Thursday, 21 September 2017 11.10 PM IST
വി​​​കാ​​​ര​​​ങ്ങൾ ഉ​​​ണ്ട്, 27 ഇ​​​ന​​​ത്തിൽ​​​!​​​!!
September 11, 2017, 12:49 am
പ​ല​ത​രം വി​കാ​ര​ങ്ങ​ളു​ടെ കൂ​ടാ​ര​മാ​ണ് മ​നു​ഷ്യൻ. നിർ​വ​ചി​ക്കാ​നാ​കാ​ത്ത അ​നേ​കം വി​കാ​ര​ വ്യ​ത്യാ​സ​ങ്ങ​ളും അ​ക്കൂ​ട്ട​ത്തിൽ പെ​ടു​ന്നു. പേ​ര​റി​യാ​ത്ത വി​കാ​ര​ങ്ങ​ളെ​യെ​ല്ലാം സ​ന്തോ​ഷം, സ​ങ്ക​ടം, ദേ​ഷ്യം, അ​ദ്ഭു​തം, ഭ​യം, വെ​റു​പ്പ് തു​ട​ങ്ങിയ വി​കാ​ര​ങ്ങ​ളു​ടെ പേ​രി​ലാ​ണ് മ​ന​ഃ​ശാ​സ്ത്ര​ത്തിൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാൽ, ക​ലി​ഫോർ​ണിയ സർ​വ​ക​ലാ​ശാ​ല​യിൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന പ​ഠ​ന​ഫ​ലം ഇ​ത്ത​രം മ​നഃ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളെ​യൊ​ക്കെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ്.

800 ഓ​ളം സ്ത്രീ​ക​ളി​ലും പു​രു​ഷ​ന്മാ​രി​ലും നൂ​തന മാ​ന​ദ​ണ്ഡ​ങ്ങൾ ഉ​പ​യോ​ഗി​ച്ച് 2000​ ത്തോളം വീ​ഡി​യോ രം​ഗ​ങ്ങൾ കാ​ണി​ച്ച് ന​ട​ത്തിയ പ​രീ​ക്ഷ​ണ​ത്തിൽ 27 വ്യ​ത്യ​സ്ത വി​ഭാ​ഗ​ത്തി​ലു​ള്ള വി​കാ​ര​ങ്ങൾ മ​നു​ഷ്യ​രിൽ ഉ​ട​ലെ​ടു​ക്കു​ന്നു എ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. നാ​ഷ​ണൽ അ​ക്കാ​ഡ​മി സ​യൻ​സ് ജേർ​ണ​ലി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​ഠ​ന​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ