2017 സെപ്തംബർ 14 വ്യാഴം
September 14, 2017, 1:04 am
മേടം: വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും, പുതിയ പ്രവർത്തനരീതി, ലക്ഷ്യപ്രാപ്തി നേടും.
ഇടവം: ആഘോഷങ്ങളിൽ പങ്കെടുക്കും. കൃത്യനിർവഹണത്തിൽ നേട്ടം, ഉദ്യോഗത്തിൽ ഉയർച്ച.
മിഥുനം: മാതാപിതാക്കൾക്ക് സന്തോഷം നൽകും. വ്യവസായം നവീകരിക്കും. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും.
കർക്കടകം: ചർച്ചകൾ വിജയിക്കും, ആത്മവിശ്വാസം വർദ്ധിക്കും, വിശ്വസ്ത സേവനം.
ചിങ്ങം: ദേവാലയ ദർശനം, പ്രശസ്തിപത്രം ലഭിക്കും, അസുഖങ്ങൾക്ക് ചികിത്സ തേടും.
കന്നി: ആഗ്രഹങ്ങൾ സാധിക്കും. പുതിയ ആശയങ്ങൾ നടപ്പാക്കും, വിദ്യാ പുരോഗതി.
തുലാം: പ്രായോഗിക വിജ്ഞാനമുണ്ടാകും, പ്രവർത്തന ക്ഷമത വർദ്ധിക്കും, ഉദ്യോഗത്തിൽ മാറ്റം.
വൃശ്ചികം: പുതിയ ഭരണ സംവിധാനം, കാര്യവിജയം, കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കും.
ധനു: ക്ഷമാശീലം വർദ്ധിക്കും, അർഹമായ അംഗീകാരം, ദേവാലയ ദർശനം.
മകരം: ധർമപ്രവൃത്തികൾ ചെയ്യും, പുരോഗമന കാര്യങ്ങളിൽ സഹകരണം, വിദ്യാഭ്യാസപരമായി ഉയർച്ച.
കുംഭം: ആത്മാർത്ഥമായ പ്രവർത്തനം, സൗമ്യ സമീപനം, രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നേട്ടം.
മീനം: പ്രശ്നങ്ങൾക്ക് പരിഹാരം, അധിക ചെലവുകൾ ഉണ്ടാകും, ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.