Tuesday, 21 November 2017 6.05 AM IST
ദേ​ശീയ വി​ക​സന കൗൺ​സി​ലി​ന്റെ അ​ദ്ധ്യ​ക്ഷൻ?
September 3, 2017, 11:26 am
1. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ക്ര​ട്ടീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ?
2. ലോ​ക​മാ​ന്യൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന​ത്?
3. കോൺ​ഗ്ര​സ് എ​ന്ന പേ​ര് സം​ഘ​ട​ന​യ്ക്ക് നിർ​ദ്ദേ​ശി​ച്ച​ത്?
4. നി​സ്സ​ഹ​ക​രണ പ്ര​സ്ഥാന പ്ര​ക്ഷോ​ഭം അം​ഗീ​ക​രി​ച്ച കോൺ​ഗ്ര​സ് സ​മ്മേ​ള​നം?
5. ലാ​ഹോർ സ​മ്മേ​ള​ന​ത്തി​ന്റെ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്ന​ത്?
6. ഗാ​ന്ധി​ജി പ​ങ്കെ​ടു​ത്ത ഏക വ​ട്ട​മേശ സ​മ്മേ​ള​നം?
7. ജാ​ലി​യൻ വാ​ലാ​ബാ​ഗിൽ വെ​ടി​വ​യ്പി​ന് ഉ​ത്ത​ര​വി​ട്ട ബ്രി​ട്ടീ​ഷ് ഗ​വർ​ണർ?
8. ചൗ​രി ചൗ​രാ സം​ഭ​വം ന​ട​ന്ന​ത്?
9. സ്വാ​ത​ന്ത്ര്യം ബ്രി​ട്ട​ന്റെ ഔ​ദാ​ര്യ​മ​ല്ല, ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​മാ​ണ് എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്?
10. പാ​കി​സ്ഥാൻ എ​ന്ന വാ​ക്കി​ന്റെ ഉ​പ​ജ്ഞാ​താ​വ്?
11. ലാ​ലാ​ല​ജ്‌​പ​ത്‌​റാ​യി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കിയ ബ്രി​ട്ടീ​ഷ് പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​നായ സാൻ​ഡോർ​സി​നെ വെ​ടി​വ​ച്ചു​കൊ​ന്ന​ത്?
12. ബ്രി​ട്ടീ​ഷ് ഇ​ന്ത്യൻ പ്രൊ​വിൻ​സു​ക​ളിൽ ദ്വി​ഭ​രണ സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കി​യ​ത്?
13. ജാ​ലി​യൻ വാ​ലാ​ബാ​ഗ് സം​ഭ​വം ന​ട​ന്ന​ത് എ​ന്നാ​ണ്?
14. സൈ​മൺ ക​മ്മി​ഷൻ രൂ​പീ​കൃ​ത​മായ വർ​ഷം ഏ​ത്?
15. മൊ​ത്തം ആ​ഭ്യ​ന്തര ഉ​ത്‌​പാ​ദ​ന​ത്തിൽ ഏ​റ്റ​വും കു​റ​വ് സം​ഭാ​വന ചെ​യ്യു​ന്ന മേ​ഖ​ല?
16. ഇ​ന്ത്യ​യു​ടെ മൊ​ത്തം ആ​ഭ്യ​ന്തര ഉ​ത്‌​പാ​ദ​ന​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ സം​ഭാ​വന ചെ​യ്യു​ന്ന മേ​ഖ​ല?
17. ലോ​ക​ത്തി​ലെ വ​ലിയ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ള്ള 11​-ാ​മ​ത്തെ രാ​ജ്യം?
18. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തിക വർ​ഷം?
19. ഒ​രു രാ​ജ്യ​ത്തി​ന​ക​ത്ത് ഒ​രു വർ​ഷം മൊ​ത്തം ഉ​ത്‌​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ആ​കെ മൂ​ല്യം?
20. അ​റ്റ​ദേ​ശീ​യോ​ത്‌​പാ​ദ​ന​ത്തിൽ നി​ന്ന് പ​രോ​ക്ഷ നി​കു​തി കു​റ​യ്ക്കു​ക​യും സ​ഹാ​യ​ധ​നം കൂ​ട്ടു​ക​യും ചെ​യ്യു​മ്പോൾ കി​ട്ടു​ന്ന​ത്?
21. പ്ര​തി​ശീർഷ വ​രു​മാ​നം ഏ​റ്റ​വും കു​റ​വു​ള്ള ജി​ല്ല ഏ​ത്?
22. നാ​ഷ​ണൽ സാ​മ്പിൾ സർ​വേ പു​നഃ​സം​ഘ​ടി​പ്പി​ച്ച എൻ.​എ​സ്.​എ​സ്.ഒ രൂ​പീ​ക​രി​ച്ച വർ​ഷം ഏ​ത് ?
23. ആ​സൂ​ത്രണ ക​മ്മി​ഷൻ നി​ല​വിൽ വ​ന്ന​ത് ?
24. 1934ൽ എം. വി​ശ്വേ​ശ്വ​ര​യ്യ ത​യ്യാ​റാ​ക്കിയ പ്ര​ബ​ന്ധ​മാ​ണ് ?
25. ദേ​ശീയ വി​ക​സന കൗൺ​സി​ലി​ന്റെ അ​ദ്ധ്യ​ക്ഷൻ?
26. സാ​മ്പ​ത്തിക സർ​വേ ത​യ്യാ​റാ​ക്കു​ന്ന​ത് ?
27. 1938ൽ ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ച നാ​ഷ​ണൽ പ്ളാ​നിം​ഗ് ക​മ്മി​റ്റി​യു​ടെ ചെ​യർ​മാൻ?
28. ആ​സൂ​ത്രണ ക​മ്മി​ഷ​ന്റെ ആ​ദ്യ​ത്തെ വൈ​സ് ചെ​യർ​മാൻ?
29. പ​ഞ്ച​വ​ത്സര പ​ദ്ധ​തി​കൾ​ക്ക് അ​ന്തി​മാ​നു​മ​തി നൽ​കു​ന്ന​ത്?
30. സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മായ ആ​സൂ​ത്ര​ണം ഏ​ത് ലി​സ്റ്റിൽ​പ്പെ​ടു​ന്നു?
31. ഒ​ന്നാം പ​ഞ്ച​വ​ത്സര പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് ?
32. പാർ​ല​മെ​ന്റ് ക​ഴി​ഞ്ഞാൽ നയ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അ​ധി​കാ​ര​മു​ള്ള ഏ​റ്റ​വും ഉ​യർ​ന്ന സ്ഥാ​പ​നം?
33. ഉ​രു​ക്കു​നിർ​മ്മാ​ണ​ശാ​ല​ക​ളായ ദുർ​ഗാ​പൂർ (​പ​ശ്ചി​മ​ബം​ഗാൾ​), ഭി​ലാ​യ് (​ഛ​ത്തീ​സ്‌​ഗ​ഡ്), റൂർ​ക്കേല (​ഒ​റീ​സ) എ​ന്നിവ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് ഏ​ത് പ​ഞ്ച​വ​ത്സര പ​ദ്ധ​തി​യു​ടെ കാ​ല​ത്താ​ണ് ?
34. പീ​പ്പിൾ​സ് പ്ളാൻ അ​വ​ത​രി​പ്പി​ച്ച നേ​താ​വ്?
35. റോ​ളി​ങ് പ്ളാൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്?

ഉത്തരങ്ങൾ
(1) ഗോ​പാ​ല​കൃ​ഷ്ണ ഗോ​ഖ​ലെ
(2) ബാ​ല​ഗം​ഗാ​ധര തി​ല​കൻ
(3) ദാ​ദാ​ഭാ​യി ന​വ​റോ​ജി
(4) നാ​ഗ്‌​പൂർ സ​മ്മേ​ള​നം
(5) ജ​വ​ഹർ​ലാൽ നെ​ഹ്‌​റു
(6) ര​ണ്ടാം വ​ട്ട​മേശ സ​മ്മേ​ള​നം
(7) ജ​ന​റൽ മൈ​ക്കൽ ഒ. ഡ​യർ
(8) 1922 ഫെ​ബ്രു​വ​രി 5
(9) ആ​നി ബ​സ​ന്റ്
(10) റ​ഹ്‌​മ​ത്ത് അ​ലി
(11) ഭ​ഗ​ത്‌​സിം​ഗ്
(12) മൊൺ​ടേ​ഗു ചെം​സ് ഫോർ​ഡ് പ​രി​ഷ്കാ​ര​ങ്ങൾ
(13​)1919 ഏ​പ്രിൽ 13
(14) 1927
​(15) പ്രാ​ഥ​മിക മേ​ഖല
(16) സേ​വന മേ​ഖല
(17) ഇ​ന്ത്യ
(18) ഏ​പ്രിൽ 1 മു​തൽ മാർ​ച്ച് 31 വ​രെ
(19) മൊ​ത്ത ആ​ഭ്യ​ന്തര ഉ​ത്‌​പാ​ദ​നം
(20) ദേ​ശീയ വ​രു​മാ​നം
(21) മ​ല​പ്പു​റം
(22) 1970
(23) 1950 മാർ​ച്ച് 15
(24) ആ​സൂ​ത്രിത സ​മ്പ​ദ് വ്യ​വ​സ്ഥ
(25) പ്ര​ധാ​ന​മ​ന്ത്രി
(26) ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം
(27) ജ​വ​ഹർ​ലാൽ നെ​ഹ്‌​‌​റു
(28) ഗുൽ​സാ​രി​ലാൽ ന​ന്ദ
(29) ദേ​ശീയ വി​ക​സന കൗൺ​സിൽ
(30) കൺ​ക​റ​ന്റ് ലി​സ്റ്റ്
(31) 1951 ഏ​പ്രിൽ 1
(32) ദേ​ശീയ വി​ക​സന സ​മി​തി
(33) ര​ണ്ടാം പ​ഞ്ച​വ​ത്സര പ​ദ്ധ​തി
(34) എം. എൻ. റോ​യ്
(35) ജ​ന​താ ഗ​വൺ​മെ​ന്റ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ