2017 സെപ്തംബർ 2 ശനി, ചിങ്ങം 17
September 1, 2017, 11:07 am
കല്ലിയൂർ ബിജുകുമാർ, 0471 3217666
അശ്വതി: അനാവശ്യ ചിന്തകൾ,കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കാതെ വരും

ഭരണി: ധനവരവിന് തടസം ,തൊഴിൽ നേട്ടം

കാർത്തിക: ഐശ്വര്യം വർദ്ധിക്കും, വിജയം കൈവരിക്കും

രോഹിണി: വാഹനലാഭം, കാര്യനേട്ടം

മകയിരം: വാക്കുതർക്കങ്ങളിൽ ഏർപ്പെടും, വിദ്യാദികാര്യങ്ങളിൽ വിജയം

തിരുവാതിര: കാര്യതടസം, ചെലവുകൾ വർദ്ധിക്കും

പുണർതം:വസ്ത്രലാഭം, കർമ്മരംഗത്ത്ഉയർച്ചയുണ്ടാകും

പൂയം: ധനനേട്ടം ഉണ്ടാകും, വിദ്യാഭ്യാസ കാര്യങ്ങളിൽ തടസവും വാക്കുതർക്കങ്ങളും അനുഭവപ്പെടും

ആയില്യം: വസ്ത്രലാഭം, കുടുംബസുഖം

മകം: ധനവരവ് വർദ്ധിക്കും, വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം

പൂരം: തടസം, പരീക്ഷകളിൽ ഉന്നത വിജയം

ഉത്രം: തൊഴിൽ നേട്ടം, സ്‌നേഹബന്ധങ്ങൾ പരാജയപ്പെടും

അത്തം: പുതിയ വീട്, ദാമ്പത്യസൗഖ്യം

ചിത്തിര: വരവിന് അനുസരിച്ച് ചെലവ് വർദ്ധിക്കും, കാര്യനേട്ടം

ചോതി: ഗൃഹനിർമ്മാണത്തിന് വേണ്ടി ലോണുകൾക്ക് ശ്രമിക്കും, സർക്കാർ കാര്യങ്ങളിൽ അനുകൂല നിലപാട് വരും

വിശാഖം: മാനസിക സമ്മർദ്ദംവർദ്ധിക്കും, ധനവരവ് കുറയും ചെലവ് വർദ്ധിക്കും

അനിഴം:രാജകോപം,കാര്യതടസം

തൃക്കേട്ട: അമിതധൈര്യം പ്രകടിപ്പിക്കും, ദാമ്പത്യസൗഖ്യം

മൂലം: വിദ്യാദികാര്യങ്ങളിൽ വിജയം, കർമ്മരംഗത്ത് ധനനേട്ടം വർദ്ധിക്കും

പൂരാടം: ധനവരവ് കുറയും, ശത്രുക്കൾ പരാജയപ്പെടും, രോഗം

ഉത്രാടം: സ്ഥലമാറ്റം ലഭിക്കും,അനാവശ്യ ചെലവുകൾ

തിരുവോണം: ദാമ്പത്യസുഖം, കാര്യസിദ്ധി, ധനലാഭം

അവിട്ടം: ധനവ്യയം, അന്യരിൽ നിന്നും വഞ്ചന

ചതയം: അമിതഭയം, അധികാരികളുടെ കോപം

പൂരുരുട്ടാതി:തൊഴിൽ ലഭിക്കും,വാഹനലാഭം

ഉതൃട്ടാതി: ധനനേട്ടം,ബന്ധുജനങ്ങളിൽ നിന്ന് സഹായം

രേവതി: വാഹനലാഭം, സന്താനയോഗം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.