Thursday, 21 September 2017 10.39 AM IST
2017 സെപ്തംബർ 7 വ്യാഴം, ചി​​​ങ്ങം 22
September 6, 2017, 11:25 am
കല്ലിയൂർ ബിജുകുമാർ 0471-3217666
അ​ശ്വ​തി​:​ ​കാ​ര്യ​ത​ട​സം,​ ​അ​നാ​വ​ശ്യ​ ​ചെ​ല​വ്,​ ​മാ​ന​ഹാ​നി.

ഭ​ര​ണി​:​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത,​ ​ബ​ന്ധു​ഗു​ണം.

കാർ​ത്തി​ക​:​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം,​ ​മാ​താ​പി​താ​ക്ക​ളിൽ​ ​നി​ന്ന്ദോ​ഷാ​നു​ഭ​വ​ങ്ങൾ,​ ​യാ​ത്രാ​ക്ളേ​ശം.

രോ​ഹി​ണി​:​ ​രോ​ഗ​ങ്ങൾ​ക്ക് ​സാ​ദ്ധ്യ​ത, അ​മി​ത​ഭ​യം.

മ​ക​യി​രം:അ​മി​ത​ ​അ​ദ്ധ്വാ​നം, മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.

തി​രു​വാ​തി​ര​:​ ​ധ​ന​വ്യ​യം,അ​ഭി​പ്രാ​യ​ഭി​ന്ന​ത.

പു​ണർ​തം:ബ​ന്ധു​ഗു​ണം​ ​കു​റ​യും, ധ​ന​വ്യ​യം.

പൂ​യം: ​ബ​ന്ധു​ലാ​ഭം, ധ​ന​യോ​ഗം,​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.

ആ​യി​ല്യം​:​ ​ഐ​ശ്വ​ര്യം​ ​വർ​ദ്ധി​ക്കും,മാ​ന​സി​ക​ ​സ​ന്തോ​ഷം, പ​ഴ​യ​ ​സു​ഹൃ​ത്തു​ക്ക​ളെ വീ​ണ്ടും​ ​കാ​ണും.

മ​കം​:​ ​കാ​ര്യ​ലാ​ഭം,പു​ത്ര​ഗു​ണം, ധ​ന​നേ​ട്ടം.

പൂ​രം:ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന് ഫ​ലം ല​ഭി​ക്കും, ശ​ത്രു​ക്കൾ​ ​നി​ഷ്‌​പ്ര​ഭ​രാ​കും,​ ​കാ​ര്യ​ലാ​ഭം.

ഉ​ത്രം​:​ ​ധ​ന​നേ​ട്ടം,വി​ദ്യാ​പു​രോ​ഗ​തി,​ ​സ്ത്രീ​ക​ളിൽ നി​ന്ന് ശ​ത്രു​ത.

അ​ത്തം:ശ​ത്രു​ക്ഷ​യം, ധ​ന​വ്യ​യം, തൊ​ഴിൽ​ ​നേ​ട്ടം.

ചി​ത്തി​ര​:​ ​വ്യ​വ​ഹാ​ര​വി​ജ​യം,വാ​ക് സാ​മർ​ത്ഥ്യം.

ചോ​തി​:​ ​ധ​ന​വ്യ​യം,ശ​ത്രു​വർ​ദ്ധ​ന​വ്, അ​നാ​വ​ശ്യ​ ​കൂ​ട്ടു​കെ​ട്ട്.

വി​ശാ​ഖം:സർ​ക്കാർ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും, ജോ​ലി​ഭാ​രം.

അ​നി​ഴം​ ​:​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം,​ ​അ​മി​ത​ ​ആദ്ധ്വാ​നം.

തൃ​ക്കേ​ട്ട​:​ ​വി​വി​ധ​ ​ധ​ന,​ ​വ​സ്ത്ര,​ ​കാ​ര്യ​ലാ​ഭം,സ​ന്തോ​ഷം.

മൂ​ലം:ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങൾ​ ​മാ​റും,​ ​ഇ​ഷ്ട​കാ​‌​ര്യ​ല​ബ്ധി.

പൂ​രാ​ടം​:​ ​സ​ന്തോ​ഷ​ക്കു​റ​വ്,​ ​അ​മി​ത​വ്യ​യം,രോ​ഗ​ഭ​യം.

ഉ​ത്രാ​ടം: ​ആ​ത്മ​വി​ശ്വാ​സം​ ​കു​റ​യും,വാ​ഹ​നം​ ​സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.ദുഃ​ഖം,​ ​കർ​മ്മ​ത​ട​സം, മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.

തി​രു​വോ​ണം​:​ ​ഗൃ​ഹ​ഐ​ശ്വ​ര്യം,​ ​കാ​ര്യ​ലാ​ഭം.

അ​വി​ട്ടം:കർ​മ്മ​ത​ട​സം, ധ​ന​വ്യ​യം, മ​നോ​ദുഃ​ഖം.

ച​ത​യം​:​ ​തൊ​ഴിൽ​ ​നേ​ട്ടം,​ ​ധ​ന​ലാ​ഭം,​ ​പു​ത്ര​ഗു​ണം.

പൂ​രു​രു​ട്ടാ​തി​:​ ​കു​ടും​ബ​ത്തിൽവാ​ക്കു​തർ​ക്ക​ങ്ങൾ,​ ​കർ​മ്മ​പു​രോ​ഗ​തി, ദൂ​ര​ദേ​ശ​യാ​ത്ര.

ഉ​തൃ​ട്ടാ​തി​:​ ​കാ​ര്യ​വി​ജ​യം,​ ​ധ​നാ​ഗ​മ​നം,മാ​ന​സി​ക​ ​സു​ഖം.

രേ​വ​തി:ഇ​ഷ്ട​ഭ​ക്ഷ​ണ​യോ​ഗം,​ ​ദേ​വീ​ക്ഷേ​ത്ര​ദർ​ശ​നം,​ ​ഗൃഹ​ത്തിൽ​ ​ഐ​ശ്വ​ര്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ