Thursday, 21 September 2017 8.54 AM IST
പ്രീതിക്ക് ദക്ഷിണാഫ്രിക്കയിലും ടീം
September 9, 2017, 12:37 am
ന്യൂഡൽഹി: ഐ.പി.എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ നവംബറിൽ തുടങ്ങാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ലീഗായ ഗ്ലോബൽ ടി -ട്വന്റി ലീഗിലെ സ്റ്റെല്ലൻബോഷ് ഫ്രാഞ്ചൈസിയുടെ ഉടമയായി. ഇന്നലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ