Friday, 22 September 2017 10.05 AM IST
2017 സെപ്തംബർ 12 ചൊവ്വ
September 12, 2017, 12:16 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ഭാ​ഗ്യ​സി​ദ്ധി. അ​നു​ഭ​വ​ഗു​ണം. കാ​ര്യ​ങ്ങൾ ശു​ഭ​ക​ര​മാ​കും. ഉ​ന്നത സ്ഥാ​ന​ല​ബ്ധി​യു​ണ്ടാ​കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
സാ​മ്പ​ത്തി​ക​മാ​യി നേ​ട്ടം. ഉ​ല്ലാസ യാ​ത്ര ന​ട​ത്തും. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
പ​ണ​മി​ട​പാ​ടു​ക​ളിൽ ശ്ര​ദ്ധി​ക്ക​ണം. ഔ​ദ്യോ​ഗിക ചർ​ച്ച​കൾ തു​ട​രും. ചു​മ​ത​ല​കൾ ചെ​യ്തു​തീർ​ക്കും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
സം​യു​ക്ത സം​രം​ഭ​ങ്ങ​ലിൽ നി​ന്ന് മാ​റും. മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യം. പു​തിയ സ്നേ​ഹ​ബ​ന്ധ​ങ്ങൾ വ​ന്നു​ചേ​രും.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
സ്വ​ന്ത​മായ പ്ര​വർ​ത്ത​ന​ങ്ങൾ തു​ട​ങ്ങും. ദീർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വർ​ത്തി​ക്കും. സു​ഹൃ​ത്ത് സ​ഹാ​യം ല​ഭി​ക്കും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
പു​തിയ കർ​മ്മ​മേ​ഖല തു​റ​ക്കും. അ​നു​ഭ​വ​ജ്ഞാ​നം പ​ങ്കു​വ​യ്ക്കും. ആ​ത്മ​പ്ര​ശംസ നി​യ​ന്ത്രി​ക്ക​ണം.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
പ്രാർ​ത്ഥ​ന​ക​ളാൽ വി​ജ​യ​മു​ണ്ടാ​കും. ആ​ത്മ​സം​യ​മ​നം പാ​ലി​ക്ക​ണം. വ്യ​വ​സ്ഥ​കൾ​ക്ക​തീ​ത​മാ​യി പ്ര​വർ​ത്തി​ക്കും.

വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ആ​രോ​ഗ്യ​പ​ര​മാ​യി ന​ല്ല​ത​ല്ല. ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ വാ​ക്കു​കൾ സ്വീ​ക​രി​ക്കും. പ്ര്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങൾ എ​ടു​ക്കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
സ്വ​സ്ഥ​ത​ക്കു​റ​വ് ഉ​ണ്ടാ​കും. സ്ഥാ​പ​ന​ങ്ങ​ളിൽ മാ​റ്റ​ങ്ങൾ വ​രു​ത്തും. ദൂ​ര​യാ​ത്ര​കൾ മാ​റ്റി​വ​യ്ക്കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
ന​ട​പ​ടി ക്ര​മ​ങ്ങൾ പാ​ലി​ക്കും. അ​നു​കൂല വി​ജ​യം. വി​ജ്ഞാ​ന​പ്ര​ദ​മായ കാ​ര്യ​ങ്ങൾ ചെ​യ്യും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. മ​റ്റു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കും. അ​ഭി​പ്രായ സ്വാ​ത​ന്ത്ര്യം അ​നു​ഭ​വ​പ്പെ​ടും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
മേ​ല​ധി​കാ​രി​യോ​ട് ഇ​ട​യും. പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടും. കു​ടും​ബ​ത്തിൽ സ്വ​സ്ഥ​ത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.