Thursday, 21 September 2017 11.20 PM IST
ഇതേതാ ഈ സുന്ദരി എന്നറിയാമോ?
September 13, 2017, 11:01 am
ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിന്റെ ഗെറ്റപ്പ് പുറത്തുവന്നു. ത്യാഗരാജൻ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലെ വിജയുടെ ഗെറ്റപ്പാണ് താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. സാരിയുടുത്ത് മാലയിട്ട് കൂളിംഗ് ഗ്ലാസ് ധരിച്ച സുന്ദരിപ്പെണ്ണായാണ് വിജയ് സേതുപതി ചിത്രത്തിലുള്ളത്. ശിൽപ്പ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. താരത്തിന്റെ പുതിയ അവതാരത്തിന് സോഷ്യൽ മീഡിയ വഴി നിറഞ്ഞ കൈയടിയും ലഭിക്കുന്നുണ്ട്. സാമന്തയും ഗായത്രിയുമാണ് ചിത്രത്തിലെ നായികമാർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ