Thursday, 23 November 2017 9.27 AM IST
2017 സെപ്തംബർ 3 ഞായർ, ചിങ്ങം 18
September 2, 2017, 11:13 am
കല്ലിയൂർ ബിജുകുമാർ, 0471 3217666
അശ്വതി: സന്താനഗുണം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും

ഭരണി: മനഃസന്തോഷം വർദ്ധിക്കും, കാര്യപുരോഗതി

കാർത്തിക: ജീവിതപങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും, ശത്രുപീഡ.

രോഹിണി: അമിതഭയം ഉണ്ടാകാം.

മകയിരം: അമിത അദ്ധ്വാനം ഉണ്ടാകാം. രോഗഭയം

തിരുവാതിര: ധനവ്യയം, അഭിപ്രായഭിന്നത

പുണർതം: കാര്യനേട്ടം, കഠിനപ്രയത്നം വേണ്ടിവരും

പൂയം: ബന്ധുലാഭം, ധനയോഗം,ആരോഗ്യവർദ്ധനവ്,

ആയില്യം: ഐശ്വര്യം വർദ്ധിക്കും, മാനസിക സന്തോഷം ഉണ്ടാകാം

മകം: കാര്യലാഭം, പുത്രഗുണം, ധനനേട്ടം.

പൂരം: കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും, ശത്രുക്കൾ നിഷ്പ്രഭരാകും, കാര്യലാഭം.

ഉത്രം: ധനനേട്ടം, വിദ്യാപുരോഗതി. സ്ത്രീകളിൽ നിന്ന് ശത്രുത

അത്തം: ശത്രുക്ഷയം, ധനവ്യയം, തൊഴിൽനേട്ടം

ചിത്തിര: വ്യവഹാരവിജയം,വാക്ക് സാമർത്ഥ്യം, വിവാഹതടസം, സർക്കാർ ആനുകൂല്യം.

ചോതി: ധനവ്യയം, ശത്രുവർദ്ധനവ്, അനാവശ്യകൂട്ടുകെട്ട്.

വിശാഖം: സർക്കാർ ആനുകൂല്യം ലഭിക്കും, സ്ത്രീകളിൽ നിന്നു സഹായം ഉണ്ടാകും.

അനിഴം: കാര്യതടസം , മാനസിക പിരിമുറുക്കം, അമിതാദ്ധ്വാനം.

തൃക്കേട്ട: വിവിധ ധന, സ്ത്രീ കാര്യലാഭം, സന്തോഷം അംഗീകാരം.

മൂലം: ആരോഗ്യപ്രശ്നങ്ങൾ മാറും, ഇഷ്ടകാര്യലബ്ധി, ഇഷ്ടഭക്ഷണയോഗം

പൂരാടം: ഐശ്വര്യവർദ്ധനവ്, തൊഴിൽ പുരോഗതി.

ഉത്രാടം: ദുഃഖം കർമ്മതടസം, മാനസിക അസ്വസ്ഥത.

തിരുവോണം: ഗൃഹഐശ്വര്യം, കാര്യലാഭം, സൗന്ദര്യ വർദ്ധനവ്.

അവിട്ടം: കർമ്മതടസം, ധനവ്യയം, മനോദുഃഖം.

ചതയം: തൊഴിൽ നേട്ടം, ധനലാഭം, പുത്രഗുണം.

പൂരുരുട്ടാതി: വാക്കുതർക്കങ്ങൾ, കർമ്മപുരോഗതി

ഉതൃട്ടാതി: കാര്യവിജയം, ധനാഗമനം, മാനസികസുഖം. സ്ഥാനക്കയറ്റം.

രേവതി: ഇഷ്ടഭക്ഷണയോഗം, ദേവിക്ഷേത്രദർശനം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.