Friday, 24 November 2017 4.36 PM IST
2017 സെ​പ്​തം​ബർ 04, തി​ങ്കൾ
September 4, 2017, 12:14 am
ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
പ്ര​വർ​ത്ത​ന​ക്ഷ​മ​ത വർ​ദ്ധി​ക്കും. പ്രാ​യോ​ഗി​ക വി​ജ്ഞാ​നം ഉ​ണ്ടാ​കും. സാ​ഹ​ച​ര്യ​ങ്ങൾ​ക്ക​നു​സ​രി​ച്ച് ഉ​യർ​ച്ച.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ക്കും. വാ​ഹ​ന ഉ​പ​യോ​ഗ​ത്തിൽ ശ്ര​ദ്ധി​ക്ക​ണം. വ്യ​ത്യ​സ്​ത​മാ​യ ആ​ശ​യ​ങ്ങൾ സ്വീ​ക​രി​ക്കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
ഔ​ദ്യോ​ഗി​ക യാ​ത്ര​കൾ ന​ട​ത്തും. ആ​രാ​ധ​നാ​ല​യ ദർ​ശ​ന​ത്തി​ന് അ​വ​സ​രം, ആ​ശ​യ​ങ്ങൾ അ​നു​ഭ​വ​ത്തിൽ വ​ന്ന​ചേ​രും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
അ​ബ​ദ്ധ​ചി​ന്ത​കൾ ഉ​പേ​ക്ഷി​ക്കും, ആ​ത്മ​സം​തൃ​പ്​തി​യു​ണ്ടാ​കും, പ്ര​ലോ​ഭ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
പ​ദ്ധ​തി​കൾ അ​നു​കൂ​ല മാ​റ്റം, ആ​രോ​ഗ്യം തൃ​പ്​തി​ക​ര​മാ​യി​രി​ക്കും. പു​തി​യ സ്‌​നേ​ഹ​ബ​ന്ധം ഉ​ണ്ടാ​കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും, അ​ധി​കൃ​ത​രു​ടെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന, പു​തി​യ കാ​ര്യ​ങ്ങൾ തു​ട​ങ്ങും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
പ​ദ്ധ​തി​കൾ രൂ​പ​ക​ല്​പ​ന ചെ​യ്യും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പ​രീ​ക്ഷ​ണ​ങ്ങ​ളിൽ വി​ജ​യി​ക്കും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
ആ​ത്മ​വി​ശ്വാ​സം വർ​ദ്ധി​ക്കും, പു​തി​യ ഭ​ര​ണ​സം​വി​ധാ​നം അ​വ​ലം​ബി​ക്കും. പ​ദ്ധ​തി​കൾ​ക്ക് നിർ​ദ്ദേ​ശം തേ​ടും.

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
തൊ​ഴിൽ മേ​ഖ​ല​യിൽ പ​രോ​ഗ​തി, നി​ര​വ​ധി കാ​ര്യ​ങ്ങൾ ചെ​യ്​തു​തീർ​ക്കും, സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ആ​ത്മ​വി​ശ്വാ​സം വർ​ദ്ധി​ക്കും, അ​നു​കൂ​ല അ​വ​സ​ര​ങ്ങൾ വ​ന്ന​ചേ​രും. സ്ഥി​തി​ഗ​തി​കൾ വി​ല​യി​രു​ത്തും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. കാ​ര്യ​ങ്ങൾ നി​ഷ്​പ്ര​യാ​സം സാ​ധി​ക്കും. ചി​ര​കാ​ലാ​ഭി​ലാ​ഷ​ങ്ങൾ ന​ട​ക്കും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
പ്ര​യ​ത്‌​ന​ങ്ങൾ​ക്ക് ഫ​ല​മു​ണ്ടാ​കും, കൃ​ത്യ​ത​യോ​ടെ കാ​ര്യ​ങ്ങൾ ചെ​യ്യും. കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങൾ നിർ​വ​ഹി​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.