2017 സെപ്തംബർ 11 തിങ്കൾ
September 11, 2017, 12:50 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
പ്ര​വർ​ത്ത​ന​മേ​ഖ​ല​യിൽ നേ​ട്ടം. ഈ​ശ്വ​രാ​നു​ഗ്ര​ഹം ഉ​ണ്ടാ​കും. ദോ​ഷ​ങ്ങൾ നീ​ങ്ങും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ശ​ത്രു​ക്ക​ളെ ജ​യി​ക്കും. പ​ല​വിധ ആ​നു​കൂ​ല്യ​ങ്ങൾ നേ​ടും. സ്ഥാ​ന​ല​ബ്ധി​ക്ക് സാ​ദ്ധ്യ​ത.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
പ്ര​വർ​ത്തന വി​ജ​യം. ആ​ത്മീയ കാ​ര്യ​ങ്ങ​ളിൽ താ​ത്പ​ര്യം. സ്ഥാ​ന​മാ​നം നേ​ടും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
ബ​ന്ധു​ക്ക​ളു​മാ​യി ര​മ്യ​ത. വാ​ഹ​ന​യാ​ത്ര​യിൽ ശ്ര​ദ്ധ​വേ​ണം. ജീ​വിത വി​ജ​യം.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
ശ​ത്രു​ക്ക​ളു​ടെ​മേൽ വി​ജ​യം. ആ​ഗ്ര​ഹ​സാ​ഫ​ല്യം. സ​ന്താ​ന​ങ്ങ​ളെ​കൊ​ണ്ട് സ​ന്തോ​ഷം.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
സ്ഥാ​ന​മാ​ന​ങ്ങൾ ല​ഭി​ക്കും. സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹാ​യം. കു​ടും​ബ​സൗ​ഖ്യം ഉ​ണ്ടാ​കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
മ​റ്റു​ള്ള​വ​രെ സ്വാ​ധീ​നി​ക്കും. സ്വ​ജ്ജ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം. ക്ര​യ​വി​ക്ര​യ​ങ്ങൾ ന​ട​ത്തും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
വാ​ക്കു​കൾ സൂ​ക്ഷി​ച്ച് പ്ര​യോ​ഗി​ക്ക​ണം. ആ​നു​കൂ​ല്യ​ങ്ങൾ ല​ഭി​ക്കും. ബ​ന്ധു​ബ​ല​മു​ണ്ടാ​കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
കു​ടും​ബ​ത്തിൽ ഉ​യർ​ച്ച. സ്ഥാ​ന​മാ​ന​ങ്ങൾ ല​ഭി​ക്കും. സാ​മ്പ​ത്തി​കാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
ബ​ഹു​മ​തി​കൾ ല​ഭി​ക്കും. സു​ഖ​വും സ​ന്തോ​ഷ​വും. പു​ണ്യ​സ്ഥ​ല​ങ്ങൾ സ​ന്ദർ​ശി​ക്കും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
പി​തൃ​സ്വ​ത്ത് ല​ഭി​ക്കും. കർ​മ്മ​രം​ഗ​ത്ത് നേ​ട്ടം. സ്ഥാ​ന​മാ​ന​ല​ബ്ധി.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
യാ​ത്ര​കൾ വേ​ണ്ടി​വ​രും. പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കും. ശു​ഭ​ഫ​ല​ങ്ങൾ ഉ​ണ്ടാ​കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.