Thursday, 21 September 2017 10.40 AM IST
2017 സെപ്തംബർ 8 വെള്ളി, ചി​​​ങ്ങം 23
September 7, 2017, 11:47 am
കല്ലിയൂർ ബിജുകുമാർ,​ 0471 3217666
അ​ശ്വ​തി: ദേ​ഹ​ദു​രി​തം, മാ​ന​സിക അ​സ്വ​സ്ഥ​ത.

ഭ​ര​ണി​:​ ​തൊ​ഴിൽ​ ​സം​ബ​ന്ധ​മായയാ​ത്ര​കൾ, ശ​ത്രു​ക്ഷ​യം.

കാർ​ത്തി​ക​:​ ​ദുർ​ബു​ദ്ധി,​ ​പ​ര​സ്പ​ര​ ​സ​ഹാ​യം,​ ​വ​സ്ത്ര​ലാ​ഭം.

രോ​ഹി​ണി​:​ ​കാ​ര്യ​ത​ട​സം,തൊ​ഴിൽ​ ​നേ​ട്ടം.

മ​ക​യി​രം:വി​ദ്യാ​വി​ജ​യം, സാ​മ്പ​ത്തി​ക​ ​വി​ജ​യം.

തി​രു​വാ​തി​ര​:​ ​കു​ടും​ബ​ത്തിൽഐ​ശ്വ​ര്യം,​ ​വി​ദ്യാ​വി​ജ​യം, ധ​ന​ല​ഭ്യ​ത.

പു​ണർ​തം​:​ ​മാ​ന​സി​ക​ ​സു​ഖം,​ ​ബ​ന്ധു​വി​രോ​ധം.

പൂ​യം​:​ ​ധ​ന​യോ​ഗം,തൊ​ഴിൽ​ ​ലാ​ഭം, അം​ഗീ​കാ​രം.

ആ​യി​ല്യം​:​ ​ബ​ന്ധു​ഗു​ണം,മാ​തൃ​ഗു​ണം, വാ​ഹ​ന​യോ​ഗം.

മ​കം​:​ ​ദൂ​ര​യാ​ത്ര,തൊ​ഴിൽ​ ​മ​ന്ദ​ത, സാ​മ്പ​ത്തി​ക​ ​പ​രാ​ജ​യം.

പൂ​രം​:​ ​കു​ടും​ബ​സു​ഖം,ധ​ന​വർ​ദ്ധ​ന​വ്, വി​ദ്യാ​വി​ജ​യം.

ഉ​ത്രം:വ്യാ​പാ​ര​വി​ജ​യം, ധ​ന​ല​ഭ്യ​ത, വി​ദ്യാ​വി​ജ​യം, കീർ​ത്തി.

അ​ത്തം​:​ ​സർ​വ​കാ​ര്യ​വി​ജ​യം,സാ​മ്പ​ത്തി​ക​ ​പു​രോ​ഗ​തി.

ചി​ത്തി​ര​:​ ​ശ​ത്രു​ക്ഷ​യം,​ ​ഗൃ​ഹ​ത്തിൽ​ ​അ​സ്വ​സ്ഥ​ത.

ചോ​തി​:​ ​തൊ​ഴിൽ​ ​വി​ജ​യം,​ക​ഠി​ന​പ്ര​യ​ത്നം,വി​ദ്യാ​വി​ജ​യം.

വി​ശാ​ഖം​:​ ​ഭ​ര​ണ​സാ​ന്നി​ദ്ധ്യം,​സാ​മ്പ​ത്തികഉ​ന്ന​തി.

അ​നി​ഴം​:​ ​ശ​ത്രു​ക്ഷ​യം,കാ​ര്യ​വി​ജ​യം, അം​ഗീ​കാ​രം, വി​ദ്യാ​ത​ട​സം.

തൃ​ക്കേ​ട്ട​:​ ​പ്ര​വർ​ത്ത​ന​ ​വി​ജ​യം,പൊ​തു​ജ​ന​ ​അം​ഗീ​കാ​രം,​ ​ബ​ന്ധു​വി​രോ​ധം.

മൂ​ലം​:​ ​തൊ​ഴിൽ​ ​തർ​ക്ക​ങ്ങൾ,​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.

പൂ​രാ​ടം​:​ ​ക​ഠി​ന​പ്ര​യ​ത്നം,സ​ഹ​പ്ര​വർ​ത്ത​ക​രിൽ​ ​നി​ന്നു​ള്ള വി​രോ​ധം, ധ​ന​വ്യ​യം.

ഉ​ത്രാ​ടം​:​ ​ശ​ത്രു​ക്ഷ​യം,​ ​കു​ടും​ബ​ത്തിൽക​ല​ഹ​സാ​ദ്ധ്യ​ത.

തി​രു​വോ​ണം:അ​മി​ത​ചി​ന്ത, സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​വാ​ക്കു​തർ​ക്കം, സാ​ഹ​സി​ക​ ​പ്ര​വൃ​ത്തി​കൾ.

അ​വി​ട്ടം​:​ ​പി​തൃ​ഗു​ണം,ഗു​രു​ജ​ന​ങ്ങ​ളിൽ നി​ന്ന് സ​ഹാ​യം, ഭാ​ഗ്യ​ല​ബ്ധി,​ ​ചെ​റു​മ​ക്ക​ളെ കൊ​ണ്ടു​ള്ള​ ​നേ​ട്ട​ങ്ങൾ.

ച​ത​യം​:​ ​തൊ​ഴിൽ​ ​പു​രോ​ഗ​തി,വി​ദേ​ശ​യാ​ത്രാ​യോ​ഗം,​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം, ക​ഠി​നാ​ദ്ധ്വാ​നം.

പൂ​രു​രു​ട്ടാ​തി​:​ ​ശ​ത്രു​ക്ഷ​യം,അ​മി​ത​ഭ​യം, ധ​ന​ന​ഷ്ടം.

ഉ​തൃ​ട്ടാ​തി:കാ​ര്യ​ത​ട​സം, ശാ​രീ​രി​ക​സു​ഖ​ക്കു​റ​വ്, വി​വാ​ഹ​യോ​ഗം, ദാ​മ്പ​ത്യ​സു​ഖം,​യാ​ത്ര​കൾ.

രേ​വ​തി:ഇ​ഷ്ട​കാ​ര്യ​ല​ബ്ധി, പു​ത്ര​ഗു​ണം,​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ