Thursday, 23 November 2017 9.22 AM IST
ഏ​ത് അ​വ​യ​വ​ത്തെ​യാ​ണ് പ്ര​മേ​ഹം ബാ​ധി​ക്കു​ന്ന​ത്?
September 12, 2017, 10:57 am
1. സാർ​വിക ദാ​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ക്ത​ഗ്രൂ​പ്പേ​ത്?
2. ബു​ഡാ​പെ​സ്റ്റ് ഏ​ത് ന​ദി​യു​ടെ തീ​ര​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്?
3. ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ​രാ​ജ്യം?
4. കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ മഴ ല​ഭി​ക്കു​ന്ന ജി​ല്ല?
5. ദുർ​ഗാ​പൂർ ഉ​രു​ക്കു​നിർ​മ്മാ​ണ​ശാല ഏ​ത് രാ​ജ്യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നിർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്?
6. പൂർ​വ​ഘ​ട്ട​ത്തി​ന്റെ തെ​ക്കേ അ​റ്റ​ത്തെ ഭാ​ഗ​മാ​ണ്?
7. ആ​ഷ​സ് ക​പ്പ് ഏ​ത് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
8. ജ​ല​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ളേ​വ?
9. ഏ​ക​ദിന അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റിൽ ആ​ദ്യ​മാ​യി ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടി​യ​താ​ര്?
10. പ്രാ​ചീന ഈ​ജി​പ്റ്റി​ലെ രാ​ജാ​വ് ഏ​ത് പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്?
11. ബു​ദ്ധ​ന്റെ പ​രി​നിർ​വാ​ണം (​മ​ര​ണം) സം​ഭ​വി​ച്ച​ത് എ​വി​ടെ വ​ച്ചാ​ണ്?
12. മു​ങ്ങി​യി​രി​ക്കു​ന്ന ഒ​രു വ​സ്തു​വിൽ ഒ​രു ദ്രാ​വ​കം മു​ക​ളി​ലോ​ട്ട് പ്ര​യോ​ഗി​ക്കു​ന്ന ബ​ല​മാ​ണ്?
13. കേ​ര​ള​ത്തി​ലെ സർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാൻ​സ​ലർ?
14. വർ​ദ്ധ​മാന മ​ഹാ​വീ​രൻ ജീ​വി​ച്ചി​രു​ന്ന കാ​ല​ഘ​ട്ടം ഏ​ത്?
15. മെ​സെ​പ്പെ​ട്ടോ​മി​യൻ ജ​ന​ത​യ്ക്ക് ഒ​രു നി​യ​മാ​വ​ലി സം​ഭാ​വന ചെ​യ്ത​താ​ര്?
16. അ​ന്ത​രീ​ക്ഷ​ത്തിൽ ഏ​റ്റ​വും കു​റ​ച്ച് മാ​ത്രം പ്ര​വർ​ത്തി​ക്കു​ന്ന ലോ​ഹം?
17. മുൻ രാ​ഷ്ട്ര​പ​തി കെ.​ആർ. നാ​രാ​യ​ണ​ന്റെ ജ​ന്മ​ദേ​ശം എ​വി​ടെ​യാ​ണ്?
18. ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​പ്പോൾ ആ​രാ​യി​രു​ന്നു കോൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ?
19. ഗൗ​ത​മ​ബു​ദ്ധൻ ജ​നി​ച്ച​തെ​വി​ടെ?
20. ക്രോ​മ​സോ​മു​ക​ളിൽ ജീ​നി​ന്റെ ക്ര​മീ​ക​ര​ണം മ​ന​സി​ലാ​ക്കു​ന്ന സാ​ങ്കേ​തിക വി​ദ്യ​യാ​ണ്?
21. എ.​ഡി. 1191​ലെ ഒ​ന്നാം ത​റൈൻ യു​ദ്ധ​ത്തിൽ മു​ഹ​മ്മ​ദ് ഗോ​റി​യെ തോൽ​പ്പി​ച്ച​താ​ര്?
22. പ്ര​പ​ഞ്ച​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം ഏ​ത് പേ​രിൽ അ​റി​യ​പ്പെ​ടു​ന്നു?
23. യ​ന്ത്ര​ങ്ങ​ളു​ടെ പ​വർ അ​ള​ക്കു​ന്ന​തി​നു​ള്ള യൂ​ണി​റ്റ്?
24. സാ​ങ്കേ​തിക വി​ദ്യാ​ഭ്യാ​സ​ത്തി​നും ച​രി​ത്ര​ഗ​വേ​ഷ​ണ​ത്തി​നും പു​രാ​വ​സ്തു ഗ​വേ​ഷ​ണ​ത്തി​നും ഇ​ന്ത്യ​യിൽ തു​ട​ക്ക​മി​ട്ട​താ​രാ​ണ്?
25. കു​ളി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സോ​പ്പിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ലോ​ഹം?
26. രാ​മാ​യ​ണം ര​ചി​ച്ച​താ​രാ​ണ്?
27. സി​ക്കു​മ​തം സ്ഥാ​പി​ച്ച​താ​രാ​ണ്?
28. മ​ഹാ​ഭാ​ര​ത​യു​ദ്ധം ന​ട​ന്ന സ്ഥ​ലം ഏ​ത്?
29. തി​ക്കൊ​ടി​യൻ എ​ന്ന തൂ​ലി​കാ​നാ​മം കു​ഞ്ഞ​ന​ന്തൻ​നാ​യർ​ക്ക് നൽ​കിയ വ്യ​ക്തി?
30. ഏ​ത് അ​വ​യ​വ​ത്തെ​യാ​ണ് പ്ര​മേ​ഹം ബാ​ധി​ക്കു​ന്ന​ത്?
31. 1930ൽ ചി​റ്റ​ഗോം​ഗി​ലെ ആ​യു​ധ​ശാല പി​ടി​ച്ചെ​ടു​ക്കാൻ ശ്ര​മി​ച്ച വി​പ്ള​വ​കാ​രി​ക​ളിൽ പ്ര​ധാ​നി ആ​രാ​യി​രു​ന്നു?
32. ചൂർ​ണി എ​ന്ന പേ​ര് കേ​ര​ള​ത്തി​ലെ ഏ​ത് ന​ദി​യു​ടേ​താ​ണ്?
33. അ​ന്ത​രീ​ക്ഷ​മർ​ദ്ദം ആ​ദ്യ​മാ​യി അ​ള​ന്ന ശാ​സ്ത്ര​ജ്ഞൻ?
34. രാ​ജീ​വ്‌​ഗാ​ന്ധി ഖേൽ​ര​ത്ന പു​ര​സ്കാ​രം നേ​ടിയ ആ​ദ്യ മ​ല​യാ​ളി?
35. വാ​സ്‌​കോ​ഡ​ഗാമ കേ​ര​ള​ത്തിൽ വ​ന്ന​ത് മ​ല​യാള വർ​ഷം ഏ​ത് ദി​വ​സ​മാ​യി​രു​ന്നു?

ഉ​ത്ത​ര​ങ്ങൾ
(1) ഒ ഗ്രൂ​പ്പ്
(2) ഡാ​നൂ​ബ്, ഹം​ഗ​റി
(3) ബ്രി​ട്ടൺ
(4) ഇ​ടു​ക്കി
(5) ബ്രി​ട്ടൺ
(6) കാർ​ഡ​മം കു​ന്നു​കൾ
(7) ക്രി​ക്ക​റ്റ്
(8) മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ്, കോ​ളറ
(9) സ​ച്ചിൻ ടെൻ​ഡുൽ​ക്കർ
(10) ഫ​റാ​വോ
(11) ഉ​ത്തർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റിൽ
(12) പ്ള​വ​ക്ഷ​മ​ബ​ലം
(13) ഗ​വർ​ണർ
(14) ബി.​സി 540 - 567
(15) ഹ​മ്മു​റാ​ബി
(16) ടിൻ
(17) കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​ഴ​വൂർ
(18) ജെ.​ബി. കൃ​പാ​ലി​നി
(19) ക​പി​ല​വ​സ്തു​വി​ലെ ലും​ബി​നി
(20) ജ​നി​തക മാ​പ്പിം​ഗ്
(21) പൃ​ഥ്വി​രാ​ജ് ചൗ​ഹാൻ
(22) കോ​സ്‌​‌​മോ​ള​ജി
(23) കു​തി​ര​ശ​ക്തി
(24) ഡൽ​ഹൗ​സി പ്ര​ഭു
(25) പൊ​ട്ടാ​സ്യം
(26) വാ​ല്‌​മീ​കി
(27) ഗു​രു​നാ​നാ​ക്ക്
(28) കു​രു​ക്ഷേ​ത്രം
(29​)​സ​ഞ്‌​ജ​യൻ
(30) പാൻ​ക്രി​യാ​സ്
(31) സൂ​ര്യ​സെൻ
(32​)​പെ​രി​യാർ
(33) ടോ​റി​സെ​ല്ലി
(34) കെ.​എം. ബീ​നാ​മോൾ
(35) കൊ​ല്ല​വർ​ഷം 673 ഇ​ട​വം 9​ന്
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ