2017 സെപ്തംബർ 10ഞായർ, ചി​​​ങ്ങം 25
September 9, 2017, 12:01 pm
കല്ലി​യൂർ ബി​ജുകുമാർ, 0471- 3217666
അശ്വതി: മാനസിക സംതൃപ്തി, ആരോഗ്യവർദ്ധനവ്

ഭരണി: സ്ഥാനമാനലാഭം, കാര്യവിജയം

കാർത്തിക: ബന്ധുഗുണം, പ്രവർത്തനമാന്ദ്യം.

രോഹിണി: യാത്രാവിജയം, അഭിപ്രായഭിന്നത

മകയിരം: കാര്യനേട്ടം, ധനയോഗം,ചിന്താഭാരം

തിരുവാതിര: തൊഴിൽ മേഖലയിൽ പുരോഗതി,ബന്ധുജനങ്ങളുമായി കലഹം

പുണർതം:വിരഹദുഃഖം, രോഗഭയം, ധനനഷ്ടം

പൂയം: കാര്യതടസം, അനാവശ്യ ചെലവുകൾ

ആയില്യം:്, രോഗഭയം,കർമ്മതടസം, യാത്രാതടസം.

മകം: ബന്ധുക്കളിൽ നിന്നുണ്ടാകുന്ന ദുഃഖം, ധനനഷ്ടം

പൂരം: കാര്യവിജയം, ധനാഗമനം, സുഖം, സന്തോഷം

ഉത്രം: ഉദരവൈഷമ്യം, അഭിമാനക്ഷതം, കാര്യതടസം, സ്വസ്ഥതക്കുറവ്.

അത്തം: അപകടഭീതി, കുടുംബസുഖഹാനി, കടബാദ്ധ്യത, അനാരോഗ്യം,കലഹപ്രവണത.

ചിത്തിര: സ്വസ്ഥതക്കുറവ്, ശത്രുക്കളുടെ ശല്യം

ചോതി: കർമ്മമേഖലയിൽ മന്ദത, കാര്യനേട്ടം, ധനയോഗം,സന്തോഷം

വിശാഖം: കുടുംബസുഖം ഉണ്ടാകും, വസ്ത്രലാഭം

അനിഴം: ആരോഗ്യവർദ്ധനവ്, ഉഷ്ണസംബന്ധമായ രോഗങ്ങൾ, മാനസിക പിരിമുറുക്കം വർദ്ധിക്കും.

തൃക്കേട്ട: സ്ഥാനമാനലാഭം, കാര്യവിജയം, സന്തോഷം

മൂലം: ചെലവുകൾ വർദ്ധിക്കും, പ്രവർത്തനമേഖലയിൽപുരോഗതി, കാര്യനേട്ടം, സന്തോഷം വർദ്ധിക്കും.

പൂരാടം: ധനവരവ് വർദ്ധിക്കും, ശയനസുഖം

ഉത്രാടം: കോപം വർദ്ധിക്കും, അഭീഷ്ടലാഭം

തിരുവോണം: കഠിനപ്രയത്നത്തിന് ഫലം ലഭിക്കും, മാനസിക പിരിമുറുക്കം വർദ്ധിക്കും

അവിട്ടം: കാര്യതടസം,ശത്രുക്കളുടെ ശല്യം, കർമ്മഭംഗം.

ചതയം: ധനനഷ്ടം, കലഹപ്രവണത, രോഗഭയം

പൂരുരുട്ടാതി: കാര്യതടസം, സ്വസ്ഥതക്കുറവ്,അപകടഭീതി, ഉദരവൈഷമ്യം.

ഉതൃട്ടാതി: ജാമ്യം നിൽക്കരുത്, ഉറക്കക്കുറവ്.

രേവതി: അശ്രദ്ധകൊണ്ട് അബദ്ധങ്ങൾ ഉണ്ടാകും, കടം കൊടുക്കരുത്‌
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.