Thursday, 23 November 2017 9.21 AM IST
ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മാ​ഞ്ച​സ്റ്റർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
September 7, 2017, 11:34 am
1. 1956​-​ലെ സം​സ്ഥാന പു​നഃ​സം​ഘ​ട​നാ നി​യ​മ​പ്ര​കാ​രം ഐ​ക്യ​കേ​ര​ളം രൂ​പം കൊ​ണ്ട​ത് എ​ന്ന്?
2. കേ​രള രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​സി​ഡ​ന്റി​ന്റെ പ്ര​ഖ്യാ​പ​നം വാ​യി​ച്ച​ത്?
3. ജ​ല​വൈ​ദ്യുത പ​ദ്ധ​തി​കൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല?
4. ജ​ല​സേ​ചന പ​ദ്ധ​തി​കൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല?
5. മിൽമ രൂ​പം​കൊ​ണ്ട​ത്?
6. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക്ഷീ​ര​സം​ഘം?
7. ലോക ക്ഷീ​ര​ദി​നം?
8. നാ​ഷ​ണൽ ഡെ​യ​റി റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ആ​സ്ഥാ​നം?
9. ജൈ​ന​മത വി​ശ്വാ​സി​കൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല?
10. ഹി​ന്ദു​ക്കൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല?
11. ആ​കാ​ശ​വും ക​ടൽ ജ​ല​വും നീ​ല​നി​റ​ത്തിൽ കാ​ണ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മായ പ്ര​തി​ഭാ​സം?
12. നി​ഴൽ ക്ര​മ​ര​ഹി​ത​മാ​യി കാ​ണ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മായ പ്ര​തി​ഭാ​സം?
13. വ​ജ്ര​ത്തി​ന്റെ തി​ള​ക്ക​ത്തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?
14. ഒ​പ്റ്റി​ക്കൽ ഫൈ​ബ​റു​കൾ പ്ര​വർ​ത്തി​ക്കു​ന്ന​തി​ന്റെ അ​ടി​സ്ഥാന ത​ത്ത്വം?
15. ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​ള്ള ഇ​ന്ത്യ​യു​ടെ ഏക ത​പാൽ ഓ​ഫീ​സ്?
16. ഇ​രു​ണ്ട ഭൂ​ഖ​ണ്ഡം, മ​നു​ഷ്യൻ പി​റ​ന്ന നാ​ട്, കാ​പ്പി​രി​ക​ളു​ടെ നാ​ട്, ദ​രി​ദ്ര​ഭൂ​ഖ​ണ്ഡം എ​ന്നീ പേ​രു​ക​ളിൽ അ​റി​യ​പ്പെ​ടു​ന്ന വൻ​ക​ര?
17. രാ​ജ്യാ​ന്തര ബ​ഹി​രാ​കാശ അ​ക്കാ​ദ​മി (​ഐ.​എ.​എ) യു​ടെ ചെ​യർ​മാ​നായ ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ?
18. വ​ള​രെ കു​റ​ച്ചു​പേ​രിൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ര​ക്ത​ഗ്രൂ​പ്പ്?
19. അ​ലു​മി​നി​യം ആ​ദ്യ​മാ​യി വേർ​തി​രി​ച്ച​ത്?
20. ബ​ഹി​രാ​കാ​ശ​ത്തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യൻ വം​ശ​ജ?
21. ക​ല്‌​പ​ന​യു​ടെ ആ​ദ്യ ബ​ഹി​രാ​കാശ യാ​ത്ര?
22. ക​ല്‌​പന ചൗ​ള​യു​ടെ ജീ​വ​ച​രി​ത്രം?
23. കേ​ര​ള​ത്തി​ലെ ആ​ദ്യ തു​ണി​മിൽ സ്ഥാ​പി​ത​മാ​യ​ത്?
24. ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മാ​ഞ്ച​സ്റ്റർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
25. കേ​ര​ള​ത്തി​ന്റെ മാ​ഞ്ച​സ്റ്റർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
26. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ സി​മ​ന്റ് ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​നം?
27. സി​ന്ധു ന​ദീ​തട സം​സ്കാ​രം നി​ല​നി​ന്നി​രു​ന്ന കാ​ല​ഘ​ട്ടം?
28. സി​ന്ധു നാ​ഗ​രി​കത ക​ണ്ടെ​ത്തി​യ​ത്?
29. ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വെ ഒ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​കൻ?
30. പാ​കി​സ്ഥാ​ന്റെ ദേ​ശീയ ന​ദി?
31. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സി​മ​ന്റ് ഫാ​ക്ട​റി?
32. ഭൂ​ഗർഭ റെ​യിൽ​വേ ആ​ദ്യ​മാ​യി നി​ല​വിൽ വ​ന്ന​ത്?
33. ഇ​ന്ത്യ​യിൽ ആ​ദ്യ മെ​ട്രോ റെ​യിൽ​വേ ആ​രം​ഭി​ച്ച​ത്?
34. ഇ​ന്ത്യ​യി​ലെ പ്ര​ഥമ ആ​ണവ പ​രീ​ക്ഷ​ണം ന​ട​ന്ന​ത്?
35. ത​വ​ള​ക​ളെ​പ്പോ​ലെ വർ​ഷ​ത്തിൽ ഒ​രി​ക്കൽ ക​ര​ഞ്ഞ​തു​കൊ​ണ്ട് ഒ​ന്നും നേ​ടാ​നാ​കി​ല്ല എ​ന്ന് കോൺ​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച​ത്?

ഉത്തരങ്ങൾ
(1​)1956 ന​വം​ബർ 1​ന്
(2) എൻ.​ഇ.​എ​സ്. രാ​ഘ​വാ​ചാ​രി
(3) ഇ​ടു​ക്കി
(4) പാ​ല​ക്കാ​ട്
(5) തി​രു​വ​ന​ന്ത​പു​രം
(6) തി​രു​മല വ​നി​താ ക്ഷീ​ര​സം​ഘം
(7) ജൂൺ 1
(8) കർ​ണാൽ (​ഹ​രി​യാ​ന)
(9) വ​യ​നാ​ട്
(10) തി​രു​വ​ന​ന്ത​പു​രം
(11) വി​സ​ര​ണം
(12) ഡി​ഫ്രാ​ക്ഷൻ
(13) പൂർ​ണാ​ന്തര പ്ര​തി​ഫ​ല​നം
(14) പൂർ​ണാ​ന്തര പ്ര​തി​ഫ​ല​നം
(15) അ​ന്റാർ​ട്ടി​ക്ക​യി​ലെ ദ​ക്ഷിണ ഗം​ഗോ​ത്രി​യിൽ
(16) ആ​ഫ്രി​ക്ക
(17) ഡോ. ജി. മാ​ധ​വൻ​നാ​യർ
(18) ബോം​ബെ ഗ്രൂ​പ്പ്
(19) ഹാൻ​സ് ഈ​ഴ്സ്റ്റ​ഡ്
(20) ക​ല്പന ചൗള
(21) 1997 ന​വം​ബർ 19
(22) എ​ഡ്ജ് ഒ​ഫ് ടൈം
(23) കൊ​ല്ലം
(24) കോ​യ​മ്പ​ത്തൂർ
(25) ക​ണ്ണൂർ
(26) ത​മി​ഴ്‌​നാ​ട്
(27) ബി.​സി 3000 - ബി.​സി 1500
(28) ജോൺ മാർ​ഷൽ
(29) അ​ല​ക്സാ​ണ്ടർ ക​ണ്ണിം​ഗ് ഹാം
(30) സി​ന്ധു
(31) 1904ൽ ചെ​ന്നൈ​യിൽ ആ​രം​ഭി​ച്ച പോർ​ട്ട്‌​ലാൻ​ഡ് സി​മ​ന്റ് ഫാ​ക്ട​റി
(32) കൊൽ​ക്ക​ത്ത
(33​)1984ൽ കൊൽ​ക്ക​ത്ത
(34) 1974 മേ​യ് 18
(35) ബാ​ല​ഗം​ഗാ​ധര തി​ല​കൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ