Friday, 22 September 2017 6.25 AM IST
ഗൗരി ലങ്കേഷിന്റെ സഹോദരനെ ചോദ്യം ചെയ്തു
September 14, 2017, 2:41 am
ബം​ഗ​ളൂ​​​രു:  മാ​​​ദ്ധ്യ​​​മ​​​പ്ര​​​വർ​​​ത്തക ഗൗ​​​രി ല​​​ങ്കേ​​​ഷ് കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സിൽ സ​​​ഹോ​​​ദ​​​രൻ ഇ​​​ന്ദ്ര​​​ജി​​​ത്ത് ല​​​ങ്കേ​​​ഷി​​​നെ പ്ര​​​ത്യേക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യം ചെ​​​യ്തു.  സ്വ​​​ത്തു സം​ബ​ന്ധ​മായ തർ​​​ക്ക​ത്തി​നി​ടെ​ ഇ​​​ന്ദ്ര​​​ജി​​​ത്ത് തോ​​​ക്കു ചൂ​​​ണ്ടി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു 2006ൽ ഗൗ​​​രി പ​​​രാ​​​തി നൽ​​​കി​​​യി​​​രു​​​ന്നു. പി​​​താ​​​വ് പി. ല​​​ങ്കേ​​​ഷി​​​ന്റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ടർ​​​ന്ന് ‘​​​ല​​​ങ്കേ​​​ഷ് പ​​​ത്രി​​​ക​​​’​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ചാ​​​ണു സ​​​ഹോ​​​ദ​​​ര​​​ങ്ങൾ​​​ക്കി​​​ട​​​യിൽ തർ​​​ക്ക​മു​ണ്ടാ​യ​​​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ