Friday, 24 November 2017 4.37 PM IST
2017 സെപ്തംബർ 10 ഞായർ
September 10, 2017, 12:34 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ഗു​ണ​ദോഷ സ​മ്മി​ശ്ര​മാ​യി​രി​ക്കും. ശു​ഭ​ക​ര​മാ​യി കാ​ര്യ​ങ്ങൾ ന​ട​ക്കും. തൊ​ഴി​ലിൽ പു​രോ​ഗ​തി.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
സ്ഥാന ബ​ഹു​മാ​ന​ങ്ങൾ ല​ഭി​ക്കും. കർ​മ്മ​രം​ഗം പു​ഷ്ടി​പ്പെ​ടും. അ​വി​ചാ​രിത ധ​നാ​ഗ​മം.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
പ്ര​വൃ​ത്തി വി​ജ​യം. സ്ഥാ​ന​ല​ബ്ധി​യും പ്ര​ശം​സ​യും. ആ​നു​കൂ​ല്യ​ങ്ങൾ ല​ഭി​ക്കും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
സ​ജ്ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കും. ശ​ത്രു​ക്കൾ ര​മ്യ​ത​യി​ലാ​വും. സ​ന്തോ​ഷം അ​നു​ഭ​വി​ക്കും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടും. ഐ​ശ്വ​ര്യ​വും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. അ​ഭി​വൃ​ദ്ധി​യിൽ സ​ന്തോ​ഷി​ക്കും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ബ​ന്ധു​ക്ക​ളു​മാ​യി ര​മ്യ​ത​യിൽ കു​ടും​ബ​ത്തിൽ ശാ​ന്തി​യും സ​മാ​ധാ​ന​വും. ഗു​ണ​ദോ​ഷം സ​മ്മി​ശ്ര​മാ​യി​രി​ക്കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
സാ​മ്പ​ത്തിക ഉ​യർ​ച്ച. വി​ദ്യാ​നേ​ട്ടം. സ്ഥാ​ന​മാ​നാ​ദി​കൾ ല​ഭി​ക്കും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ധ​ന​സ​മ്പാ​ദ​ന​ത്തി​ന് സാ​ദ്ധ്യ​ത. ബ​ന്ധു​ക്ക​ളു​ടെ സ​ഹായ സ​ഹ​ക​ര​ണം. ആ​രോ​ഗ്യ​നില തൃ​പ്തി​ക​രം.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്താൽ സ​ന്തോ​ഷം. സാ​മ്പ​ത്തി​ക​മാ​യി നേ​ട്ടം. ഉ​ന്ന​ത​രു​ടെ സ​ഹാ​യം.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
ബു​ദ്ധി​പ​ര​മാ​യി നീ​ങ്ങും. സാ​മ്പ​ത്തിക നേ​ട്ടം. സം​തൃ​പ്ത​മായ ജീ​വി​ത​രീ​തി.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
വി​ദ്യാർ​ത്ഥി​കൾ​ക്ക് ഉ​യർ​ച്ച. സാ​മ്പ​ത്തിക പു​രോ​ഗ​തി. വ്യാ​പാ​ര​ത്തിൽ അ​ഭി​വൃ​ദ്ധി.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
കു​ടും​ബ​ത്തിൽ സു​ഖ​വും സ്വ​സ്ഥ​ത​യും പ്ര​വർ​ത്ത​ന​വി​ജ​യം. കാ​ര്യ​ങ്ങൾ അ​നു​കൂ​ല​മാ​കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.