Friday, 24 November 2017 4.35 PM IST
ഗുരുമാർഗം
September 13, 2017, 12:20 am
അറിവും അനുകമ്പയും ഒരുവനിൽ ഇല്ലെന്നു വന്നാൽ ആ മനുഷ്യൻ പിന്നെ തൊലി, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ ഏഴ് മലങ്ങളെക്കൊണ്ടു നിർമ്മിച്ച ദുർഗന്ധം വമിക്കുന്ന ദേഹം മാത്രമാണ്. ആ മനുഷ്യൻ മരുഭൂമിയിലെ വെള്ളമാണ്. അവന്റെ ജീവിതം കായും മണവുമില്ലാത്ത എരുക്കിൻ പൂ പോലെ പ്രയോജനശൂന്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.