Wednesday, 20 September 2017 12.34 AM IST
2017 സെപ്തംബർ 13 ബുധൻ, ചി​​​ങ്ങം 27
September 12, 2017, 11:00 am
കല്ലിയൂർ ബിജുകുമാർ,​ 0471 3217666
അ​ശ്വ​തി:ധ​ന​ലാ​ഭം,​ ​ഭാ​ഗ്യ​മാർ​ഗ​ങ്ങ​ളി​ലൂ​ടെ ധ​ന​ല​ബ്ധി.

ഭ​ര​ണി​:​ ​പ്രൊ​മോ​ഷൻ,​ ​സ്ഥ​ലം​ ​മാ​റ്റം,​ ​മ​നഃ​ക്ളേ​ശം.

കാർ​ത്തി​ക:യാ​ത്രാ​ക്ളേ​ശം,​ ​അ​ദ്ധ്യാ​പ​ക​വൃ​ത്തി, രോ​ഗ​ങ്ങൾ.

രോ​ഹി​ണി​:​ ​ക​ലാ​രം​ഗ​ത്ത് ഉ​യർ​ച്ച,​ ​സ്ഥാ​ന​ലാ​ഭം.

മ​ക​യി​രം​:​ ​വി​വാ​ഹ​ത​ട​സം​ ​മാ​റും, ​രാ​ഷ്ട്രീ​യ​ ​മേ​ഖ​ല​യിൽ അ​പ​മാ​ന​ ​സാ​ദ്ധ്യ​ത,​ ​സ​മ്പ​ത്ത് വർ​ദ്ധി​ക്കും,​ ​ആ​രോ​ഗ്യ​പു​ഷ്ടി.

തി​രു​വാ​തി​ര​:​ ​ന​ല്ലസു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.​കാർ​ഷി​ക​വൃ​ത്തി​യി​ലൂ​ടെ നേ​ട്ടം,​ ​ഭാ​ര്യ​ക​ല​ഹം.

പു​ണർ​തം​:​ ​മ​നോ​വി​ഷ​മം​ ,​മാ​താ​പി​താ​ക്ക​ളിൽ നി​ന്ന് ധ​ന​സ​ഹാ​യം.

പൂ​യം​:​ ​,​ ​ശ​ത്രു​നാ​ശം,​സാ​മ്പ​ത്തി​ക​ ​ഉ​യർ​ച്ച.

ആ​യി​ല്യം​:​ ​രോ​ഗ​ശാ​ന്തി,​ ​അ​നു​യോ​ജ്യ​മാ​യ​ ​തൊ​ഴിൽ​ ​മാർ​ഗം​ ​തു​റ​ന്നു​കി​ട്ടും,നേ​ത്ര​രോ​ഗം.

മ​കം:ശ​ത്രു​വി​ജ​യം, കോ​പം​ ​വർ​ദ്ധി​ക്കും.

പൂ​രം​:​ ​സ്ഥാ​ന​ഭ്രം​ശം,​ ​സ​ന്താ​ന​ങ്ങൾ​ക്ക് ഉ​യർ​ച്ച.

ഉ​ത്രം​:​ ​കാ​ര്യ​വി​ഘ്‌​നം,ന​ഷ്ട​പ്പെ​ട്ട​ ​വ​സ്തു​ക്കൾ​ ​തി​രി​കെ​ ​ല​ഭി​ക്കും, ക​ലാ​രം​ഗ​ത്ത് ശോ​ഭി​ക്കും.

അ​ത്തം:ശ​ത്രു​ക്കൾ​ക്ക് ശ​ക്തി​ ​കു​റ​യും, സ​ന്താ​ന​ക്ളേ​ശം.

ചി​ത്തി​ര:, രോ​ഗം,​ ​ക​ല​ഹം​ ​മാ​റും.

ചോ​തി:വി​ദ്യാ​സം​ബ​ന്ധ​മാ​യ​ ​ത​ട​സം​ ​മാ​റും,​ ​പ്രേ​മ​ബ​ന്ധം.

വി​ശാ​ഖം: ​കു​ടും​ബ​ങ്ങൾ ത​മ്മിൽ​ ​ക​ല​ഹം, അം​ഗീ​കാ​രം.

അ​നി​ഴം​:അ​നാ​വ​ശ്യ​ ​വി​വാ​ദം​ ​ഉ​ണ്ടാ​കും, ഉ​ദ​ര​രോ​ഗം.

തൃ​ക്കേ​ട്ട:പ്രേ​മ​ബ​ന്ധം ശ​ക്ത​മാ​കും, സ്ഥാ​ന​ഭ്രം​ശം.

മൂ​ലം​:​ ​പ്രൊ​മോ​ഷൻ,​ ​സ്ഥ​ലം​ ​മാ​റ്റം,​ ​, രോ​ഗം.

പൂ​രാ​ടം​:​മ​നോ​വി​ഷ​മം​ ,​​ ​സാ​മ്പ​ത്തികനി​ല​ ​മെ​ച്ച​പ്പെ​ടും.

ഉ​ത്രാ​ടം​:​ ​വാ​ഹ​ന​ലാ​ഭം,ഗൃ​ഹ​നിർ​മ്മാ​ണം​ ​പൂർ​ത്തി​യാ​കും.

തി​രു​വോ​ണം:പൂർ​വി​ക​ ​ഭൂ​മി​ ​ല​ഭ്യ​മാ​കും, പ​രീ​ക്ഷ​ക​ളിൽ​ ​വി​ജ​യി​ക്കും.

അ​വി​ട്ടം​:​ ​സ​ഹോ​ദ​ര​ങ്ങ​ളിൽ​ ​നി​ന്ന് ധ​ന​സ​ഹാ​യം,​ ദാ​മ്പ​ത്യ​ക​ല​ഹം.

ച​ത​യം​:​ ​കാർ​ഷി​ക​രം​ഗംഗു​ണം, അ​യൽ​ക്കാ​രു​മാ​യി സൗ​ഹൃ​ദ​ത്തിൽ​ ​ക​ഴി​യും.

പൂ​രു​രു​ട്ടാ​തി​:​ ​വി​ദേ​ശ​യാ​ത്ര​ ​നീ​ട്ടി​വ​യ്ക്കും,​ ​കു​ടും​ബ​സ്വ​ത്ത്ഭാ​ഗം​ ​വ​ച്ചു​കി​ട്ടും.

ഉ​ത്ര​ട്ടാ​തി​:​ ​ബ​ന്ധു​ക്കൾ​ക്ക് ക്ളേ​ശ​മു​ണ്ടാ​കും,​ഓർ​മ്മ​ക്കു​റ​വ്.

രേ​വ​തി​:​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് സ്ഥി​തി​ ​മെ​ച്ചം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ