Thursday, 23 November 2017 9.22 AM IST
കാ​ലാ​വ​ധി പൂർ​ത്തി​യാ​ക്കിയ ആ​ദ്യ കേ​രള സ്പീ​ക്കർ?
September 6, 2017, 11:20 am
1. മ​ഹാ​ത്മാ​ഗാ​ന്ധി സർ​വ​ക​ലാ​ശാ​ല​യു​ടെ ആ​സ്ഥാ​നം എ​വി​ടെ​യാ​ണ്?
2. കൊ​ല്ല​ത്തെ പ്ര​സി​ദ്ധ​മായ മ​ത്സ്യ​ബ​ന്ധന കേ​ന്ദ്രം ഏ​ത്?
3. ആ​രാ​യി​രു​ന്നു അ​വ​സാന തീർ​ത്ഥ​ങ്ക​രൻ?
4. കൊ​ല്ല​ത്ത് ചീന ക​ളി​മൺ വ്യ​വ​സായ കേ​ന്ദ്രം എ​വി​ടെ​യാ​ണ് ?
5. മാം​സ്യം ഏ​റ്റ​വും കൂ​ടു​തൽ അ​ട​ങ്ങി​യി​ട്ടു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​നം ഏ​ത്?
6. കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ ജ​ല​സേ​ചന പ​ദ്ധ​തി​ക​ളു​ള്ള ന​ദി ഏ​ത്?
7. ആ​ദി​കാ​വ്യം എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഏ​ത്?
8. ഏ​റ്റ​വും കു​റ​ഞ്ഞ ശ​രാ​ശ​രി ജീ​വി​ത​കാ​ല​മു​ള്ള ജ​ന്തു ഏ​ത്?
9. ലി​സ്‌​ബൺ ഏ​തു രാ​ജ്യ​ത്തി​ന്റെ ത​ല​സ്ഥാ​ന​മാ​ണ്?
10. കാ​ലാ​വ​ധി പൂർ​ത്തി​യാ​ക്കിയ ആ​ദ്യ കേ​രള സ്പീ​ക്കർ?
11. ഏ​റ്റ​വും വ​ലിയ ക​ടൽ ഏ​ത് ?
12. സം​സ്കൃ​ത​ത്തിൽ ക്രി​സ്തു ഭാ​ഗ​വ​തം ര​ചി​ച്ച​താ​ര്?
13. വ​ന്ദേ​മാ​ത​രം ര​ചി​ച്ച​താ​ര് ?
14. സം​സ്ഥാന ഗ​വൺ​മെ​ന്റി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന വ്യ​ക്തി ആ​ര്?
15. ഗൂ​ഗ്ളി ഏ​തു ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
16. മൂ​ന്നാ​റി​ന്റെ അ​ടു​ത്തു​ള്ള അ​ണ​ക്കെ​ട്ട് ഏ​ത്?
17. മു​ല്ല​പ്പെ​രി​യാർ ഡാം പൂർ​ത്തി​യായ വർ​ഷം ഏ​ത്?
18. കേ​ര​ള​ത്തി​ന്റെ വ​ട​ക്കേ അ​റ്റ​ത്തു​ള്ള ജി​ല്ല ഏ​ത്?
19. വാ​സ്കോ​ഡ​ഗാമ കേ​ര​ള​ത്തി​ലെ​ത്തിയ വർ​ഷം ഏ​ത്?
20. 1000 വർ​ഷ​ത്തി​ന് ഇം​ഗ്ളീ​ഷിൽ പ​റ​യു​ന്ന പേ​ര് എ​ന്ത്?
21. കേ​ര​ളം ഉൾ​പ്പെ​ടു​ന്ന റെ​യിൽ​വേ മേ​ഖല ഏ​ത്?
22. കൈക അ​റ്റോ​മി​ക് പ​വർ പ്ളാ​ന്റ് എ​വി​ടെ​യാ​ണ്?
23. ഇ​ന്ത്യ​യിൽ 14 ബാ​ങ്കു​കൾ ദേ​ശ​സാ​ത്‌​ക​രി​ച്ച​തെ​ന്ന്?
24. കാ​ക്ര​പ്പാറ അ​റ്റോ​മി​ക് പ​വർ​പ്ളാ​ന്റ് എ​വി​ടെ​യാ​ണ്?
25. ജ​ന​സം​ഖ്യാ വ​ളർ​ച്ചാ​നി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല ഏ​ത്?
26. ഒ​ളി​മ്പി​ക്സിൽ പ​ങ്കെ​ടു​ത്ത മ​ല​യാ​ളി നീ​ന്തൽ താ​രം ആ​ര്?
27. ഇ​ന്ത്യ​യി​ലെ ആ​ദ്യ ടെ​സ്റ്റ്യൂ​ബ് ശി​ശു​വി​ന്റെ പേ​ര് എ​ന്ത്?
28. കൽ​പ്പാ​ക്കം അ​റ്റോ​മി​ക് പ​വർ പ്ളാ​ന്റ് എ​വി​ടെ​യാ​ണ്?
29. ആ​ഭ്യ​ന്തര അ​ടി​യ​ന്ത​രാ​വ​സ്ഥ ഇ​ന്ത്യ​യിൽ പ്ര​ഖ്യാ​പി​ച്ച​ത് എ​ന്നാ​ണ്?
30. ഏ​റ്റ​വും വ​ലിയ ദ്വീ​പ​സ​മൂ​ഹം ഏ​ത്?
31. കേ​ര​ള​ത്തിൽ ലേല വി​ല്പ​ന​യിൽ ക്രയ വി​ക്ര​യം ന​ട​ത്തു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​നം ഏ​ത്?
32. ബം​ഗാൾ ഉൾ​ക്ക​ട​ലി​നെ​യും ഇ​ന്ത്യൻ മ​ഹാ​സ​മു​ദ്ര​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​ത് ഏ​ത് ?
33. മ​ഞ്ഞു​രു​കു​ന്ന​ത് ഏ​തു​ത​രം മാ​റ്റ​ത്തി​നു​ദാ​ഹ​ര​ണ​മാ​ണ്?
34. സ്പെ​യി​നി​ന്റെ ദേ​ശീയ പ​ക്ഷി ഏ​ത്?
35. പെ​നി​സി​ലിൻ നിർ​മ്മാ​ണ​ശാല സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
36. ദ​ണ്ഡി​യാ​ത്ര ന​ട​ന്ന വർ​ഷം ഏ​ത്?
37. ആൺ​കൊ​തു​കി​ന്റെ പ്ര​ധാന ആ​ഹാ​രം ഏ​ത്?
38. പ​ഞ്ഞി ഏ​റ്റ​വു​മ​ധി​കം ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​നം ഏ​ത്?
39. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ ആ​ദ്യ​ത്തെ വ​നി​താ പ്ര​സി​ഡ​ന്റ് ആ​രാ​യി​രു​ന്നു?
40. വ്യോ​മ​സേ​നാ​ദി​നം എ​ന്ന്?

ഉത്തരങ്ങൾ
(1) കോ​ട്ട​യം
(2) നീ​ണ്ട​കര
(3) മ​ഹാ​വീ​രൻ
(4) ച​വറ
(5) ഉ​ലുവ
(6) ഭാ​ര​ത​പ്പുഴ
(7) രാ​മാ​യ​ണം
(8) ഈ​ച്ച
(9) പോർ​ച്ചു​ഗൽ
(10) എം. വി​ജ​യ​കു​മാർ
(11) ദ​ക്ഷിണ ചൈ​നാ​ക്ക​ടൽ
(12) പി.​സി. ദേ​വ​സ്യ
(13) ബ​ങ്കിം ച​ന്ദ്ര ചാ​റ്റർ​ജി
(14) ഗ​വർ​ണർ
(15) ക്രി​ക്ക​റ്റ്
(16) മാ​ട്ടു​പ്പെ​ട്ടി
(17) 1895
(18) കാ​സർ​കോ​ട്
(19) എ.​ഡി. 1498
(20) മി​ല്ലേ​നി​യം
(21) സ​തേൺ
(22) കർ​ണാ​ടക
(23) 1969ൽ
(24) ഗു​ജ​റാ​ത്ത്
(25) മ​ല​പ്പു​റം
(26) സെ​ബാ​സ്റ്റ്യൻ സേ​വ്യർ
(27) ബേ​ബി ഹർഷ
(28) ത​മി​ഴ്‌​നാ​ട്
(29) 1975 ജൂൺ 26
(30) ഇ​ന്തോ​നേ​ഷ്യ
(31) ഏ​ലം
(32) പാ​ക് ക​ട​ലി​ടു​ക്ക്
(33) ഭൗ​തിക മാ​റ്റം
(34) ക​ഴു​കൻ
(35) പിം​പ്രി
(36) 1930
(37) തേ​നും പ​ഴ​ച്ചാ​റും
(38) മ​ഹാ​രാ​ഷ്ട്ര
(39) ആ​നി​ബ​സ​ന്റ്
(40) ഒ​ക്ടോ​ബർ 8
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ