Friday, 22 September 2017 6.19 AM IST
പ്രവാസി വിവാഹ രജിസ്ട്രേഷന്ആധാർ വേണം
September 14, 2017, 2:40 am
ന്യൂഡൽഹി: ഇന്ത്യയിൽ പ്രവാസി വിവാഹങ്ങൾ രജിസ്‌റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെട്ട ഉപസമിതി ശുപാർശ ചെയ്തു. വിദേശത്ത് സ്ത്രീകൾ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയാവുന്ന സാഹചര്യത്തിലാണ് ശുപാർശ. വിവിധ രാജ്യങ്ങളുമായി ഏർപ്പെട്ടിട്ടുള്ള കുറ്റവാളികളെ കൈമാറൽ കരാറിൽ മാറ്റം വരുത്തണമെന്നും ശുപാർശയുണ്ട്. ഗാർഹിക പീഡനക്കേസിൽ ഉൾപ്പെടുന്നവരെയും രാജ്യത്ത് എത്തിക്കാൻ കഴിയുംവിധം മാറ്റം വരുത്തണമെന്നാണ് ആവശ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ