Thursday, 21 September 2017 9.03 AM IST
എം.ജി.ആർ ചിത്രവുമായി 100 രൂപ നാണയം
September 14, 2017, 12:15 am
ന്യൂഡൽഹി: അണ്ണാ ഡി.എം.കെ സ്ഥാപകനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ എം.ജി.ആറിന്റെ നൂറാം ജന്മവാർഷികത്തോനുബന്ധിച്ച് കേന്ദ്രസർക്കാർ 100 രൂപ നാണയം പുറത്തിറക്കും. 4.4 സെന്റി മീറ്റർ വ്യാസവും 35 ഗ്രാം തൂക്കവും നാണയത്തിനുണ്ടാകും.‌ ഒരു വശത്ത് എം.ജി.ആറിന്റെ മുഖചിത്രവും മറുവശത്ത് അശോകസ്തംഭവും ആലേഖനം ചെയ്യും. എം.ജി.ആറിന്റെ നൂറാം ജന്മ ദിനത്തിൽ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കണമെന്നു തമിഴ്നാട് സർക്കാർ നേരത്തേ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ