Wednesday, 18 October 2017 1.52 AM IST
ശബരിനാഥൻ എം.എൽ.എയുടെ കാർ തകർക്കാൻ ശ്രമിച്ചയാൾ പിടിയിൽ
October 12, 2017, 4:29 pm
തിരുവനന്തപുരം: അരുവിക്കര എം​.എൽ.എ കെ.എസ്.ശബരിനാഥന്റെ വാഹനം അടിച്ചു തകർക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് വിതുര ജംഗ്‌ഷനിൽ വച്ചായിരുന്നു സംഭവം. ഹോട്ടലിന് പുറത്ത് കാർ നിറുത്തിയിട്ട ശേഷം ശബരിനാഥൻ ഊണ് കഴിക്കുന്പോഴായിരുന്നു സംഭവം. കാർ കേടുവരുത്താൻ യുവാവ് ശ്രമിക്കുന്നത് കണ്ട നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് വിതുര എസ്.ഐയ്ക്ക് കൈമാറുകയായിരുന്നു. ഇയാളുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ