Friday, 22 September 2017 6.26 AM IST
മലയാളി ദമ്പതികളുടെ കിടപ്പറ രംഗങ്ങൾ ലൈവായി ഫെയ്സ്ബുക്കിൽ
September 13, 2017, 10:25 pm
തിരുവനന്തപുരം: സോഷ്യൽ മീഡിയ വളരെ വളരെ പക്വമായി കൈകാര്യം ചെയ്യുന്നവരാണ് മലയാളികളെന്നാണ് പൊതുവെയുള്ള സംസാരം. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ വിളയാടുന്ന ഈ സോഷ്യൽ മീഡിയ ചിലപ്പോൾ ചതിക്കുകയും ചെയ്യുമെന്നാണ് ഈ മലയാളി ദമ്പതികൾ പറയുന്നത്. (സ്വകാര്യതയെ മാനിച്ച് ഈ ദമ്പതികളുടെ പേരോ മേൽവിലാസമോ ഒന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല).

ഇവർ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട കിടപ്പറ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വാട്സ് ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ സങ്കേതങ്ങളിലൂടെയും ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുകയാണെന്നും വിവരമുണ്ട്. ഫെയ്സ്ബുക്ക് ലൈവിനിടെ കിടപ്പറ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നിങ്ങൾ എന്താണ് കാണിക്കുന്നത്, ഇതൊന്നും ശരിയല്ല തുടങ്ങിയ കമന്റുകൾ സുഹൃത്തുക്കൾ രേഖപ്പെടുത്തിയെങ്കിലും ദമ്പതികൾ ഇതൊന്നും ശ്രദ്ധിച്ചുമില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ