Wednesday, 20 September 2017 12.32 AM IST
വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തുമെന്ന് കോടിയേരി
September 14, 2017, 11:49 am
തിരുവനന്തപുരം: വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ‌‌ൻ. ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് കിട്ടിയതിന് ശേഷം നടപടിയെടുക്കുമെന്നും നിലവിലെ കരാർ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്നാണ് സി.പി.എം നിലപാടെന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ കരാർ റദ്ദാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ