ഗുരുമാർഗം
September 12, 2017, 12:35 am
ജ്ഞാനം, സ്നേഹം, കാരുണ്യം, ഈ മൂന്നിനും ആസ്പദമായ സത്യം ഒന്നു തന്നെ. ഈ സത്യം ജീവനെ സംസാര ദുഃഖങ്ങളുടെ മറുകര കൊണ്ടെത്തിക്കുന്നു. ജ്ഞാനമുള്ളവൻ മാത്രമാണ് യഥാർത്ഥത്തിൽ ജീവിക്കുന്നവൻ. ഒമ്പതക്ഷരമുള്ള ഒരു മന്ത്രമെന്ന പോലെ ഇക്കാര്യം സദാ ഉരുവിടണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.