Tuesday, 21 November 2017 5.20 PM IST
2017 നവംബർ 14 ചൊവ്വ
November 14, 2017, 1:08 am
മേടം : പ്രശസ്തിപത്രംലഭിക്കും. അസുഖങ്ങൾക്ക് ചികിത്സ നേടും. ദേവാലയ ദർശനം.
ഇടവം : വിദ്യാപുരോഗതി. പുതിയ ആശയങ്ങൾ നടപ്പാക്കും. ആഗ്രഹങ്ങൾ സാധിക്കും.
മിഥുനം : ഉദ്യോഗത്തിൽ മാറ്റം. പ്രായോഗിക വിജ്ഞാനമുണ്ടാകും. പ്രവർത്തനക്ഷമത വർദ്ധിക്കും.
കർക്കടകം : കാര്യവിജയം. പുതിയ ഭരണ സംവിധാനം. പുതിയ ആശയങ്ങൾ നടപ്പാക്കും.
ചിങ്ങം : പ്രശസ്തി പത്രം ലഭിക്കും. ക്ഷമാശീലം വർദ്ധിക്കും. അർഹമായ അംഗീകാരം.
കന്നി : പുരോഗമന കാര്യങ്ങൾ ചെയ്യും. ധർമ്മ പ്രവൃത്തികൾ നടത്തും. വിദ്യാപരമായി ഉയർച്ച.
തുലാം: പുതിയ പ്രവർത്തന രീതി. ലക്ഷ്യപ്രാപ്തി നേടും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
വൃശ്ചികം : വിട്ടുവീഴ്ചാ മനോഭാവം. കൃത്യ നിർവഹണത്തിൽ നേട്ടം. ആഘോഷങ്ങളിൽ പങ്കെടുക്കും.
ധനു : യാഥാർത്ഥ്യങ്ങൾ അംഗീകരിക്കും. മാതാപിതാക്കൾക്ക് സന്തോഷം നൽകും. വ്യവസായം നവീകരിക്കും.
മകരം : വിശ്വസ്ത സേവനം. ചർച്ചകൾ വിജയിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
കുംഭം : പ്രശ്നങ്ങൾക്ക് പരിഹാരം. ആഗ്രഹ സാഫല്യം. അധിക ചെലവുകൾ ഉണ്ടാകും.
മീനം : സൗമ്യ സമീപനം. ആത്മാർത്ഥമായ പ്രവർത്തനം. പ്രവർത്തന വിജയം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.