Friday, 22 September 2017 6.21 AM IST
ദയനയുടെ പുത്തൻ ബ്യൂട്ടി സോപ്പുകൾ വിപണിയിൽ
September 14, 2017, 4:24 am
ചെന്നൈ: മുംബയ് ആസ്ഥാനമായുള്ള ആങ്കർ ഹെൽത്ത് ആൻഡ് ബ്യൂട്ടി കെയറിന്റെ പുത്തൻ ബ്യൂട്ടി സോപ്പുകൾ ബ്രാൻഡ് അംബാസഡറും ചലച്ചിത്ര താരവുമായ ശ്രദ്ധ കപൂർ വിപണിയിലിറക്കി. ജാസ്‌മിൻ ആൻഡ് മിൽക്ക്, ലൈം, ആലൊവേര, മിൽക്ക് ക്രീം ആൻഡ് ആൽമണ്ട് ഓയിൽ, റോസ് ആൻഡ് മിൽക്ക് ക്രീം, സാൻഡൽ ആൻഡ് സാഫ്‌റോൺ, ലാവണ്ടർ ആൻഡ് മിൽക്ക് ക്രീം എന്നീ വേരിയന്റുകളിൽ ദയന സോപ്പ് ലഭിക്കും. പുതിയ നറുമണവും പ്രകൃതിദത്ത ചേരുവകളും ആകർഷകമായ പായ്ക്ക് ഡിസൈനുമാണ് ഇവയുടെ പ്രത്യേകതയെന്ന് സി.ഇ.ഒ ജോർജ് ആഞ്ജലോ പറഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ടാണ് ദയന പുത്തൻ ബ്യൂട്ടി സോപ്പുകൾ അവതരിപ്പിക്കുന്നതെന്ന് മാനേജിംഗ് ഡയറക്‌ടർ സഞ്ജയ് ഷാ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ