Friday, 24 November 2017 4.36 PM IST
2017 സെപ്തംബർ 09 ശനി
September 9, 2017, 12:20 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
വാ​ഹ​ന​ഭാ​ഗ്യ​മു​ണ്ടാ​കും. സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കും. കാ​ര്യ​ങ്ങൾ ശു​ഭ​ക​ര​മാ​കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ചെ​ല​വി​ന​ങ്ങൾ​ക്ക് നി​യ​ന്ത്ര​ണം വേ​ണം. അ​ധി​കാര പ​രി​ധി വർ​ദ്ധി​ക്കും. കാ​ര്യ​ങ്ങൾ പൂർ​ത്തീ​ക​രി​ക്കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
ഉ​ദ്യോ​ഗ​ത്തിൽ ഉ​യർ​ച്ച. മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കും. പ്ര​വർ​ത്ത​ന​ങ്ങൾ വി​പു​ല​പ്പെ​ടു​ത്തും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് നേ​തൃ​ത്വം നൽ​കും. യാ​ഥാർ​ത്ഥ്യ​ങ്ങൾ മ​ന​സി​ലാ​ക്കും. മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
വി​ജ്ഞാ​നം ആർ​ജി​ക്കും. ആ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തും. ദൂ​ര​യാ​ത്ര ന​ട​ത്തും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളിൽ ഇ​ട​പെ​ട​രു​ത്. പ​ര​മാ​വ​ധി പ്ര​യ​ത്നി​ക്കും. അ​നു​ഭവ ഫ​ലം കു​റ​യും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
അ​പാ​ക​ത​കൾ പ​രി​ഹ​രി​ക്കും. മം​ഗ​ള​കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. ആ​ധി ഒ​ഴി​വാ​ക്ക​ണം.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ഭാ​വ​ന​കൾ യാ​ഥാർ​ത്ഥ്യ​മാ​കും. പു​തിയ ആ​വി​ഷ്ക​രണ ശൈ​ലി. അ​നു​മോ​ദ​ന​ങ്ങൾ ല​ഭി​ക്കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
മാ​തൃ​കാ​പ​ര​മാ​യി പ്ര​വർ​ത്തി​ക്കും. മം​ഗള കാ​ര്യ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. രോ​ഗ​ങ്ങൾ അ​ല​ട്ടും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
വ്യാ​പാ​ര​ത്തിൽ പു​രോ​ഗ​തി. കാ​ര്യ​ങ്ങൾ പ​രി​ഗ​ണി​ക്ക​പ്പെ​ടും. ശാ​ന്തി​യും സ​മാ​ധാ​ന​വും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
പ്ര​വർ​ത്ത​ന​ങ്ങൾ വി​ജ​യി​ക്കും. അ​നു​ര​ഞ്ജ​ന​ശ്ര​മം ന​ട​ത്തും. ദേ​വാ​ല​യ​ദർ​ശ​നം.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
മം​ഗ​ള​കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. ദൂ​ര​യാ​ത്ര ന​ട​ത്തും. ക​ഠി​ന​മാ​യി യ​ത്‌​നി​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.