Thursday, 21 September 2017 10.40 AM IST
2017 സെപ്തംബർ 12 ചൊവ്വ, ചി​​​ങ്ങം 27
September 11, 2017, 11:31 am
കല്ലിയൂർ ബിജുകുമാർ, 0471 3217666
അ​ശ്വ​തി​:​ ​മാ​തൃ​സ്വ​ത്ത് ലഭി​ക്കും,​ ​രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ഗു​ണം.

ഭ​ര​ണി​:​ഗൃ​ഹ​നിർ​മ്മാ​ണ​ത്തി​ന് പു​രോ​ഗ​തി,​സ​മ്മാ​ന​ല​ബ്ധി.

കാർ​ത്തി​ക​:​ ​​വി​ദ്യാ​ത​ട​സം​ ​മാ​റും,​ ​സാ​മ്പ​ത്തി​ക​ ​പു​രോ​ഗ​തി.

രോ​ഹി​ണി​:​ ​വി​ദ്യാ​വി​ജ​യം,​ ​പൂർ​വി​ക​ ​സ്വ​ത്ത് ലഭി​ക്കും,​ ​ദാ​മ്പ​ത്യ​ക​ല​ഹം.

മ​ക​യി​രം​:​ ​പ്രേ​മ​ബ​ന്ധം​ ​ദൃ​ഢ​മാ​കും,​ ​കാർ​ഷി​ക​രം​ഗ​ത്ത് ​അ​ഭി​വൃ​ദ്ധി.

തി​രു​വാ​തി​ര​:​ ​തൊ​ഴിൽ​ ​ത​ട​സം,ധനനേട്ടം.

പു​ണർ​തം​:​ ​വാ​ഹ​നം​ ​സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്കു​ക, പ​ര​മ്പ​രാ​ഗ​ത​ ​സ്വ​ത്ത് ല​ഭി​ക്കാൻ​ ​സാ​ദ്ധ്യ​ത.

പൂ​യം:ധാ​രാ​ളം​ ​പ​ണം​ ​ചെ​ല​വാ​കും,​ ​സ​ഹോ​ദ​ര​ഗു​ണം.

ആ​യി​ല്യം​:​ ​സ്ഥാ​ന​ഭ്രം​ശം,​ദൈ​വ​വി​ശ്വാ​സം​ ​വർ​ദ്ധി​ക്കും.

മ​കം​:​ ​മാ​തൃ​ഗു​ണം.അ​പ്ര​തീ​ക്ഷി​ത​ ​ധ​ന​വ​ര​വ്.

പൂ​രം​:​ ​പ​ത്ര​പ്ര​വർ​ത്ത​ന​ ​രം​ഗ​ത്തു​ള്ള​വർ​ക്ക് ​വി​ജ​യം, വി​ദ്യാ​ഗു​ണം.

ഉ​ത്രം​:​ ​അ​യൽ​ക്കാ​രും​ ​ബ​ന്ധു​ക്ക​ളും​ ​സ്നേ​ഹ​ത്തോ​ടെ​ ​പെ​രു​മാ​റും,​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​അ​നു​മ​തി.

അ​ത്തം​:​ ​അ​പ്ര​തീ​ക്ഷി​ത​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​സാ​ധി​ക്കും,ആ​ഡം​ബ​ര​ ​വ​സ്തു​ക്കൾ​ ​വാ​ങ്ങും.

ചി​ത്തി​ര​:​ ​പു​തു​വ​സ്ത്ര​ങ്ങൾ​ ​ല​ഭി​ക്കും,​ ​മാ​താ​പി​താ​ക്ക​ളോ​ട്സ ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റ്റം.

ചോ​തി​:​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ങ്ങ​ളിൽ​ ​പു​രോ​ഗ​തി,​ ​ശ​ത്രു​ശ​ല്യം​ ​കു​റ​യും.

വി​ശാ​ഖം​:​ ​ചി​ന്ത​കൾ​ക്ക​തീ​ത​മാ​യി​ ​പ്ര​വർ​ത്തി​ക്കും,പു​തി​യ​ ​തൊ​ഴിൽ​ ​ആ​ശ​യ​മു​ദി​ക്കും.

അ​നി​ഴം​:​ ​സ്ഥാ​ന​ഭ്രം​ശം,​ ​തൊ​ഴിൽ​ ​ത​ട​സം.

തൃ​ക്കേ​ട്ട​:​ ​ചെ​റി​യ​ ​ജോ​ലി​ ​ല​ഭി​ക്കും,പ​ഴ​യ​കാ​ല​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ക​ണ്ടു​മു​ട്ടും, സ​മ്മാ​ന​ല​ബ്ധി.

മൂ​ലം​:​ ​തൊ​ഴിൽ​ ​രം​ഗം​ ​വി​ചാ​രി​ച്ച​ ​രീ​തി​യിൽ​ ​ലാ​ഭ​ക​ര​മാ​യി​രി​ക്കി​ല്ല,ധ​ന​ന​ഷ്ടം.

പൂ​രാ​ടം​:വ്യ​വ​ഹാ​ര​വി​ജ​യം,​ ​സു​ഹൃ​ത്ത്സ​ഹാ​യം.

ഉ​ത്രാ​ടം​:​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​വ​സ​രം,​ ​സ​മ്മാ​ന​ല​ബ്ധി.

തി​രു​വോ​ണം​:​ ​പു​ത്ര​സു​ഖം,​ ​സ്ത്രീ​ഗു​ണം,മ​നഃ​സ​ന്തോ​ഷം.

അ​വി​ട്ടം​:​ ​കർ​മ്മ​ ​അ​ഭി​വൃ​ദ്ധി,​ ​മ​നഃ​സ​ന്തോ​ഷം.

ച​ത​യം​:​ ​സ്ഥാ​ന​ഭ്രം​ശം,​ ​ധ​ന​ന​ഷ്ടം,​ ​തൊ​ഴിൽ​ ​ത​ട​സം.

പൂ​രു​രു​ട്ടാ​തി​:​ ​ശാ​രീ​രി​ക​ ​അ​സ്വ​സ്ഥ​ത,​വി​ദ്യാ​ഗു​ണം.

ഉ​തൃ​ട്ടാ​തി​:​ ​മാ​ന​സി​ക​ ​സ​മ്മർ​ദ്ദം,​ ​ദ്ര​വ്യ​ലാ​ഭം.

രേ​വ​തി​:​ ​​ ​ധ​ന​ന​ഷ്ടം,​ ​തൊ​ഴിൽ​ ​ത​ട​സം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ