2017 സെപ്തംബർ 6 ബുധൻ
September 6, 2017, 12:15 am
മേടം: വ്യാപാരത്തിൽ പണം മുടക്കും. മുഹൂർത്തങ്ങൾ അനശ്വരമാക്കും. വിട്ടുവീഴ്ച കാട്ടും.
ഇടവം: കഴിവുകൾക്ക് അംഗീകാരം, പാരമ്പര്യ പ്രവൃത്തികൾ പിന്തുടരും, മാതാപിതാക്കളെ പരിചരിക്കും.
മിഥുനം: കാര്യങ്ങൾക്ക് നല്ല സൂചന. അദ്ധ്വാന ഭാരം വർദ്ധിക്കും. ചർച്ചകൾ വിജയിക്കും.
കർക്കടകം: അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും, വാക്കുകൾ ഫലപ്രദമാകും.
ചിങ്ങം: അനുകൂല സാഹചര്യങ്ങൾ വന്നുചേരും., ദൂരയാത്ര ചെയ്യും, പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം.
കന്നി: അംഗീകാരം ലഭിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിക്കും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
തുലാം: മറ്റുള്ളവരെ സഹായിക്കും. ഗുരുതുല്യരായവരുടെ ആശീർവാദം.ആത്മാഭിമാനം വർദ്ധിക്കും.
വൃശ്ചികം: സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബഹുവിധ കാര്യങ്ങൾക്കായി അവധി എടുക്കും. വാഗ്വാദങ്ങളിൽ നിന്നു പിന്മാറും.
ധനു: പുതുമയാർന്ന വിഷയങ്ങൾ അവതരിപ്പിക്കും, ഉത്തരവാദിത്വം വർദ്ധിക്കും. കാര്യങ്ങൾ നിഷ്പ്രയാസം ചെയ്യും.
മകരം: അർത്ഥമൂല്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും, ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. സഹോദര സുഹൃത്ത് സഹായം.
കുംഭം: പ്രതിസന്ധി തരണം ചെയ്യും. ദുശീലങ്ങൾ ഉപേക്ഷിക്കും. കുടുംബജീവിതത്തിൽ സന്തോഷം.
മീനം: ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കും, പുതിയ പദ്ധതികൾ തയ്യാറാക്കും. ആശയങ്ങൾ നടപ്പാക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.