Thursday, 21 September 2017 8.49 AM IST
പ്രീമിയർ ഫുട്സാൽ :സണ്ണി ലിയോൺ കേരളാ ടീമിന്റെ സഹഉടമ
September 9, 2017, 12:37 am
തിരുവനന്തപുരം: ബോളിവുഡ് താരം സണ്ണി ലിയോൺ പ്രിമിയർ ഫുട്സാൽ രണ്ടാം സീസണിൽ കേരളാ ടീമായ കൊച്ചി കോബ്രാസിന്റെ സഹ ഉടമയും ബ്രാൻഡ് അംബാസഡറുമാകും. ഈമാസം 15 ന് മുംബയിലാണ് പ്രിമിയർ ഫുട്സാൽ സീസൺ -2ന്റെ കിക്കോഫ്. ലീഗിന്റെ ആദ്യ ഘട്ടം 15 മുതൽ 17 വരെ മുംബയിലും രണ്ടാം ഘട്ടം 19 മുതൽ 24 വരെ ബംഗളുരുവിസും നടക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ദുബായിലാണ് നടക്കുക. ഒക്‌ടോബർ 1 നാണ് ഫൈനൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ