Tuesday, 21 November 2017 5.31 PM IST
2017 നവംബ‌ർ 14 ചൊവ്വ, തുലാം 29
November 13, 2017, 12:08 pm
അ​ശ്വ​തി​:​ ​ദാ​മ്പ​ത്യ​ ​സു​ഖ​ ​വർ​ദ്ധ​ന​വ്,​ ​വ​സ്ത്ര​ലാ​ഭം

ഭ​ര​ണി​:​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​വാ​ക്കു​തർ​ക്ക​ങ്ങൾ​ക്ക് ​സാ​ധ്യ​ത,ധ​ന​നേ​ട്ടം

കാർ​ത്തി​ക​:​ ​​​ ​മാ​ന​സി​കാ​സ്വ​സ്ഥ​ത,​ ​ദുഃ​ഖ​ചി​ന്ത

രോ​ഹി​ണി​:​ ​സ്ത്രീ​കൾ​ ​മൂ​ലം,​കാ​ര്യ​ത​ട​സ​ങ്ങൾ​ ​ഉ​ണ്ടാ​കും.

മ​ക​യി​രം​:​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​ര​മാ​യി​രി​ക്കും,​ ​ഇ​ഷ്ട​കാ​ര്യ​ല​ബ്ധി

തി​രു​വാ​തി​ര​:​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​ഉ​ണ്ടാ​യേ​ക്കാം,​ ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​ചി​ന്ത​കൾ​ ​മ​ന​സി​ന്റെ​ ​ദുഃ​ഖ​ത്തി​ന് ​കാ​ര​ണ​മാ​കും.

പു​ണർ​തം​:​ ​തൊ​ഴിൽ​ ​ത​ട​സം,​ ​സ്ത്രീ​കൾ​മൂ​ലം​ ​കേ​സു​വ​ഴ​ക്കു​ക​ളിൽ​ ​പെ​ടാ​തെ​ ​സൂ​ക്ഷി​ക്കു​ക.

പൂ​യം​:​ ​അ​മി​ത​ഭ​യം,​കു​ടും​ബ​ത്തിൽ​ ​അ​സ​ന്തോ​ഷം

ആ​യി​ല്യം​:​ ​സ​ന്താ​ന​സു​ഖം,​ ​ബ​ഹു​മാ​ന്യ​ത,​ ​കീർ​ത്തി.

മ​കം​:​ ​കാ​ര്യ​വി​ജ​യം,​ ​ധ​നാ​ഗ​മ​നം,​ ​സു​ഖ​ക​ര​മാ​യ​ ​അ​നു​ഭ​വ​ങ്ങൾ,​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം

പൂ​രം​:​ ​അ​പ്ര​തീ​ക്ഷി​ത​ ​ധ​ന​വ​ര​വ്,​ ​തൊ​ഴിൽ​ ​മേ​ഖ​ല​യിൽ​പു​രോ​ഗ​തി

ഉ​ത്രം​:​ ​തൊ​ഴി​ലിൽ​ ​വ​രു​മാ​നം​ ​വർ​ദ്ധി​ക്കും,​ ​കാ​ര്യ​ത​ട​സം​ ​,​ ​ചെ​ല​വു​കൾ​ ​വർ​ദ്ധി​ക്കും.

അ​ത്തം​:​ ​സ്ഥാ​ന​ലാ​ഭം,​ ​ദാ​മ്പ​ത്യ​സൗ​ഖ്യം,​ ​ഐ​ശ്വ​ര്യം.

ചി​ത്തി​ര​:​ ​​നേ​ട്ട​ങ്ങൾ​ ​വർ​ദ്ധി​ക്കും,​ ​​ ​വാ​ക്കു​തർ​ക്ക​ങ്ങൾ​

ചോ​തി​:​ ​ധ​ന​വ്യ​യം,​ ​​ ​ദുർ​ജ​ന​ ​സം​സർ​ഗം,​ ​ബ​ന്ധു​ക​ല​ഹം

വി​ശാ​ഖം​:​ ​ധ​ന​ധാ​ന്യ​ലാ​ഭം,​ ​ബ​ഹു​മാ​ന്യ​ത,​ഐ​ശ്വ​ര്യം

അ​നി​ഴം​:​ ​രോ​ഗ​ങ്ങൾ​ ​ബു​ദ്ധി​മു​ട്ട് ​വർ​ദ്ധി​പ്പി​ക്കും,​ ​ധ​ന​വ്യ​യം​ ​കാ​ണു​ന്നു,​ ​ദേ​ശാ​ന്ത​ര​ ​സ​ഞ്ചാ​രം

തൃ​ക്കേ​ട്ട​:​ ​സ​ഞ്ചാ​ര​ക്ളേ​ശം,​ ​രോ​ഗ​ഭ​യം,​ ​കോ​പം​ ​വർ​ദ്ധി​ക്കും

മൂ​ലം​:​ ​ബ​ന്ധു​ലാ​ഭം,​ ​ധ​ന​ലാ​ഭം,​ ​ആ​രോ​ഗ്യ​വർ​ദ്ധ​ന​വ്

പൂ​രാ​ടം​:​ ​ഐ​ശ്വ​ര്യ​ ​വർ​ദ്ധ​ന​വ്,​ ​അ​മി​ത​വ്യ​യം.

ഉ​ത്രാ​ടം​:​ ​സ്ഥാ​ന​മാ​ന​ലാ​ഭം,​ ​ധ​ന​നേ​ട്ടം

തി​രു​വോ​ണം​:​ ​അ​ഭീ​ഷ്ട​ലാ​ഭം,​ സു​ഖ​ക​ര​മാ​യ​ ​അ​വ​സ്ഥ​ ​.

അ​വി​ട്ടം​:​ ​കർ​മ്മ​ഗു​ണം​ ​വർ​ദ്ധി​ക്കും,​ ​ധ​ന​പ​ര​മാ​യി​ ​ഉ​യർ​ച്ച​ ​

ച​ത​യം​:​ ​ധ​ന​വ്യ​യം,​ ​ശ​ത്രു​ക്ക​ളു​ടെ​ ​ഉ​പ​ദ്ര​വം​ ​വർ​ദ്ധി​ക്കും.

പൂ​രു​രു​ട്ടാ​തി​:​ ​വ​രു​മാ​ന​വർ​ദ്ധ​ന​വ്,​ ​സ്ഥാ​ന​ക്ക​യ​റ്റം
ഉ​തൃ​ട്ടാ​തി​:​ ​പ​ഠ​ന​മി​ക​വ്,​ ​ധ​ന​നേ​ട്ടം​ ​.
രേ​വ​തി​:​ ​ധ​ന​ലാ​ഭം,​ ​ശ​ത്രു​ക്കൾ​ ​പ​രാ​ജ​യ​പ്പെ​ടും,​ ​അ​ധി​കാ​ര​വർ​ദ്ധ​ന​വ്,​ ​സ​ന്താ​ന​ഗു​ണം,​ ​മാ​ന​സി​ക​ഭ​യം​ ​വർ​ദ്ധി​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.