Thursday, 23 November 2017 9.23 AM IST
സൂ​ര്യ​ന്റെ ഇ​ഷ്ട ഭോ​ജ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ്ര​ഹം?
September 13, 2017, 11:39 am
1. ബു​ധൻ ഗ്ര​ഹ​ത്തെ​പ്പ​റ്റി പ​ഠി​ക്കാൻ 2004 ആ​ഗ​സ്റ്റ് 3​ന് നാസ വി​ക്ഷേ​പി​ച്ച വാ​ഹ​നം ഏ​ത്?
2. ഇ​ന്ത്യൻ ബ​ഹി​രാ​കാശ പ​ര്യ​വേ​ഷണ സ്ഥാ​പ​ന​ത്തി​ന്റെ ആ​സ്ഥാ​നം എ​വി​ടെ?
3. കാ​ലാ​വ​സ്ഥാ പ​ഠ​ന​ങ്ങൾ​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള ഇ​ന്ത്യ​യു​ടെ കൃ​ത്രി​പോ​പ​ഗ്ര​ഹം?
4. 1988 മാർ​ച്ചിൽ വി​ക്ഷേ​പി​ച്ച ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വി​ദൂ​ര​സം​വേദ ഉ​പ​ഗ്ര​ഹം?
5. സൂ​ര്യ​ന്റെ ഇ​ഷ്ട ഭോ​ജ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ്ര​ഹം?
6. ത​മോ​ഗർ​ത്തം എ​ന്ന പ​ദം ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത് ആ​ര്?
7. ച​ന്ദ്ര​ന്റെ ഉ​പ​രി​ത​ല​ത്തിൽ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന മൂ​ല​കം ഏ​ത്?
8. ഒ​രു ഭൂ​സ്ഥിര ഉ​പ​ഗ്ര​ഹ​ത്തി​ന്റെ പ​രി​ക്ര​മണ കാ​ലം?
9. ഭൂ​മി​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി കാ​ണ​പ്പെ​ടു​ന്ന ന​ക്ഷ​ത്രം ഏ​ത് ?
10. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ബ​ഹി​രാ​കാശ ദൂ​ര​ദർ​ശി​നി ഏ​ത്?
11. പ​ത്താ​മ​ത്തെ ഗ്ര​ഹ​മെ​ന്നു വി​ശേ​ഷി​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട് പ്ളൂ​ട്ടോ​ക്കൊ​പ്പം പ്ളൂ​ട്ടോ​യി​ഡ് എ​ന്ന ഗ​ണ​ത്തിൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ക്ഷു​ദ്ര​ഗ്ര​ഹം ഏ​ത്?
12. 1984 ഏ​പ്രിൽ ര​ണ്ടി​ന് ശർ​മ്മ ബ​ഹി​രാ​കാശ സ​ഞ്ചാ​രം ന​ട​ത്തി​യ​ത്?
13. ഇ​ന്ത്യൻ വം​ശ​ജ​രും അ​മേ​രി​ക്ക​യിൽ താ​മ​സ​മാ​ക്കി​യ​വ​രു​മായ ബ​ഹി​രാ​കാശ സ​ഞ്ചാ​രി​കൾ?
14. ക​ല്‌​പ​ന​യു​ടെ സ്‌​മ​ര​ണാർ​ത്ഥം നാ​മ​ക​ര​ണം ചെ​യ്ത ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ കാ​ലാ​വ​സ്ഥ ഉ​പ​ഗ്ര​ഹം ഏ​ത്?
15. ഹ​രി​യാ​ന​യി​ലെ കർ​ണാ​ലിൽ ജ​നി​ച്ച വ​നി​താ ബ​ഹി​രാ​കാശ സ​ഞ്ചാ​രി ആ​ര്?
16. ഇ​ന്ത്യ വി​ക്ഷേ​പി​ച്ച​വ​യിൽ വ​ച്ച് ഏ​റ്റ​വും ഭാ​രം കൂ​ടിയ കൃ​ത്രി​മോ​പ​ഗ്ര​ഹം ഏ​ത്?
17. തു​മ്പ​യിൽ നി​ന്ന് വി​ക്ഷേ​പി​ച്ച ആ​ദ്യ റോ​ക്ക​റ്റ്?
18. ഭൂ​മി​യു​ടെ കാ​ന്തിക ഭൂ​മ​ദ്ധ്യ​രേ​ഖ​യോ​ട് ഏ​റ്റ​വും ചേർ​ന്നു​ള്ള റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​കേ​ന്ദ്രം ഏ​ത്?
19. തു​മ്പ​യിൽ നി​ന്ന് ആ​ദ്യ​മാ​യി റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ത്?
20. ഋ​തു​ക്കൾ ഉ​ണ്ടാ​കു​വാ​നു​ള്ള കാ​ര​ണം?
21. വ്യാ​ഴ​ഗ്ര​ഹ​ത്തെ​പ്പ​റ്റി പ​ഠി​ക്കാ​നാ​യി യു.​എ​സ്. വി​ക്ഷേ​പി​ച്ച പേ​ട​കം?
22. നൂ​റ്റാ​ണ്ടി​ന്റെ വാൽ​ന​ക്ഷ​ത്രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
23. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ കാ​ലാ​വ​സ്ഥാ ഉ​പ​ഗ്ര​ഹം?
24. ച​ന്ദ്ര​ന്റെ പ​ലാ​യന പ്ര​വേ​ഗം എ​ത്ര?
25. ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​ത്ത ഗ്ര​ഹ​ങ്ങൾ ഏ​തെ​ല്ലാം?
26.​കി​ഴ​ക്ക് നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് ഭ്ര​മ​ണം ചെ​യ്യു​ന്ന ഗ്ര​ഹം ഏ​ത്?
27. ഭാ​ര​തീയ ജ്യോ​തി​ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ്?
28. ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് സൂ​ര്യ​നെ പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്ന ഗ്ര​ഹം ഏ​ത് ?
29. നീ​ണ്ട മു​ടി​യു​ള്ള എ​ന്നർ​ത്ഥ​മു​ള്ള ആ​കാ​ശ​വ​സ്തു ഏ​ത്?
30. ബ​ഹി​രാ​കാ​ശ​ത്ത് മാ​ര​ത്തോൺ ന​ട​ത്തിയ ബ​ഹി​രാ​കാശ സ​ഞ്ചാ​രി ആ​ര്?
31. സൗ​ര​യൂ​ഥ​ത്തി​ന് വെ​ളി​യിൽ പു​തിയ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്താൻ അ​യ​ച്ച പേ​ട​കം ഏ​ത്?
32. ഏ​റ്റ​വും കൂ​ടു​തൽ കാ​ലം ബ​ഹി​രാ​കാ​ശ​ത്ത് ചെ​ല​വി​ട്ട വ​നിത ആ​ര്?
33. ച​ന്ദ്ര​ന്റെ എ​ത്ര ശ​ത​മാ​ന​ത്തോ​ളം ഭാ​ഗം ഭൂ​മി​യിൽ നി​ന്ന് ദൃ​ശ്യ​മാ​ണ്?
34. ചെ​റിയ ഗ്ര​ഹ​ങ്ങൾ കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത് എ​വി​ടെ?
35. പാ​ത്ത് ഫൈൻ​ഡർ ഏ​തു ഗ്ര​ഹ​ത്തെ​ക്കു​റി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്?

ഉത്തരങ്ങൾ
(1) മെ​സ​ഞ്ചർ
(2) ബാം​ഗ്ളൂർ
(3) കൽ​പ്പന - 1
(4) ഐ.​ആർ.​എ​സ് - 1 എ
(5) ശു​ക്രൻ
(6) ജോൺ വീ​ലർ
(7) അ​ലു​മി​നി​യം
(8) 24 മ​ണി​ക്കൂർ
(9) ധ്രു​വ​ന​ക്ഷ​ത്രം
(10) ഹ​ബ്ബിൾ ബ​ഹി​രാ​കാശ ദൂ​ര​ദർ​ശി​നി
(11) ഇ​റി​സ്
(12) സോ​യൂ​സ് ടി - 11
(13) കൽ​പ്പ​നാ​ചൗ​ള, സു​നി​താ​വി​ല്യം​സ്
(14) ക​ല്‌​പന - 1
(15) ക​ല്പ​നാ ചൗള
(16) ഇൻ​സാ​റ്റ് - 4 എ
(17) നൈ​ക്ക് അ​പ്പാ​ച്ചെ
(18) തു​മ്പ
(19) 1963 ന​വം​ബർ 21
(20) ഭൂ​മി​യു​ടെ പ​രി​ക്ര​മ​ണം
(21) ഗ​ലീ​ലി​യോ
(22) ഹേൽ​ബോ​പ്പ്
(23) ടൈ​റോ​സ്
(24) 2.4 കി.​മീ / സെ​ക്കൻ​ഡ്
(25) ബു​ധ​നും ശു​ക്ര​നും
(26) ശു​ക്രൻ
(27​)​ആ​ര്യ​ഭ​ട്ടൻ
(28) ബു​ധൻ
(29) ധൂ​മ​കേ​തു
(30) സു​നി​താ​വി​ല്യം​സ്
(31) കോ​റോ​ത്തി
(32) സു​നി​താ വി​ല്യം​സ്
(33) 59
(34) വ്യാ​ഴ​ത്തി​നും ചൊ​വ്വ​യ്ക്കു​മി​ട​യി​ലാ​യി
(35) ചൊ​വ്വ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ