്വാ​ലു​ക​ളി​ലൂ​ടെ വ്യാ​പ​നം ചെ​യ്യ​പ്പെ​ടു​ന്ന വൈ​റ​സ് രോ​ഗ​മാ​ണ്?
31. കൈ​ത​ച്ച​ക്ക ഗ​വേ​ഷ​ണ​കേ​ന്ദ്രം?
32. കേ​ന്ദ്ര തോ​ട്ട​വിള ഗ​വേ​ഷണ കേ​ന്ദ്രം?
33. ആ​ധാർ കാർ​ഡി​ലെ ഡി​ജി​റ്റു​ക​ളു​ടെ എ​ണ്ണം?
34. ചി​ത്ര​ക​ല​യു​ടെ പി​താ​വ്?
35. കേ​ര​ള​ത്തിൽ ആ​ധു​നിക ചി​ത്ര​ക​ല​യു​ടെ പി​താ​വ്?
36. കേ​ര​ള​ത്തി​ലെ ആ​ദ്യ സ്വ​കാ​ര്യ ആർ​ട്ട് ഗ്യാ​ല​റി​യായ '​ചി​ത്ര​കൂ​ടം' സ്ഥാ​പി​ച്ച​ത്?
37. ഇ​ന്ത്യൻ പി​ക്കാ​സോ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
38. ഇ​ന്ത്യൻ പീ​നൽ​കോ​ഡി​ന്റെ പി​താ​വ്?
39. '​കോൺ​ഗ്ര​സി​ന്റെ സ​മാ​ധാ​ന​പ​ര​മായ മ​ര​ണ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് ഞാൻ ഇ​ന്ത്യ​യിൽ വ​ന്ന​ത്' എ​ന്നു പ​റ​ഞ്ഞ​ത്?
40. '​ദൈ​വം സ്നേ​ഹി​ക്കു​ന്ന​വർ നേ​ര​ത്തെ മ​രി​ക്കു​ന്നു' എ​ന്നു പ​റ​ഞ്ഞ​ത്?

ഉ​ത്ത​ര​ങ്ങൾ
(1) റോ​സ​മ്മ പു​ന്നൂ​സ്
(2) കെ. ക​രു​ണാ​ക​രൻ
(3) ജോ​സ​ഫ് അ​സാർ
(4) മാ​നു​വൽ കോ​ട്ട
(5) സെ​ന്റ് ഫ്രാൻ​സി​സ് പ​ള്ളി
(6) ത​ങ്ക​ശേ​രി
(7) ശ്രീ​രാം​ധർ
(8) 1993 സെ​പ്തം​ബർ 28
(9) മാ​ന​വ് അ​ധി​കാർ ഭ​വൻ
(10) ജ​സ്റ്റി​സ് രം​ഗ​നാഥ മി​ശ്ര
(11) എം.​എം. പ​രീ​ത്‌​പി​ള്ള
(12​)​ലി​ഗ്‌​നൈ​റ്റ്
(13) ച​വ​റ, നീ​ണ്ട​കര
(14) തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം
(15) ചേർ​ത്തല
(16) ജ​ല​വൈ​ദ്യു​തി, താ​പ​വൈ​ദ്യു​തി, ആ​ണവ വൈ​ദ്യു​തി
(17) 1948 ജൂ​ലാ​യ് 7
(18) മ​ഹാ​ന​ദി
(19) 1988​ലെ 61​-ാം ഭേ​ദ​ഗ​തി
(20) 459
(21) മ​ദ്ധ്യ​പ്ര​ദേ​ശ്
(22) 1944
(23) ജോൺ മ​ത്താ​യി
(24) ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണൻ
(25) ര​ണ്ടാം പ​ഞ്ച​വ​ത്സര പ​ദ്ധ​തി
(26) ഇ​ടു​ക്കി
(27) ഇ​ടു​ക്കി
(28​)​മു​ണ്ടി​നീ​ര്
(29) എ​പ്പി​സൂ​ട്ടി​ക്
(30) എ​ബോള
(31) വെ​ള്ളാ​നി​ക്കര
(32) കാ​സർ​കോ​ട്
(33) 12
(34) ലി​യ​നാ​ഡോ ഡാ​വി​ഞ്ചി
(35) കെ.​സി.​എ​സ്. പ​ണി​ക്കർ
(36) സി.​എൻ. ക​രു​ണാ​ക​രൻ
(37) എം.​എ​ഫ്. ഹു​സൈൻ
(38) മെ​ക്കാ​ളെ പ്ര​ഭു
(39) ക​ഴ്‌​സൺ പ്ര​ഭു
(40) ബൈ​റൻ പ്ര​ഭു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ