Friday, 22 September 2017 10.05 AM IST
2017 സെപ്തംബർ 07 വ്യാഴം
September 7, 2017, 12:33 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
സ​ത്യാ​വ​സ്ഥ അ​റി​ഞ്ഞ് പ്ര​വർ​ത്തി​ക്കും. സം​സർ​ഗ​ഗു​ണ​ത്താൽ സ​ദ്‌​ചി​ന്ത. പു​തിയ വ്യാ​പാ​രം തു​ട​ങ്ങും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
കു​ടും​ബ​ത്തിൽ സ്വ​സ്ഥ​ത. ബ​ന്ധു സ​ഹാ​യ​മു​ണ്ടാ​കും. ആർ​ജി​ച്ച അ​റി​വ് പ​കർ​ന്നു​കൊ​ടു​ക്കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
ആ​ത്മാ​ഭി​മാ​നം വർ​ദ്ധി​ക്കും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം യാ​ത്ര ചെ​യ്യും. പു​തിയ സം​രം​ഭം തു​ട​ങ്ങും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
ആ​ഗ്രഹ സാ​ഫ​ല്യ​മു​ണ്ടാ​കും. ഒാ​ണാ​ഘോ​ഷം മം​ഗ​ള​മാ​കും. തൊ​ഴിൽ​മേ​ഖ​ല​യിൽ നേ​ട്ടം.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
വി​ട്ടു​വീ​ഴ്ച വേ​ണ്ടി​വ​രും. സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. പ​ങ്കാ​ളി​യു​ടെ നിർ​ദ്ദേ​ശ​ങ്ങൾ സ്വീ​ക​രി​ക്കും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
മ​ന​സ​മാ​ധാ​ന​ത്തി​നു അ​വ​സ​രം. സാ​മ്പ​ത്തി​ക​മാ​യി ശ്ര​ദ്ധി​ക്ക​ണം. ആ​ഘോ​ഷ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
അ​നു​കൂല വി​ജ​യം. ശു​ഭാ​പ്തി വി​ശ്വാ​സം വർ​ദ്ധി​ക്കും. സാ​മ്പ​ത്തിക നേ​ട്ട​മു​ണ്ടാ​കും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ആ​ത്മ​സം​യ​മ​ന​ത്തോ​ടെ പ്ര​വർ​ത്തി​ക്കും. സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ജ​യം.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
ദാ​ന​ധർ​മ്മ​ങ്ങൾ ചെ​യ്യും. വി​നോ​ദ​യാ​ത്ര​കൾ ന​ട​ത്തും. പു​തിയ തൊ​ഴിൽ ല​ഭി​ക്കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
സ​ഹോ​ദര ഗു​ണം ല​ഭി​ക്കും. ശാ​രീ​രിക പ്ര​ശ്ന​ങ്ങൾ അ​ല​ട്ടും. സ​ത്യ​സ​ന്ധ​മായ സ​മീ​പ​നം.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
സാ​ഹ​സ​ങ്ങ​ളിൽ​നി​ന്ന് പി​ന്മാ​റും. അ​ഹോ​രാ​ത്രം പ്ര​വർ​ത്തി​ക്കും. മ​റ്റു​ള്ള​വർ​ക്ക് ആ​ശ്ര​യം നൽ​കും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
ആ​ത്മ​വി​ശ്വാ​സം വർ​ദ്ധി​ക്കും. അ​വ​ധി​ദി​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.