Thursday, 21 September 2017 10.32 AM IST
റാഫേൽ നദാൽ യു.എസ് ഓപ്പൺ പുരുഷ ചാന്പ്യൻ
September 11, 2017, 6:36 am
ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ ടെന്നിസ് കിരീടം ലോക ഒന്നാം നമ്പർ താരമായ സ്‌പെയിനിന്റെ റാഫേൽ നദാലിന്. കരിയറിൽ ആദ്യ ഗ്രാൻസ്ലാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണിനെ 6-3 6-3, 6-4 എന്ന സ്‌കോറിന് കീഴടക്കിയാണ് നദാലിന്റെ കിരീടനേട്ടം

നദാലിന്റെ മൂന്നാം യുഎസ് ഓപ്പൺ കിരീടമാണിത്. ഇതോടെ നദാൽ സ്വന്തമാക്കിയ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം പതിനാറായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ