Thursday, 23 November 2017 9.27 AM IST
സ്വീ​ഡ​ന്റെ ത​ല​സ്ഥാ​നം?
September 11, 2017, 11:28 am
1. കൊ​ച്ചി വി​മാ​ന​ത്താ​വ​ളം ഏ​ത് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ?
2. താ​പം അ​ള​ക്കു​ന്ന​തി​നു​ള്ള യൂ​ണി​റ്റ്?
3. ശ​ത​വ​ത്സ​ര​യു​ദ്ധം ന​ട​ന്ന​ത് ആ​രെ​ല്ലാം ത​മ്മിൽ?
4. ര​ഞ്ജി ട്രോ​ഫി ഏ​ത് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
5. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ ആ​ദ്യ സ​മ്മേ​ള​ന​ത്തിൽ ആ​ദ്യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​താ​രാ​ണ്?
6. കേ​ര​ള​ത്തി​ന്റെ വ​ട​ക്കേ അ​റ്റ​ത്തെ താ​ലൂ​ക്ക് ഏ​താ​ണ്?
7. സ​തേൺ നേ​വൽ ക​മാൻ​ഡ് എ​വി​ടെ​യാ​ണ്?
8. ചൈ​ന​യു​ടെ ആ​ദ്യ​ത്തെ സ്പെ​യ്‌​സ് ല​ബോ​റ​ട്ട​റി?
9. സെ​ന്റ് തോ​മ​സ് കേ​ര​ള​ത്തിൽ വ​ന്ന​തെ​ന്ന്?
10. കേ​ര​ള​ത്തി​ലെ തെ​ക്കേ അ​റ്റ​ത്തെ താ​ലൂ​ക്ക് ഏ​ത്?
11. സ്റ്റെ​പ്പീ​സ് പുൽ​മേ​ടു​കൾ എ​വി​ടെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്?
12. ബെൽ​ഗ്രേ​ഡ് ന​ഗ​രം ഏ​ത് ന​ദി​യു​ടെ തീ​ര​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്?
13. കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ​ത് ഏ​തു​വർ​ഷം?
14. സൂ​ര്യ​നു​ചു​റ്റും ഭൂ​മി സ​ഞ്ച​രി​ക്കു​ന്ന​ത് ഏ​ത് ച​ല​ന​ത്തി​നു​ദാ​ഹ​ര​ണ​മാ​ണ്?
15. സ്പെ​യി​നി​ന്റെ ത​ല​സ്ഥാ​നം ഏ​ത്?
16. ഇ​ന്ത്യൻ ഉ​പ​ദ്വീ​പി​ന്റെ തെ​ക്കേ അ​റ്റ​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ്ഥ​ലം?
17. സർ​ക്കാർ അ​ഞ്ചൽ എ​ന്ന പേ​രിൽ രാ​ജ്യ​ത്ത് ഒ​രു പോ​സ്റ്റർ സർ​വീ​സ് ആ​രം​ഭി​ച്ച​താ​ര്?
18. തി​രു​വി​താം​കൂ​റി​ലെ അ​വ​സാ​ന​ത്തെ രാ​ജാ​വ് ആ​രാ​യി​രു​ന്നു?
19. സ്വീ​ഡ​ന്റെ ത​ല​സ്ഥാ​നം?
20. വാ​ഗൺ ട്രാ​ജ​ഡി എ​ന്നാ​യി​രു​ന്നു?
21. ഹി​മാ​ല​യൻ ന​ദി​ക​ളിൽ ഏ​റ്റ​വും കൂ​ടു​തൽ ജ​ലം വ​ഹി​ക്കു​ന്ന ന​ദി?
22. കു​ഞ്ചൻ​ന​മ്പ്യാ​രു​ടെ ജ​ന്മ​സ്ഥ​ലം ഏ​ത്?
23. മ​ല​യാ​ള​ത്തിൽ അ​ച്ച​ടി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ പു​സ്ത​ക​മായ സം​ക്ഷേ​പ​വേ​ദാർ​ത്ഥം എ​ന്നാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത് ?
24. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്റ് ആ​രാ​യി​രു​ന്നു?
25. കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ത​മ്മി​ലു​ള്ള ഒ​രു കൂ​ട്ടായ പ​ദ്ധ​തി​യാ​ണ്?
26. അ​ബു എ​ബ്ര​ഹാം ഏ​ത് നി​ല​യി​ലാ​ണ് പ്ര​സി​ദ്ധ​നാ​യ​ത്?
27. കെ. ആർ.​നാ​രാ​യ​ണൻ ഇ​ന്ത്യ​യു​ടെ എ​ത്രാ​മ​ത്തെ രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്നു?
28. ശ്രീ​നാ​രാ​യണ ഗു​രു​വി​ന്റെ ജ​ന്മ​സ്ഥ​ലം?
29. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ ആ​ദ്യ മു​സ്ളിം പ്ര​സി​ഡ​ന്റ് ആ​രാ​യി​രു​ന്നു?
30. ദി​ലീ​പ് ട്രോ​ഫി ഏ​തു ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
31. പെ​രി​യാർ വ​ന്യ​ജീ​വി സ​ങ്കേ​തം എ​വി​ടെ​യാ​ണ്?
32. സ്വ​ത​ന്ത്ര ഇ​ന്ത്യ​യിൽ എ​വി​ടെ നി​ന്നു​മാ​ണ് സി​ന്ധു​ന​ദീ​തട സം​സ്കാ​ര​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങൾ ല​ഭി​ച്ച​ത്?
33. പാ​മ്പാ​സ് പുൽ​മേ​ടു​കൾ എ​വി​ടെ​യാ​ണ് ?
34. മ​ത​മേ​താ​യാ​ലും മ​നു​ഷ്യൻ ന​ന്നാ​യാൽ മ​തി എ​ന്നു പ്ര​ഖ്യാ​പി​ച്ച സാ​മൂ​ഹ്യ പ​രി​ഷ്‌​കർ​ത്താ​വ് ആ​ര്?
35. ആ​രു​ടെ കാ​ല​ത്താ​ണ് ഇം​ഗ്ള​ണ്ടിൽ പാർ​ല​മെ​ന്റ് ഉ​ട​ലെ​ടു​ത്ത​ത്?

ഉ​ത്ത​ര​ങ്ങൾ
(1) രാ​ജ്യ​ര​ക്ഷാ​വ​കു​പ്പി​ന്റെ
(2) ക​ലോ​റി
(3) ഇം​ഗ്ള​ണ്ടും ഫ്രാൻ​സും
(4) ക്രി​ക്ക​റ്റ്
(5) ജി. സു​ബ്ര​ഹ്മ​ണ്യ അ​യ്യർ
(6) കാ​സർ​കോ​ട്
(7) കൊ​ച്ചി
(8) ടി​യാൻ​ഗോം​ഗ്
(9) എ.​ഡി. 52ൽ
(10) നെ​യ്യാ​റ്റിൻ​കര
(11) യു​റേ​ഷ്യ
(12) ഡാ​നൂ​ബ്, യൂ​ഗോ​സ്ളാ​വിയ
(13) 1973
(14) പ​രി​ക്ര​മ​ണം
(15) മാ​ഡ്രി​ഡ്
(16) ക​ന്യാ​കു​മാ​രി
(17) ടി. മാ​ധ​വ​റാ​വു
(18) ശ്രീ​ചി​ത്തിര തി​രു​നാൾ
(19) സ്റ്റോ​ക്ക് ഹോം
(20) 1921
(21) ബ്ര​ഹ്മ​പു​ത്ര
(22) കി​ള്ളി​ക്കു​റി​ശ്ശി​മം​ഗ​ലം
(23) 1772ൽ
(24) ആ​നി​ബ​സ​ന്റ്
(25) പ​റ​മ്പി​ക്കു​ളം ആ​ലി​യാർ പ​ദ്ധ​തി
(26) കാർ​ട്ടൂ​ണി​സ്റ്റ്
(27) പ​ത്താ​മ​ത്തെ
(28) ചെ​മ്പ​ഴ​ന്തി
(29) ബ​ദ​റു​ദ്ദീൻ തി​യാ​ബ്‌​ജി
(30) ക്രി​ക്ക​റ്റ്
(31) ഇ​ടു​ക്കി​യിൽ
(32) ഗു​ജ​റാ​ത്ത്
(33) തെ​ക്കേഅ​മേ​രി​ക്ക
(34) ശ്രീ​നാ​രാ​യ​ണ​ഗു​രു
(35) ഹെൻ​ട്രി ഒ​ന്നാ​മൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ