Friday, 24 November 2017 4.35 PM IST
2017 സെപ്തംബർ 08 വെള്ളി
September 8, 2017, 1:16 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ആ​രോ​ഗ്യം തൃ​പ്തി​ക​രം. ആ​ത്മ​വി​ശ്വാ​സം വർ​ദ്ധി​ക്കും. കാ​ര്യ​ങ്ങ​ളിൽ പൂർ​ണ​ത​യു​ണ്ടാ​കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
മം​ഗ​ള​കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. ഉ​ന്ന​ത​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം. പു​തിയ തൊ​ഴി​ല​വ​സ​രം.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
വ്യാ​പാര മേ​ഖല വി​പു​ലീ​ക​രി​ക്കും. ആ​ഗ്ര​ഹ​ങ്ങൾ സ​ഫ​ല​മാ​കും. വാ​ഹ​ന​ലാ​ഭം ഉ​ണ്ടാ​കും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
സ​ങ്കീർണ പ്ര​ശ്ന​ങ്ങൾ​ക്ക് പ​രി​ഹാ​രം. കാ​ര്യ​ങ്ങൾ ഫ​ല​പ്ര​ദ​മാ​കും. പ​ണ​ച്ചെ​ല​വ് കൂ​ടും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
പു​തിയ സൗ​ഹൃ​ദ​ങ്ങൾ ഉ​ണ്ടാ​കും. സം​യു​ക്ത സം​രം​ഭ​ത്തിൽ​നി​ന്ന് പി​ന്മാ​റും. പ​രീ​ക്ഷ​ക​ളിൽ വി​ജ​യം.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ബ​ന്ധു​ഗൃ​ഹ​ങ്ങൾ സ​ന്ദർ​ശി​ക്കും. ക​ഴി​വു​കൾ പ്ര​ക​ടി​പ്പി​ക്കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
തീർ​ത്ഥ​യാ​ത്ര ന​ട​ത്തും. വി​രോ​ധി​കൾ അ​നു​കൂ​ല​മാ​യി​ത്തീ​രും. സാ​ഹ​ച​ര്യ​ങ്ങൾ​ക്ക​നു​സ​രി​ച്ച് പ്ര​വർ​ത്തി​ക്കും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ചു​മ​ത​ല​കൾ വർ​ദ്ധി​ക്കും. ജാ​ഗ്ര​ത​യോ​ടെ പ്ര​വർ​ത്തി​ക്കും. കാർ​ഷിക പ​ദ്ധ​തി തു​ട​ങ്ങും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
ബ​ന്ധു​വി​രോ​ധ​ങ്ങ​ളു​ണ്ടാ​കും. വ്യാ​പാ​ര​മേ​ഖ​ല​യിൽ പു​രോ​ഗ​തി. സാ​മ്പ​ത്തിക നേ​ട്ടം.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
പു​തിയ ഉ​ദ്യോ​ഗം ല​ഭി​ക്കും. ആ​ഘോ​ഷ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. കാ​ര്യ​ങ്ങൾ ഫ​ല​പ്ര​ദ​മാ​കും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
പു​തിയ ചു​മ​ത​ല​കൾ ഏ​റ്റെ​ടു​ക്കും. ന​ല്ല ആ​ശ​യ​ങ്ങൾ സ്വീ​ക​രി​ക്കും. നി​ര​വ​ധി കാ​ര്യ​ങ്ങൾ ചെ​യ്യും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
ആ​ത്മ​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. പു​തിയ പ​ദ്ധ​തി​കൾ ആ​ലോ​ചി​ക്കും. ആ​ചാ​ര്യ​സ്ഥാ​നം വ​ഹി​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.