'മിന്നുന്നുണ്ടേ മുല്ലപോലെ,' മനോഹരം തരംഗത്തിലെ ആദ്യഗാനം
September 13, 2017, 2:53 pm
ടൊവിനോ തോമസ് നായകനാകുന്ന തരംഗത്തിലെ ആദ്യഗാനം എത്തി. പ്രണയത്തിന്റെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന ഗാനം സോഷ്യൽ മീഡിയയിലെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുമെന്നുറപ്പാണ്. തമിഴ് സൂപ്പർതാരം ധനുഷാണ് ചിത്രത്തിന്റെ നിർമ്മാണം. 'മൃത്യുഞ്ജയം' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ദേയനായ ഡൊമിനിക് അരുണാണ് തരംഗത്തിന്റെ സംവിധായകൻ.


'തരംഗം ദ ക്യൂരിയസ് ഒഫ് കള്ളൻ പവിത്രൻ' എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. പത്മനാഭൻ പിള്ള എന്ന പൊലീസുകാരനായാണ് ടൊവിനൊ ചിത്രത്തിൽ എത്തുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ