Saturday, 25 November 2017 5.51 AM IST
2017 സെപ്തംബർ 14 വ്യാഴം, ചി​​​ങ്ങം 29
September 13, 2017, 11:41 am
കല്ലിയൂർ ബിജുകുമാർ,​ 0471 3217666
അ​ശ്വ​തി​:​ ​കാ​ര്യ​ത​ട​സം,​ ​​മാ​ന​ഹാ​നി.

ഭ​ര​ണി​:​ ​തൊ​ഴിൽ​ ​മ​ന്ദ​ത,​ ​ധ​ന​വ്യ​യം,​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത,

കാർ​ത്തി​ക​:​ ​മാ​താ​പി​താ​ക്ക​ളിൽ​ ​നി​ന്ന്മോ​ശം​ ​അ​നു​ഭ​വ​ങ്ങൾ,​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം.

രോ​ഹി​ണി​:​ ​കൂ​ടു​തൽ​ ​യാ​ത്ര​കൾ​ ​ന​ട​ത്തും,അ​മി​ത​ ​ഭ​യം.

മ​ക​യി​രം​:​ ​അ​മി​ത​ ​അ​ദ്ധ്വാ​നം,​ ​രോ​ഗ​ഭ​യം.

തി​രു​വാ​തി​ര​:​ ​ധ​ന​വ്യ​യം,​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത.

പു​ണർ​തം​:​ ​ബ​ന്ധു​ഗു​ണം​ ​കു​റ​യും,​ ​ധ​ന​വ്യ​യം.

പൂ​യം​:​ ​ബ​ന്ധു​ലാ​ഭം,​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​ര​മാ​യി​രി​ക്കും,

ആ​യി​ല്യം​:​ ​ഐ​ശ്വ​ര്യം​ ​വർ​ദ്ധി​ക്കും,​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം.

മ​കം​:​ ​കാ​ര്യ​ലാ​ഭം,​ ​പു​ത്ര​ഗു​ണം,​ ​ധ​ന​നേ​ട്ടം.

പൂ​രം​:​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്ഫ​ലം​ ​ല​ഭി​ക്കും, ശ​ത്രു​ക്കൾ​ ​നി​ഷ്‌​പ്ര​ഭ​രാ​കും,​ ​കാ​ര്യ​ലാ​ഭം.

ഉ​ത്രം​:​ ​ധ​ന​നേ​ട്ടം,​ ​വി​ദ്യാ​പു​രോ​ഗ​തി,​ ​സ്ത്രീ​ക​ളിൽ​ ​നി​ന്ന് ​ശ​ത്രു​ത.

അ​ത്തം​:​ ​ശ​ത്രു​ക്ഷ​യം,​ ​ധ​ന​വ്യ​യം,​ ​തൊ​ഴിൽ​ ​നേ​ട്ടം.

ചി​ത്തി​ര​:​ ​വ്യ​വ​ഹാ​ര​ ​വി​ജ​യം,​ ​വാ​ക്ക്സാ​മർ​ത്ഥ്യം.

ചോ​തി​:​ ​ധ​ന​വ്യ​യം,​ ​ശ​ത്രു​വർ​ദ്ധ​ന​വ്,അ​നാ​വ​ശ്യ​ ​കൂ​ട്ടു​കെ​ട്ട്.

വി​ശാ​ഖം​:​ ​സർ​ക്കാർ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും,​ ​സ്ത്രീ​ക​ളിൽ​ ​നി​ന്ന് ​സ​ഹാ​യം​ ​ഉ​ണ്ടാ​കും.

അ​നി​ഴം​:​ ​കാ​ര്യ​ത​ട​സം,​ ​മാ​ന​സികപി​രി​മു​റു​ക്കം,​ ​അ​മി​ത​ ​അ​ദ്ധ്വാ​നം.

തൃ​ക്കേ​ട്ട​:​ ​വി​വിധധ​ന,​ ​സ്ത്രീ കാ​ര്യ​ലാ​ഭം,​ ​സ​ന്തോ​ഷം.

മൂ​ലം​:​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ​ ​മാ​റും,​ ​ഇ​ഷ്ട​കാ​ര്യ​ല​ബ്ധി,​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​യോ​ഗം.

പൂ​രാ​ടം​:​ ​സ​ന്തോ​ഷ​ ​കു​റ​വ്,അ​മി​ത​വ്യ​യം,​ ​രോ​ഗ​സാ​ദ്ധ്യ​ത.

ഉ​ത്രാ​ടം​:​ ​ദുഃ​ഖം,കർ​മ്മ​ത​ട​സം, മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.

തി​രു​വോ​ണം​:​ ​ഗൃ​ഹ​ ​ഐ​ശ്വ​ര്യം,കാ​ര്യ​ലാ​ഭം.

അ​വി​ട്ടം:കർ​മ്മ​ത​ട​സം, ധ​ന​വ്യ​യം,​ ​മ​നോ​ദുഃ​ഖം.

ച​ത​യം​:​ ​തൊ​ഴിൽ​ ​നേ​ട്ടം,​ ​ധ​ന​ലാ​ഭം,​ ​പു​ത്ര​ഗു​ണം.

പൂ​രു​രു​ട്ടാ​തി​:​ ​വാ​ക്കു​തർ​ക്ക​ങ്ങൾ,​ ​കർ​മ്മ​പു​രോ​ഗ​തി,​ ​ദൂ​ര​ദേ​ശ​യാ​ത്ര.

ഉ​തൃ​ട്ടാ​തി​:​ ​കാ​ര്യ​വി​ജ​യം,​ ​ധ​നാ​ഗ​മ​നം.

രേ​വ​തി​:​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​യോ​ഗം,ദേ​വീ​ക്ഷേ​ത്ര​ദർ​ശ​നം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.