2017 സെപ്തംബർ 9 ശനി, ചിങ്ങം 24
September 8, 2017, 11:52 am
കല്ലീയൂർ ബിജുകുമാർ, 0471 3217666
അശ്വതി: കാര്യതടസം, ആരോഗ്യം ശ്രദ്ധിക്കണം.

ഭരണി: വസ്ത്രലാഭം,ധനവ്യയം, മാനസിക അസ്വസ്ഥത.

കാർത്തിക: മാതാപിതാക്കളിൽ നിന്ന്‌മോശം അനുഭവങ്ങൾ, മാനസിക പിരിമുറുക്കം.

രോഹിണി: കൂടുതൽ യാത്രകൾ നടത്തും, അമിത ഭയം.
.
മകയിരം: അമിത അദ്ധ്വാനം, രോഗഭയം, മാനസിക അസ്വസ്ഥത.

തിരുവാതിര: ധനവ്യയം, അഭിപ്രായഭിന്നത, വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക.

പുണർതം: ബന്ധുഗുണം കുറയും, ധനവ്യയം,ഗൃഹത്തിൽ വാക്കുതർക്കങ്ങൾ.

പൂയം: ബന്ധുലാഭം, ധനയോഗം, ആരോഗ്യം തൃപ്തികരം.

ആയില്യം: മാനസിക സന്തോഷം, പഴയ സുഹൃത്തുക്കളെ വീണ്ടും കാണും.

മകം: കാര്യലാഭം, പുത്രഗുണം, ധനനേട്ടം.

പൂരം: കഠിനാദ്ധ്വാനത്തിന്ഫലം ലഭിക്കും,കാര്യലാഭം.

ഉത്രം: ധനനേട്ടം,വിദ്യാപുരോഗതി, സ്ത്രീകളിൽ നിന്ന് ശത്രുത.

അത്തം:ശത്രുക്ഷയം, ധനവ്യയം, തൊഴിൽ. നേട്ടം.

ചിത്തിര: വ്യവഹാര വിജയം,വാക് സാമർത്ഥ്യം, വിവാഹ തടസം, സർക്കാർ ആനുകൂല്യം.

ചോതി: ധനവ്യയം, ശത്രുവർദ്ധനവ്,അനാവശ്യ കൂട്ടുകെട്ട്.

വിശാഖം:സർക്കാർ ആനുകൂല്യം, സ്ത്രീകളിൽ നിന്ന് സഹായം.

അനിഴം:കാര്യതടസം, മാനസിക പിരിമുറുക്കം.

തൃക്കേട്ട: വിവിധ ധന, വസ്ത്ര, കാര്യലാഭം,സന്തോഷം.

മൂലം: ആരോഗ്യപ്രശ്‌നങ്ങൾ മാറും, ഇഷ്ടകാര്യലബ്ധി.

പൂരാടം:സന്തോഷക്കുറവ്, അമിതവ്യയം, രോഗസാദ്ധ്യത.

ഉത്രാടം: ദുഃഖം, കർമ്മതടസം,മാനസിക അസ്വസ്ഥത, കാർഷികരംഗത്ത് അഭിവൃദ്ധി.

തിരുവോണം:ഗൃഹഐശ്വര്യം, കാര്യലാഭം.

അവിട്ടം: കർമ്മതടസം, ധനവ്യയം, മനോദുഃഖം.

ചതയം:തൊഴിൽ നേട്ടം, ധനലാഭം, പുത്രഗുണം.

പൂരുരുട്ടാതി: വാക്കുതർക്കങ്ങൾ, കർമ്മപുരോഗതി.

ഉതൃട്ടാതി: കാര്യവിജയം, ധനാഗമനം.

രേവതി: ഇഷ്ടഭക്ഷണയോഗം, ദേവിക്ഷേത്ര ദർശനം, ഗൃഹത്തിൽ ഐശ്വര്യം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.