Wednesday, 22 November 2017 7.16 AM IST
മോഹൻലാലിന്റെ വീട്ടിൽ പുതിയൊരംഗം കൂടി
September 14, 2017, 12:13 pm
മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആകെ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല. വീട്ടിലേക്ക് പുതിയൊരു അംഗം കൂടി എത്തിയിരിക്കുകയാണ്. അതിഥിയെന്നു വച്ചാൽ മോഹൻലാലിനും കുടുംബത്തിനും അത്രയേറെ പ്രിയപ്പെട്ടൊരു അതിഥിയാണ് കക്ഷി.

മൃഗങ്ങളോട് മോഹൻലാലിനുള്ള ഇഷ്ടവും സ്നേഹവും നേരത്തെ തന്നെ പ്രസിദ്ധമാണ്. സ്‌പാർക്ക് എന്ന് പേരുള്ള നായയാണ് മോഹൻലാലിന്റെ വീട്ടിലെ പുതിയ അംഗം. കറുത്ത നിറത്തിലുള്ള സ്‌പാർക്കിനെ പിടിച്ചു കൊണ്ടിരിക്കുന്ന ചിത്രം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്‌റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് പലതരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ