2017 സെപ്‌തംബർ 15 വെള്ളി, ചി​​​ങ്ങം 30
September 14, 2017, 12:36 pm
കല്ലിയൂർ ബിജുകുമാർ, 0471 3217666
അശ്വതി:ബന്ധുസമാഗമം, മാനസിക അസ്വസ്ഥത.

ഭരണി: പരീക്ഷാവിജയം, ശത്രുക്ഷയം

കാർത്തിക: നാൽകാലി ലാഭം, പരസ്പര സഹായം

രോഹിണി: കാര്യതടസം,തൊഴിൽ നേട്ടം.

മകയിരം:വിദ്യാവിജയം, തൊഴിൽ നേട്ടം, രോഗഭയം.

തിരുവാതിര: കുടുംബത്തിൽഐശ്വര്യം, ധനലഭ്യത.

പുണർതം: മാനസിക സുഖം, കാര്യവിജയം,ബന്ധുവിരോധം.

പൂയം: ധനയോഗം,തൊഴിൽ ലാഭം, അംഗീകാരം

ആയില്യം: ബന്ധുഗുണം,മാതൃഗുണം, വാഹനയോഗം

മകം: ദൂരയാത്ര,തൊഴിൽ മന്ദത, സാമ്പത്തിക പരാജയം

പൂരം: കുടുംബസുഖം,ധനവർദ്ധനവ്, വിദ്യാവിജയം.

ഉത്രം:വ്യാപാരവിജയം, ധനലഭ്യത, വിദ്യാവിജയം, കീർത്തി

അത്തം:പുത്രലാഭവും,ഗൃഹലാഭവും, വസ്ത്രലാഭവും ഫലം.

ചിത്തിര: ശത്രുക്ഷയം, ഗൃഹത്തിൽ അസ്വസ്ഥത.

ചോതി: ധനവരവ് വർദ്ധിക്കും, ശയനസുഖം, കാര്യപുഷ്ടി, ഐശ്വര്യവർദ്ധനവ്

വിശാഖം: ഭരണസാന്നിദ്ധ്യം,സാമ്പത്തികഉന്നതി, ഇഷ്ടഭക്ഷണയോഗം,വിദ്യാതടസം.

അനിഴം: ശത്രുക്ഷയം,കാര്യവിജയം, അംഗീകാരം, വിദ്യാതടസം.

തൃക്കേട്ട: പ്രവർത്തന വിജയം,പൊതുജന അംഗീകാരം

മൂലം: തൊഴിൽ തർക്കങ്ങൾ, മാനസിക അസ്വസ്ഥത

പൂരാടം: കഠിനപ്രയത്‌നം,സഹപ്രവർത്തകരിൽ നിന്നുള്ള വിരോധം, ധനവ്യയം.

ഉത്രാടം: ശത്രുക്ഷയം, കുടുംബത്തിൽകലഹസാദ്ധ്യത

തിരുവോണം:അമിതചിന്ത, സഹോദരങ്ങളുമായി വാക്കുതർക്കം

അവിട്ടം: പിതൃഗുണം,ഗുരുജനങ്ങളിൽ നിന്ന് സഹായം,

ചതയം: തൊഴിൽ പുരോഗതി,വിദേശയാത്രായോഗം

പൂരുരുട്ടാതി: ശത്രുക്ഷയം,അമിതഭയം, ധനനഷ്ടം, അമിത ചെലവ്.

ഉതൃട്ടാതി:കാര്യതടസം, ശാരീരികസുഖക്കുറവ്, വിവാഹയോഗം, ദാമ്പത്യസുഖം,യാത്രകൾ.

രേവതി:ഇഷ്ടകാര്യലബ്ധി, പുത്രഗുണം, സത്ചിന്ത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.